video
play-sharp-fill

കോട്ടയം ജില്ലയില്‍ 2050 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ശതമാനം; 850 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 2050 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2020 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 30 പേര്‍ രോഗബാധിതരായി. പുതിയതായി 10417 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് […]

കുതിച്ചുയർന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് വൈറസ്ബാധ; 215 മരണങ്ങൾ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ശതമാനം; മൂന്ന് മാസത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ടിപിആർ ഇന്ന്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി […]

വാക്‌സിനേഷൻ കുറഞ്ഞ ജില്ലകളിൽ കൂടുതൽ ടെസ്റ്റിംഗ്; ക്ലസ്റ്റർ മേഖലയിൽ നേരിട്ടെത്തിയും ക്യാമ്പുകൾ മുഖേനയും സാമ്പിൾ കളക്ഷൻ; താമസമില്ലാതെ പരിശോധന ഫലം; സംസ്ഥാനത്ത് ഊർജിത പദ്ധതിയുമായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ ഉയർന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊർജിത പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൊവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊർജിത പരിശോധന […]

‘കാശ്മീരിൽ സംഘർഷം ഉണ്ടാക്കാൻ താലിബാൻ സഹായിക്കും’; അഫ്ഗാനിസ്ഥാനിൽ അധികാരം പിടിക്കാൻ പാക്കിസ്ഥാൻ നൽകിയ ‘സഹായ’ത്തിന് താലിബാന്റെ പ്രത്യുപകാരം; തുറന്നു പറച്ചിലുമായി ഇമ്രാൻ ഖാന്റെ പാർട്ടി നേതാവ്; അഫ്ഗാൻ പൗരന്മാർക്ക് നൽകിയ എല്ലാ വിസകളും റദ്ദാക്കി ഇന്ത്യ; ഇനി അംഗീകാരം ‘ഇ -വിസ’യ്ക്ക് മാത്രം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കാശ്മീരിൽ സംഘർഷം ഉണ്ടാക്കാൻ താലിബാൻ ഭീകരരുടെ സഹായം സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങളുടെ തുറന്നു പോറച്ചിലുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫ് വനിതാ നേതാവ് നീലം ഇർഷാദ് ഷെയ്ക്ക്. അഫ്ഗാനിസ്ഥാനിൽ അധികാരം പിടിക്കാൻ പാക്കിസ്ഥാൻ നൽകിയ ‘സഹായ’ത്തിന് […]

എം.ജി. ബിരുദ ഏകജാലകം ; ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു; അലോട്മെന്റ് കൺഫേം ചെയ്യാത്തവരുടെ അലോട്മെന്റ് റദ്ദാക്കും

സ്വന്തം ലേഖകൻ കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് പ്രവേശനം ഓൺലൈനായി ഉറപ്പിക്കേണ്ടതും സ്ഥിരപ്രവേശം നേടുന്നവർ അതത് […]

ചിക്കൻഫ്രൈ പാചകം ചെയ്ത് നൽകിയില്ല; പ്രകോപിതനായ യുവാവ് ഭാര്യയെ മരവടികൊണ്ട് അടിച്ച് കൊലപ്പെടുത്തി, മൃതദേഹം ചാക്കിൽ കെട്ടി തടാകത്തിൽ ഉപേക്ഷിച്ചു

സ്വന്തം ലേഖകൻ ബം​ഗളൂർ: ചിക്കൻഫ്രൈ പാചകം ചെയ്ത് നൽകാത്തതിന്റെ പേരിൽ യുവാവ് ഭാര്യയെ അടിച്ച് കൊലപ്പെടുത്തി. ബം​ഗളൂരിലാണ് സംഭവം. ഷിറിൻ ബാനു എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുബാറക് പാഷ എന്ന 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് […]

രാജേഷ്.കെ.പുതുമനയുടെ ‘ലോക്കല്‍ ഹിസ്റ്ററി അഥവാ ലോക്കലുകളുടെ ഹിസ്റ്ററി’: പുസ്തക പ്രകാശനം നാളെ

സ്വന്തം ലേഖകന്‍ പത്തനംതിട്ട: രാജേഷ് കെ പുതുമനയുടെ ‘ലോക്കല്‍ ഹിസ്റ്ററി അഥവാ ലോക്കലുകളുടെ ഹിസ്റ്ററി ‘ എന്ന പുതിയ പുസ്തകം നാളെ പ്രകാശനം ചെയ്യപ്പെടുന്നു.  റാന്നി മുന്‍ എംഎല്‍എ രാജു ഏബ്രഹാം പ്രകാശനം നിര്‍വ്വഹിക്കുന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി പ്രകാശ് കണ്ണംതാനം […]

പാമ്പാടി വെള്ളൂര്‍ കാട്ടാംകുന്ന് പ്രദേശത്ത് കഞ്ചാവ്- ഗുണ്ടാസംഘങ്ങളുടെ ആക്രമണം; പ്രദേശവാസികള്‍ പരാതി നല്‍കി; ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് കഞ്ചാവ്- മദ്യവില്പന നടത്തുന്ന സംഘങ്ങള്‍ പ്രദേശത്ത് സജീവം

പാമ്പാടി വെള്ളൂര്‍ കാട്ടാംകുന്ന് പ്രദേശത്ത് കഞ്ചാവ്- ഗുണ്ടാസംഘങ്ങളുടെ ആക്രമണം; പ്രദേശവാസികള്‍ പരാതി നല്‍കി സ്വന്തം ലേഖകന്‍ പാമ്പാടി: വെള്ളൂര്‍ കാട്ടാംകുന്ന് പ്രദേശത്ത് കഞ്ചാവ്- ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിനെതിരെ നാട്ടുകാര്‍ പരാതി നല്‍കി. സനു സജി, സബിന്‍ സജി, ആരോമല്‍, അഭിജിത്ത്, അജി, അനീഷ്, […]

റിയാലിറ്റി ഷോ മാതൃകയിൽ സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് ഇവൻ്റുമായി ദ സെയിൽസ്മാൻ ടീം

സ്വന്തം ലേഖകൻ കൊച്ചി : ഇതാദ്യമായി സെയിൽസ് രംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി അനിൽ ബാലചന്ദ്രൻ ദി സെയിൽസ്മാൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് ഇവൻ്റ് സംഘടിപ്പിക്കുന്നു. സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളിൽനിന്ന് പ്രതിഭാധനരായ […]

സെ​പ്റ്റം​ബ​ർ അ​ഞ്ചി​നു മുൻപ് രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കണം; കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ക്കു​ന്ന സെ​പ്റ്റം​ബ​ർ അ​ഞ്ചി​നു മുൻപ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്നു കേ​ന്ദ്ര നി​ർ​ദേ​ശം. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മ​ണ്ഡ​വ്യ​യാ​ണ് ട്വി​റ്റ​റി​ലൂടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കു​ട്ടി​ക​ൾ​ക്കു കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തും സ​ർ​ക്കാ​രി​ൻറെ പ​രി​ഗ​ണ​ന​യി​ലാ​ണ്. […]