ബ്ലേഡ് മാഫിയ തലവൻ മാലം സുരേഷിന്റെ മണർകാട്ടെ വീട്ടിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു: മണ്ണിട്ട് നികത്തിയ 40 സെന്റ് സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് റവന്യു അധികൃതർ; കർശന നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്
തേർഡ് ഐ ബ്യൂറോ കോട്ടയം: ബ്ലേഡ് മാഫിയ തലവനും മണർകാട്ട് ക്രൗൺ ക്ലബിൽ ചീട്ടുകളി നടത്തിപ്പുകാരനുമായ മണർകാട് മാലം വാവത്തിൽ കെ.വി സുരേഷ് എന്ന മാലം സുരേഷിന്റെ വീട്ടിൽ കർശന നടപടിയുമായി അധികൃതർ. മാലം സുരേഷിന്റെ വീട്ടിൽ അനധികൃതമായി മണ്ണിട്ട് നികത്തിയിരുന്ന […]