സ്വന്തം ലേഖകൻ
ഓച്ചിറ : റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ എത്തിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ . പുതുവത്സരദിനത്തിൽ ആലുംപീടികയിലെ പുതിയ സപ്ലെകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോഡൗണുകളിൽ സി.സി.ടി.വി....
സ്വന്തം ലേഖകൻ
ചണ്ഡീഗഢ് : നേപ്പാളികളെ പോലെ തോന്നിക്കുന്നുവെന്ന കാരണം പറഞ്ഞ് ഹരിയാന സ്വദേശികളായ സഹോദരിമാർക്ക് പാസ്പോർട്ട് നിഷേധിച്ചതായി പരാതി. സന്തോഷ്, ഹെന്ന എന്നീ പെൺകുട്ടികളാണ് ചണ്ഡീഗഢിലെ പാസ്പോർട്ട് ഓഫീസ് അധികൃതർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
തുടർന്ന്...
സ്വന്തം ലേഖകൻ
ഉത്തർപ്രദേശ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധിച്ചവർക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ ആറ് വർഷം മുമ്പ് മരിച്ചയാൾക്കെതിരെയും കേസെടുത്തു ഉത്തർപ്രദേശ് പോലീസ്. യുപിയിലെ ഫിറോസാബാദ് പോലീസ് ആണ് പ്രതിപ്പട്ടികയിൽ മരിച്ചയാളേയും ഉൾപ്പെടുത്തിയത്. ഡിസംബർ 20...
സ്വന്തം ലേഖകൻ
ബംഗളൂരു: ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്താന്റെ നയങ്ങൾക്ക് എതിരെയാണ് കോൺഗ്രസും മറ്റുള്ളവരും പ്രതിഷേധിക്കേണ്ടത് അല്ലാതെ രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ലന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പാകിസ്താൻ രൂപവത്കരിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും മതന്യൂനപക്ഷങ്ങൾ അവിടെ പീഡിപ്പിക്കപ്പെടുകയാണെന്നും മോദി...
സ്വന്തം ലേഖകൻ
കണ്ണൂർ: പിരിവ് ചോദിച്ചിട്ട് നൽകാത്തതിന്റെ അരിശത്തിൽ ഓട്ടോ കയറ്റി കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിന്മേൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്തു. പാറശാല സ്വദേശിയായ സെന്തിലിന്റെ പരാതിയിലാണ് കാരാളി ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെതിരെ പൊലീസ്...
സ്വന്തം ലേഖകൻ
കോട്ടയം : ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമലയിലെത്തിയ ജനുവരി രണ്ട് കലണ്ടറിൽ നവോത്ഥാന ദിനമായി അടയാളപ്പെടുത്തണം. കഴിഞ്ഞ വർഷം ജനുവരി രണ്ടിനാണ് ശബരിമലയിൽ യുവതികളായ ബിന്ദു അമ്മിണിയും കനകദുർഗയും ദർശനം നടത്തിയത്....
സ്വന്തം ലേഖകൻ
കോട്ടയം : ഭാവി തലമുറയുടെ സുരക്ഷയെ കരുതിയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി ബദൽ സംവിധാനങ്ങൾ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു നിർദേശിച്ചു.
പ്ലാസ്റ്റിക്...
സ്വന്തം ലേഖകൻ
ഭുവനേശ്വർ: ദേശീയ സീനിയർ വനിതാ വോളിബോൾ കിരീടം കേരളത്തിന്. നിലവിലെ ചാമ്പ്യൻമാരായ കേരളം ഫൈനലിൽ റെയിൽവേസിനെ തകർത്തു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. സ്‌കോർ: 25-18,25-14,25-13.
മഹാരാഷ്ട്രയെ തോൽപ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. അതേസമയം...
സ്വന്തം ലേഖകൻ
ഹോങ്കോങ്ങ്: പുതുവർഷത്തിലും ഹോങ്കോങ്ങിൽ സർക്കാർ വിരുദ്ധ പ്രതിഷേധ സംഗമം. പ്രതിഷേധത്തിൽ പങ്കെടുത്ത 400 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒരു ദശലക്ഷത്തിലധികം ആളുകളാണ് പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത്. ബുധനാഴ്ച നടന്ന റാലിക്കുശേഷം അനധികൃതമായി...
സ്വന്തം ലേഖിക
ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതി,പൗരത്വ രജിസ്റ്റർ എന്നിവയ്‌ക്കെതിരെ കേന്ദ്ര സർക്കാരിനെ വീണ്ടും വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ഡിഗ്രി യോഗ്യത പോലും കാണിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള...