video
play-sharp-fill

കോട്ടയം നഗരമധ്യത്തിലെ വെട്ട്: പിന്നിൽ ഹണിട്രാപ്പ് തന്നെയെന്നു സൂചന; സംഭവ സ്ഥലത്തു നിന്നു മൊബൈൽ ഫോണും ക്യാമറയും കാണാതായതിൽ ദുരൂഹത

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ചന്തക്കടവിലെ പെൺവാണിഭ കേന്ദ്രത്തിലെ വെട്ടിനു പിന്നിൽ വാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക മാത്രമല്ലെന്നു സൂചന. സംഭവത്തിനു പിന്നിൽ ഹണിട്രാപ്പിൽ കുടുക്കിയതുമായി ബന്ധപ്പെട്ടുള്ള പ്രതികാരവുമുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. കേസിലെ രണ്ടു പ്രതികളെ പൊലീസ് സംഘം അറസ്റ്റ് […]

പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഫണ്ട് വെട്ടിച്ച് തട്ടിപ്പ്: കൊല്ലത്തും പത്തനംതിട്ടയിലും തട്ടിപ്പ് നടത്തിയ ഉത്തർപ്രദേശുകാരന് തടവ് ശിക്ഷ

തേർഡ് ഐ ബ്യൂറോ കൊല്ലം: രാജ്യത്ത് അഴിമതി തടയുന്നതിനു വേണ്ടി ഇപ്പോൾ പ്രധാനമന്ത്രി കർശന നടപടി സ്വീകരിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ പേരിൽ രാജ്യത്ത് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കൈക്കൂലി കേസിൽ ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പ് റിട്ട.ചീഫ് എൻജിനീയറും ലക്ക്‌നൗ സ്വദേശിയുമായ ശൈലേന്ദ്രകുമാറിനെ നാല് […]

കൊവിഡ് പ്രതിസന്ധിയിൽ ആദ്യ രക്തസാക്ഷി! പത്തു ലക്ഷത്തോളം രൂപ കടം; മകളുടെ സ്വർണ്ണം അടക്കം പണയത്തിൽ; പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാനാവാതെ ചന്ദ്രൻ മറഞ്ഞു

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കൊവിഡ് എന്ന മഹാമാരിക്കാലത്ത് കിറ്റ് മാത്രമാണ് സർക്കാർ നൽകുന്നത്..! കഴിഞ്ഞ ലോക്ക് ഡൗണിൽ ലോണിൽ ഇളവുകളും മോറട്ടോറിയവും അടക്കം അനുവദിക്കപ്പെട്ടിരുന്നു. എന്നാൽ, രണ്ടാം ലോക്ക് ഡൗണിൽ ഇതൊന്നും നടപ്പിലായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ തിരുവനന്തപുരത്ത് ചന്ദ്രൻ […]

മറ്റൊരു മലയാളി താരത്തിന് കൂടി ഒളിംപിക്‌സ് യോഗ്യത: യോഗ്യത നേടിയത് മലയാളി താരം എം.പി ജാബിർ

തേർഡ് ഐ സ്‌പോട്‌സ് ന്യൂഡൽഹി: മലയാളി താരം എം.പി ജാബിർ ടോക്കിയോ ഒളിംപിക്‌സിൽ പങ്കെടുക്കും. 400 മീറ്റർ ഹർഡിൽസിലാണ് താരം പങ്കെടുക്കുക. പട്യാലയിൽ നടന്ന അന്തർ സംസ്ഥാന അത്‌ലറ്റിക്‌സ് ചാബ്യൻഷിപ്പിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ 49.78 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് നാവിക […]

പി.എസ്.സി പരീക്ഷ: അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓഗസ്റ്റ് 17ലേക്ക് മാറ്റിയ പി.എസ്.സി. ഒ.എം.ആർ. പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഓഗസ്റ്റ് 3മുതൽ ഡൗൺലോഡ് ചെയ്യാം. വിവിധ സർക്കാർ വകുപ്പുകളിലെ ഡ്രൈവർ തസ്തികകളിലെ നിയമനത്തിനായി ജൂലായ് 10ന് നടത്താനിരുന്ന പരീക്ഷയാണ് പി.എസ്.സി. ഓഗസ്റ്റ് 17ലേക്ക് മാറ്റിയത്. ശനി, […]

