video

00:00

ചിങ്ങവനത്തെ വേസ്റ്റ് ഓയിൽ വ്യാപാരി എൻ കെ കുറിയാക്കോസ് നിര്യാതനായി

ചിങ്ങവനം: മുപ്പത്തഞ്ച് വർഷമായി ചിങ്ങവനത്ത് വേസ്റ്റ് ഓയിൽ വ്യാപാരം നടത്തിവന്നിരുന്ന മാട്ടി ട്രേഡേഴ്‌സ് ഉടമ നന്ദ്യാട്ട് എൻ.കെ കുറിയാക്കോസ് (73) നിര്യാതനായി. ഭാര്യ: പന്നിമറ്റം പനയപ്പള്ളിൽ സൂസമ്മ കുറിയാക്കോസ് . മക്കൾ: കൊച്ചുമോൻ , കൊച്ചുമോൾ , മാട്ടി എൻ കുര്യൻ […]

കോട്ടയം ജില്ലയില്‍ 1938 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.16 ശതമാനം; 1428 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1938 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1924 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 10110 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.16 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ […]

വല്ലഭശ്ശേരി ഡോക്ടർ ഗംഗാധരൻ നിര്യാതനായി

മൂലേടം /പുതുപ്പള്ളി: ശിവഗിരി തീർത്ഥാടന ഉപജ്ഞാതാക്കളിൽ ഒരാളായ യശ:ശരീരനായ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരുടെയും, ചേരിക്കൽ കുഞ്ഞിപ്പിള്ളഅമ്മയുടെയും ഇളയമകൻ വല്ലഭശ്ശേരി ഡോക്ടർ ഗംഗാധരൻ (86) നിര്യാതനായി. സംസ്‌കാരം സെപ്റ്റംബർ ഒന്ന് ബുധനാഴ്ച പകൽ 11മണിക്ക് പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട്ടിലുള്ള മകന്റെ വസതിയിൽ. പരേതൻ. ഗാന്ധിസ്മാരക […]

സമസ്തക്ക് ഇപ്പോഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍; കമ്മ്യൂണിസത്തിനെതിരെ സമസ്ത നടത്താൻ തീരുമാനിച്ച ലൈറ്റ് ഓഫ് മിഹ്റാബ് ക്യാമ്പയിനെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ

സ്വന്തം ലേഖകൻ കണ്ണൂർ: കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിന്‍ നടത്താനുള്ള സമസ്ത തീരുമാനത്തെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ഷാജര്‍. കമ്മ്യൂണിസത്തിനെതിരെ മൂന്നു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ നടത്താനാണ് സമസ്ത തീരുമാനിച്ചിരിക്കുന്നത്. ‘ലൈറ്റ് ഓഫ് മിഹ്‌റാബ്’ എന്ന് പേരിട്ട് നടത്തുന്ന ക്യാമ്പയിനിൽ മതവിശ്വാസത്തിന് […]

അച്ഛനെ കൊലപ്പെടുത്തിയ കേസ്; മകളും കാമുകനുമടക്കം മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി; നാല് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതിവിധി

സ്വന്തം ലേഖകന്‍ ആലപ്പുഴ: ചാരുംമൂട് സ്വദേശി ശശിധര പണിക്കരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. കൃഷ്ണപുരം സ്വദേശി റിയാസ്, കാമുകി ശ്രീജമോള്‍, സുഹൃത്ത് നൂറനാട് […]

കോട്ടയത്തെ ആകാശപ്പാത; പദ്ധതിയുടെ നിര്‍വ്വഹണ തടസ്സങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു

സ്വന്തം ലേഖകന്‍ കോട്ടയം: നഗരത്തിലെ ആകാശപ്പാത പദ്ധതിയുടെ നിര്‍വ്വഹണ തടസ്സങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിന് ബഹു. മന്ത്രിമാരായ വി.എന്‍ വാസവന്‍, ആന്റണി രാജു, കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ശാസ്ത്രി റോഡിലൂടെ കയറ്റംകയറി എത്തിയ […]

സ്മാർട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടരുത്; വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്മാർട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ ക്ലാസുകൾ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഈ ആഴ്ചതന്നെ കേസ് വീണ്ടും […]

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും; ഉദ്യോഗസ്ഥയ്ക്ക് എതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയതില്‍ പ്രതിഷേധം; കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കുടുംബത്തിന്റെ പരാതി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെയും മകളെയും പിങ്ക് പൊലീസ് പട്രോള്‍ ഉദ്യോഗസ്ഥ പരസ്യ വിതാരണ ചെയ്ത സംഭവം ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെയുള്ള നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയതില്‍ പ്രതിഷേധിച്ച്, സംഭവത്തില്‍ […]

പരസ്യപ്രസ്ഥാവന പാരയായി; ചെന്നിത്തലക്ക് ദേശീയ ചുമതല നൽകുന്നതിൽ രാഹുൽ ഗാന്ധിക്ക് വിയോജിപ്പെന്ന് സൂചന; മാറ്റി നിർത്തരുതെന്ന് മുതിർന്ന നേതാക്കൾ; എഐ‌സിസി പുനസംഘടന ചെന്നിത്തലക്ക് നിർണായകം

സ്വന്തം ലേഖകൻ ന്യൂഡൽഹി: സംസ്ഥാനത്ത് ഡിസിസി അദ്ധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ രാഹുൽ ഗാന്ധിയ്‌ക്ക് അതൃപ്‌തിയെന്ന് സൂചന. പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടമായ ചെന്നിത്തലയ്‌ക്ക് അർഹമായ ദേശീയ ചുമതല നൽകുമെന്ന സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു  പരസ്യപ്രസ്ഥാവന നടത്തിയ ചെന്നിത്തലക്ക് ദേശീയ […]

‘എകെജി സെൻ്ററിൽ നിന്നുള്ള ഉപദേശം വേണ്ട, ഞങ്ങടെ കാര്യങ്ങൾ ഞങ്ങൾ പരിഹരിച്ചോളാം; ആലപ്പുഴയിൽ ആ പാവം ജി സുധാകരനോട് ചെയ്യുന്നത് എന്താണ്? ആത്മപരിശോധന നടത്തുന്നത് നല്ലതാണ്’; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോൺ​ഗ്രസിലെ അഭ്യന്തര പ്രശ്നങ്ങൾ തങ്ങൾ പരിഹരിക്കുമെന്നും അക്കാര്യത്തിൽ എകെജി സെൻ്ററിൽ നിന്നും നിർദേശവും മാർ​ഗനിർദേശവും നൽകേണ്ടതില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺ​ഗ്രസിലെ അഭ്യന്തര വിഷയങ്ങളിൽ കെപിസിസി പ്രസിഡൻ്റ പറയുന്നതാണ് അന്തിമ നിലപാടെന്നും അതാണ് പാർട്ടി […]