യൂദാസ് യേശുവിനെ ഒറ്റുകൊടുത്ത പോലെയാണ് സ്വർണ്ണക്കടത്തിൽ എൽ.ഡി.എഫ് കേരളത്തെ ഒറ്റുകൊടുത്തത്, യു.ഡി.എഫുകാർ കേരളത്തെ പോലും വിറ്റ് പണമുണ്ടാക്കി ; ആചാരസംരക്ഷണമാണ് ബി.ജെ.പിയുടെ അജണ്ട, അപമാനിച്ചാൽ കൈയ്യും കെട്ടി നോക്കില്ല : യു.ഡി.എഫിനും എൽ.ഡി.എഫിനുമെതിരെ വാളെടുത്ത് മോദി
സ്വന്തം ലേഖകൻ പാലക്കാട്: അഞ്ച് വർഷം ഒരു കൂട്ടരും അടുത്ത അഞ്ച് വർഷം മറ്റൊരു കൂട്ടരും കേരളത്തെ കൊള്ളയടിക്കുകയാണെന്നും ബംഗാളിൽ യു.ഡി.എഫും എൽ.ഡി.എഫും ഒറ്റക്കെട്ടാണെന്നും നരേന്ദ്ര മോദി. പാലക്കാട് എൻ.ഡി.എയുടെ പ്രചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂദാസ് യേശുവിനെ ഒറ്റുകൊടുത്ത പോലെയാണ് […]