നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടയിൽ സാരിയിലേക്ക് തീ പടർന്ന് പിടിച്ചു, ഉടൻതന്നെ പ്രിയാജി കൈയിലുണ്ടായിരുന്ന ഷാൾ എന്നെ പുതപ്പിച്ചു ; എന്റെ കൈയ്യിൽ പിടിച്ച് കൊച്ചുകുട്ടിയെ കൊണ്ടുനടക്കുന്ന വാത്സല്യത്തോടെ പ്രാർത്ഥിക്കാൻ കൊണ്ടുപോയി ; കുറച്ച് സമയംകൊണ്ട് ഞാൻ പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്‌നേഹം അറിഞ്ഞു : പ്രിയങ്കാ ഗാന്ധിയോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് വീണാ എസ്.നായർ
സ്വന്തം ലേഖകൻ തിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്രത്തിലെ നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ സാരിയിൽ തീപിടിച്ചതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന പ്രിയങ്കാ ഗാന്ധിയുടെ ഇടപെടൽ എല്ലാവരിലും മതിപ്പ് ഉളവാക്കിയിരുന്നു. ക്ഷേത്ര നട അടക്കുന്നതിന് തൊട്ട് മുൻപായിരുന്നു പ്രിയങ്കും വീണ […]