video
play-sharp-fill

Sunday, May 25, 2025

Monthly Archives: June, 2021

20-20 പിടിക്കാൻ തന്ത്രം മെനഞ്ഞ് പിണറായി ; ഫ്രാൻസിസ് ജോർജിനേയും ജോണി നെല്ലൂരിനേയുമടക്കം നോട്ടമിട്ട് ഇടതുപക്ഷം; പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരളം തൂത്തുവാരാനുള്ള ആക്ഷൻ പ്ലാൻ; രാഷ്ട്രീയ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് ജോസ് കെ...

സ്വന്തം ലേഖകൻ കോട്ടയം: 20 -20 പിടിക്കാൻ ആക്ഷൻ പ്ലാനുമായി ഇടതുപക്ഷം. പാർലമെൻറ് തിരെഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റും പിടിച്ചെടുക്കാൻ ആക്ഷന്‍ പ്ലാന്‍. കോണ്‍ഗ്രസിലെ അസംതൃപ്തരില്‍ ചിലര്‍ എന്‍സിപിയിലൂടെ ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു. ഈ തന്ത്രം കോട്ടയത്തും...

ലോക്ക് ഡൗണിൻ്റെ മറവിൽ വീടിനുള്ളിൽ വൻ ചാരായ വാറ്റും കച്ചവടവും ; ഒരു ലിറ്റർ ചാരായത്തിന് ഈടാക്കിയിരുന്നത് 1800 മുതൽ 2000 രൂപ വരെ; പ്രതി എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ പാലാ : ലോക്ക് ഡൗണിൻ്റെ മറവിൽ വീടിനുള്ളിൽ വൻ ചാരായ വാറ്റ്. ഇതുമായി ബന്ധപ്പെട്ട് പാലാ കിഴപറയാർ അഞ്ചാനിക്കൽ സിനോ ജോസഫ് ( 37 ) നെതിരെ കേസെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ...

ചിത്രം പകർത്തിയവരെ സിനിമാ സ്റ്റെലിൽ മതിൽ ചാടിക്കടന്ന് വിരട്ടി കുട്ടികൊമ്പൻ

സ്വന്തം ലേഖകൻ വയനാട്: ചിത്രങ്ങൾ പകര്‍ത്തിയവരെ മതില്‍ ചാടിക്കടന്ന് വിരട്ടിയോടിക്കുന്ന കുട്ടിക്കൊമ്പന്റെ വീഡിയോ കൗതുകവും ഒപ്പം ഭീതിയും ഉളവാക്കുന്നതാണ്. ഊട്ടി മേട്ടുപ്പാളയം ദേശീയപാതയുടെ ഒരു ഭാഗത്തെ കോണ്‍ക്രീറ്റ് മതിലിന് സമീപം നില്‍ക്കുകയായിരുന്ന ആനയുടെ ചിത്രങ്ങളാണ് യാത്രക്കാര്‍...

നൂറിലേറെ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍, ക്വട്ടേഷന്‍ സംഘങ്ങള്‍, സ്ഥിരം കൊലപാതകികള്‍, കള്ളക്കടത്തുകാര്‍, മാനഭംഗം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം, ലഹരി കേസുകള്‍, സ്ത്രീധന പീഡനം എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ പട്ടികയിലുണ്ടോ?; അറിയാം തേര്‍ഡ്...

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മാനദണ്ഡങ്ങളോട് കൂടി സംസ്ഥാനത്തെ നൂറിലേറെ തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍. 70 വയസ്സ് കഴിഞ്ഞ, 25 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കാനാണ് 3 അംഗ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒന്നുകില്‍ 70...

കേരള കോൺഗ്രസ് (എം) എംൽഎമാർക്ക് സ്വീകരണം നൽകി

സ്വന്തം ലേഖകൻ കോട്ടയം : കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ എംൽഎമാർക്ക് കാനഡയിൽ സ്വീകരണം നൽകി. കാനഡ പ്രവാസി കേരള കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്വീകരണ സമ്മേളനം പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉൽഘാടനം...