കരിപ്പൂർ വിമാനത്താവളത്തിലെ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി: തട്ടിക്കൊണ്ടു പോയി സ്വർണവും പണവും കവർന്നതായി പരാതി

തേർഡ് ഐ ബ്യൂറോ കോഴിക്കോട്: കരിപ്പുർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്നുവെന്ന് പരാതി പാലക്കാട് സ്വദേശിയുടെ ആണ് പരാതി. രാമനാട്ടുകരയിൽ സ്വർണക്കടത്ത് സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട അതേദിവസമായിരുന്നു സംഭവം. ഫിജാസ്, ഷിഹാബ് എന്നിവരുൾപ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും മർദിച്ച് ഫോണും പണവും […]

നീലിമംഗലത്തെ പഴയ പാലത്തിനു ചുവട്ടിൽ അജ്ഞാത ബൈക്ക്: ബൈക്ക് കണ്ടെത്തിയത് വെള്ളത്തിന് അടിയിൽ നിന്നും; മോഷണ മുതലോ അപകടമോ, ദുരൂഹത തുടരുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: എം.സി റോഡിൽ നീലിമംഗലം പാലത്തിന് അടിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ ബൈക്ക് കണ്ടെത്തി. മോഷണ മുതലോ അപകടമോ എന്ന സാഹചര്യത്തൽ സംശയത്തിലാണ് നാട്ടുകാർ. കനത്ത മഴയെ തുടർന്നു ഉയർന്നു നിന്ന ജല നിരപ്പ് താഴ്ന്നപ്പോഴാണ് നീലിമംഗലം […]

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 20രൂപയും പവന് 160 രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണവില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് ഇന്നത്തെ സ്വർണ്ണവില 02-07.2021 ഗ്രാമിന് – 4420 1 പവൻ […]

വണ്ടൻപതാലിൽ നിന്ന് വനിതാ ഗുണ്ട താമസം മാറ്റി; മുണ്ടക്കയത്തെ ആദ്യ വനിതാ ഗുണ്ടയായ ബുള്ളറ്റ് സുന്ദരിയുടെ ഇടപാടുകളെ കുറിച്ച് നിരന്തരമായി വാർത്ത വന്നതോടെ നാട്ടിൽ നിൽക്കക്കള്ളിയില്ലാതായി; ഒടുവിൽ 31-)o മൈലിലേക്ക് താമസം മാറ്റി; നാട് രക്ഷപെട്ടെന്ന് വണ്ടൻപതാലുകാർ

സ്വന്തം ലേഖകൻ മുണ്ടക്കയം: വനിതാ ഗുണ്ട താമസം മാറിയതിൻ്റെ സന്തോഷത്തിൽ വണ്ടൻപതാലുകാർ. മുണ്ടക്കയത്തും വണ്ടൻപതാലിലും അടക്കി വാണിരുന്ന വനിതാ ഗുണ്ടയായ ബുള്ളറ്റ് സുന്ദരിയാണ് താമസം മാറ്റിയത്. പലിശ നല്കാൻ താമസിക്കുന്നവരുടെ വീട്ടുമുറ്റത്ത് കയറി ഇരിക്കുകയും, നടുറോഡിലും കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയുമാണ് വനിതാ […]

മെസിയുടെ കരാർ അവസാനിച്ചു! കരാർ പുതുക്കാതെ ബാഴ്‌സലോണ; മെസി ഇനി സ്വതന്ത്രൻ

സ്‌പോട്‌സ് ഡെസ്‌ക് മാഡ്രിഡ്: ലോകത്തിലെ ഏറ്റവും വിലയേറിയ ഫുട്‌ബോൾ താരം മെസി ഇനി സ്വതന്ത്രൻ. ബാഴ്‌സലോണയുമായുള്ള കരാർ കാലാവധി ഇന്ന് അവസാനിച്ചതോടെ അർജന്റീനിയൻ ഇതിഹാസം ലയണൽ മെസിയുടെ ഭാവിയെചൊല്ലിയുള്ള ഊഹാപോഹങ്ങൾ ശക്തമായി. ഇന്നലെ അർദ്ധരാത്രിയോടു കൂടി മെസിയുമായുള്ള ബാഴ്‌സയുടെ കരാർ അവസാനിക്കുകയും […]