കൊലപാതക കേസിൽ പരാേളിന് ഇറങ്ങിയ പ്രതിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്; ലൈസൻസ് ഇല്ലാതെ കള്ളത്തോക്ക് കണ്ടെടുത്തു; വനത്തിലേക്ക് ഒളിവിൽ പോയ പ്രതിയെ മൂന്നാറിൽ നിന്ന് പൊലീസ് പിടികൂടി
സ്വന്തം ലേഖകൻ മുണ്ടക്കയം: ലൈസൻസ് ഇല്ലാതെ കള്ളത്തോക്ക് വീട്ടിൽ സൂക്ഷിച്ച കേസിൽ ഒളിവിൽ പോയ പരോൾ പ്രതി പൊലീസ് പിടിയിൽ. മൂന്നാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോരുത്തോട് ഇളംപുരയിടത്തിൽ സുരേഷിനെ (46)യാണ് സി.ഐ.നേതൃത്വത്തിൽ മൂന്നാറിൽ നിന്ന് പിടികൂടിയത്. ജൂലായ് ഒന്നിന് നടത്തിയ […]