കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സര്‍ക്കാര്‍; കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ഡി.എം.കെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് സ്റ്റാലിന്‍
സ്വന്തം ലേഖകന്‍ ചെന്നൈ: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സര്‍ക്കാര്‍. ശബ്ദവോട്ടോടെയാണ് തമിഴ്നാട് നിയമസഭയില്‍ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് പ്രമേയം കൊണ്ടുവന്നത്. പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും കാര്‍ഷിക […]