കോവിഡ് മാനദണ്ഡങ്ങള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് മാത്രം ബാധകമോ: തുറവൂര്‍ പ്രേംകുമാര്‍
സ്വന്തം ലേഖകൻ കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ മാത്രം കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത് ക്ഷേത്രങ്ങളുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് മാത്രം ബാധകമാണോയെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജന.സെക്രട്ടറി തുറവൂര്‍ പ്രേംകുമാര്‍ പറഞ്ഞു. […]