കോവിഡ് ബാധിതർ മാത്രമുള്ള വീട്ടിൽ മൂർഖൻ; രക്ഷാപ്രവർത്തനവുമായി എം എൽ എ അടക്കമുള്ളവർ; കോവിഡ് എനിക്ക് പിടിക്കില്ലന്ന് പറഞ്ഞ് അകത്ത് കയറിയ മൂർഖൻ നിമിഷങ്ങൾക്കകം ചാക്കിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് ബാധിതര്‍ മാത്രമുള്ള വീട്ടില്‍ മൂർഖൻ കയറി. ടോയിലറ്റില്‍ കയറി ഇരിപ്പുറപ്പിച്ച മൂര്‍ഖനെ പിടികൂടിയ കഥ പങ്കുവച്ചിരിക്കുകയാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ . വി കെ പ്രശാന്ത്. കോവിഡ് ഹെല്‍പ് ഡെസ്‌കിലേക്ക് കോള്‍...

ഐക്യജനാധിപത്യ മുന്നണിയുടെ മുന്നണി പോരാളിയായി പി.ജെ ജോസഫിനൊപ്പം ഉറച്ചു നില്ക്കും അഡ്വ.പ്രിൻസ് ലൂക്കോസ്

സ്വന്തം ലേഖകൻ കോട്ടയം: വിശ്വസ്തതയുടെ പാരമ്പര്യം മുറുകെ പിടിച്ചു ഐക്യജനാധിപത്യമുന്നണിയിൽ പോരാളിയായി നിലകൊള്ളുമെന്നും കേരളാ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി ഇന്ന് ജീവിച്ചിരിക്കുന്ന യഥാർത്ഥ കർഷകനേതാവ് പി.ജെ ജോസഫിന്റെ നേതൃത്വത്തിന് കീഴിൽ അടിയുറച്ച് നില്ക്കുമെന്നും അഡ്വ.പ്രിൻസ് ലൂക്കോസ്...

ലക്ഷദ്വീപിൻ്റെ കണ്ണീരിനൊപ്പം, വോയിസ് ഓഫ് കുമ്മനം പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം : വോയിസ് ഓഫ് കുമ്മനം ലക്ഷദ്വീപിൻ്റെ കണ്ണീരിനൊപ്പം എന്ന പേരിൽ ഓൺലൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു, നന്മയുള്ള ഒരു സമൂഹത്തിൻമേൽ നിരന്തരം നിയമങ്ങൾ നിർമ്മിച്ച് കടന്ന് കയറുമ്പോൾ നിയമപരമായ പോരാട്ടങ്ങൾക്ക്...

നാട്ടിൻ പുറങ്ങളിലെ മഴയുടെ സൗന്ദര്യവും വെള്ളച്ചാട്ടവും കാണാൻ ആളില്ലാതായി; പ്രകൃതി കനിഞ്ഞു നല്കിയ ഭംഗി ആസ്വദിക്കാൻ ഇത്തവണയും ആർക്കും ഭാഗ്യമില്ല

ജുമാന അഷറഫ് മുണ്ടക്കയം: കോവിഡ്‌ മഹാമാരിയുടെ നിയന്ത്രണങ്ങൾ മൂലം നാട്ടിന്‍ പുറങ്ങളിലെ മഴക്കാല കാഴ്‌ചകളും വെള്ളച്ചാട്ടങ്ങളും കാണാനും ഇക്കുറിയും ആരുമില്ല. മഴക്കാലത്ത്‌ മാത്രം രൂപപ്പെടുന്ന വെള്ളച്ചാട്ടങ്ങളും അത്‌ വഴി ഉണ്ടാകുന്ന തോടുകളിലെ ഒഴുക്കും, മീൻപിടുത്തവും കാണാന്‍...

മാഗിയും ചോക്ലേറ്റുകളും ഉൾപ്പടെയുള്ളവ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് നെസ് ലെ; അനാരോഗ്യകരമായ പ്രവണതകള്‍ മറികടക്കാനുള്ള നടപടികൾക്കൊരുങ്ങി കമ്പനി

സ്വന്തം ലേഖകൻ മുംബൈ : മാഗി ഉള്‍പ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉല്‍പന്നങ്ങളും അനാരോഗ്യകരമാണെന്ന്​ നെസ്​ലെയുടെ അഭ്യന്തര റിപ്പോര്‍ട്ട്​. തങ്ങളുടെ അനാരോഗ്യകരമായ പ്രവണതകള്‍ മറികടക്കാനായുള്ള നടപടികളിലാണ്​ കമ്പനിയെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടീഷ്​ മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസി​ൻ്റെ റിപ്പോര്‍ട്ട്​ പ്രകാരം...
- Advertisment -
Google search engine

Most Read