video
play-sharp-fill

ഇന്ത്യയിലെ വാർദ്ധക്ക്യ പരിപാലന കേന്ദ്രങ്ങൾക്ക് അംഗീകാരവുമായി എസ്. ഡബ്ല്യൂ. ഐ. ഐ

സ്വന്തം ലേഖകൻ കോട്ടയം: ഇന്ത്യയിലെ വാർദ്ധക്യ പരിപാലന കേന്ദ്രങ്ങൾക്ക് വിദേശ മാതൃകയിൽ ഗുണനിലവാര സൂചിക നൽകുവാൻ സ്റ്റാൻഡേർഡ് വൈസ് ഇന്റർനാഷണൽ ഇന്ത്യ (എസ്.ഡബ്യു.ഐ.ഐ). വാർദ്ധക്യ പരിപാലന കേന്ദ്രങ്ങളെ ആശ്രയിക്കുന്ന വൃദ്ധമാതാപിതാക്കൾക്ക് മാന്യവും സുരക്ഷിതവുമായ ജീവിതം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ ചുവടുവെയ്‌പ്പെന്ന് അസോസിയേഷൻ […]

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

  സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയില്‍ രണ്ടു ദിവസം ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ […]

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കേസ് സി.ബി.ഐ. അന്വേഷിക്കേണ്ടതല്ലേ എന്ന് ഹൈക്കോടതി; കേസിന്റെ അന്വേഷണ പുരോഗതി സമർപ്പിക്കാനും സർക്കാരിനോട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ് സി.ബി.ഐ. അന്വേഷിക്കേണ്ടതല്ലേ എന്ന ചോദ്യവുമായി ഹൈക്കോടതി. സി.ബി.ഐക്കും ഇ.ഡിക്കും നോട്ടീസ് അയക്കാൻ കോടതി നിർദ്ദേശിച്ചു. കേസിലെ അന്വേഷണ പുരോഗതി സമർപ്പിക്കാനും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് എന്ന […]

പുതിയ ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പട്ടിക രണ്ടു ദിവസത്തിനകം; കോട്ടയത്ത് നാട്ടകം സുരേഷ് തന്നെയന്നു സൂചന; തീരുമാനം കെ.പി.സി.സി അധ്യക്ഷൻ പ്രഖ്യാപിക്കും

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: പുതിയ ഡിസിസി അധ്യക്ഷന്മാരെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. ചുരുക്കപ്പട്ടികയിൽ ഹൈക്കമാൻഡുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അവസാനവട്ട ചർച്ച തുടങ്ങി. അഞ്ച് ജില്ലകളിൽ ഇനിയും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ഹൈക്കമാൻഡിന് ആദ്യം നൽകിയ പട്ടികയിൽ പരാതികളുയർന്നതിന് […]

ചരിത്രനേട്ടവുമായി മലയാളി; കെ. രൂപേഷ് കുമാർ ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡ് ജഡ്ജിംഗ് കമ്മറ്റിയിൽ; ആഗസ്റ്റ് 31 വരെ ഈ വർഷത്തെ ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം അവാർഡിന് അപേക്ഷിക്കാം

  സ്വന്തം ലേഖകൻ തിരുവനന്തപുരം : ലോക ടൂറിസം മേഖലയിലെ ഏറ്റവും വലിയ അവാർഡുകളിലൊന്നായ വേൾഡ് ട്രാവൽ മാർട്ട് ഗ്ലോബൽ റെസ്പോൺസി ബിൾ ടൂറിസം അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ജഡ്ജിംഗ് പാനലിലേക്ക് ജൂറി അംഗമായി ഇന്ത്യയിൽ നിന്നുള്ള കെ. രൂപേഷ് കുമാർ […]

ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി ; ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ആരോപിച്ചുള്ള പൊലീസിന്‍റെ ഹർജി കോടതി തള്ളി

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരന്മാര്‍ക്കെതിരെ പൊലീസ് സമർപ്പിച്ച ഹർജി കോടതി തള്ളി. ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ലിബിന്‍റെയും എബിന്‍റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് […]

എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ വി ഡി സതീശനെതിരെ പോസ്റ്ററുകൾ; ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും ആവശ്യം

സ്വന്തം ലേഖകൻ കൊച്ചി: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ എറണാകുളത്ത് പോസ്റ്ററുകൾ. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടികക്ക് അന്തിമ രൂപം നൽകാൻ ദില്ലിയിൽ ഇന്ന് വീണ്ടും ചർച്ച നടക്കാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സതീശൻ ഗ്രൂപ്പ് […]

മണ്ണാര്‍ക്കാട് പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് പ്രണയകലഹത്തിന്റെ പേരില്‍; കൊലപ്പെടുത്തുക തന്നെയായിരുന്നു ലക്ഷ്യം; പ്രതി ജംഷീറിനെ പിടികൂടി പൊലീസ്, മൊഴി ഞെട്ടിക്കുന്നത്; ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

സ്വന്തം ലേഖകന്‍ പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ജംഷീര്‍ ആണ് പിടിയിലായത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ജംഷീറിനെ ഇന്ന് രാവിലെയാണ് പൊലീസ് പിടികൂടുന്നത്. കൊലപ്പെടുത്തുക തന്നെയായിരുന്നു ലക്ഷ്യമെന്നും പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും പ്രതി […]

24ന്യൂസ് റീജനല്‍ ഹെഡ് ദീപക് ധര്‍മ്മടം മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുമായി ഫോണില്‍ സംസാരിച്ചത് 107 തവണ; മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ. സമീറിനെ കള്ളക്കേസില്‍ കുടുക്കാന്‍ പ്രതികള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകനും കൂട്ടുനിന്നു; മുട്ടില്‍ മരംമുറിക്കേസിലെ ധര്‍മ്മടം ബന്ധം പുറത്ത്

സ്വന്തം ലേഖകന്‍ കണ്ണൂര്‍: മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നെന്ന അന്വേഷണ റിപ്പോര്‍ട്ട് ശരിവെക്കുന്ന നിര്‍ണായക ഫോണ്‍ രേഖകള്‍ പുറത്ത്. കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍ ടി സാജനും തമ്മില്‍ നാലു മാസത്തിനിടെ വിളിച്ചത് […]

ശാസ്ത്രീ റോഡിലൂടെ കയറ്റം കയറി എത്തിയ കണ്ടെയ്നർ ലോറി കേബിളിൽ കുരുങ്ങി; കോട്ടയം ടൗണിൽ ഗതാഗതക്കുരുക്ക്; ഇട്ടാവട്ടത്ത് നട്ടംതിരിക്കാൻ ‘പടവലം പന്തലും’

  സ്വന്തം ലേഖകൻ കോട്ടയം: കണ്ടെയ്നർ ലോറി കേബിളിൽ കുരുങ്ങിയതോടെ കോട്ടയം ടൗണിൽ ഗതാഗതക്കുരുക്ക്. ശാസ്ത്രീ റോഡിലൂടെ കയറ്റം കയറി എത്തിയ കണ്ടെയ്നർ ലോറിയാണ് രാവിലെ 11 മണിക്ക് ശേഷം കേബിളിൽ തട്ടി തിരക്കേറിയ റോഡിന് നടുവിൽ കുടുങ്ങിയത്. ഇതേ തുടർന്ന് […]