video
play-sharp-fill

Sunday, May 25, 2025

Yearly Archives: 2020

രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരണെന്ന് കേട്ടിട്ടുണ്ട് : സേവാദളിനെതിരെ ആഞ്ഞടിച്ച് ഭാരതീയ ഹിന്ദു മഹാസഭ

  സ്വന്തം ലേഖകൻ ഡൽഹി: രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരാനാണെന്ന് കേട്ടിട്ടുണ്ട്.സേവാദളിനെതിരെ ആഞ്ഞടിച്ച് അഖില ഭാരതീയ ഹിന്ദുമഹാസഭ രംഗത്ത്. വീർസവർക്കറും നാഥുറാം ഗോഡ്‌സെയും തമ്മിൽ ശാരീരിക ബന്ധമുണ്ടായിരുന്നെന്നും, സവർക്കർ സ്വവർഗരതിക്കാരനാണെന്നുമുള്ള കോൺഗ്രസ് പോഷകസംഘടനയായ സേവാദളിന്റെ ആരോപണത്തിന് മറുപടിയുമായി...

ഒറ്റ പകൽ കൊണ്ട് നഗരത്തിൽ രണ്ടിടത്ത് സ്ത്രീകളുടെ ബാഗ് തട്ടിയെടുത്തു: ബൈക്കിലെത്തി കവർച്ച നടത്തിയ കഞ്ചാവ് സംഘം പിടിയിൽ; പിടിയിലായത്തിൽ പ്രായപൂർത്തിയാകാത്ത യുവാവും

ക്രൈം ഡെസ്ക് കോട്ടയം: മണിക്കൂറുകളുടെ ഇടവേളയിൽ കോട്ടയം നഗരപരിധിയിൽ നിന്നും രണ്ട് സ്ത്രീകളുടെ ബാഗ് തട്ടിയെടുത്ത കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ രണ്ട് യുവാക്കൾ പിടിയിൽ. അയ്മനത്തും , ആർപ്പൂക്കര തൊണ്ണങ്കുഴിയിലുമായാണ് വ്യാഴാഴ്ച വീട്ടമ്മയുടെയും വയോധികയുടെയും...

ദിവസവും പാകിസ്താനെ കുറിച്ച് പറയാൻ മോദി അവരുടെ അംബാസഡറാണോ ? രൂക്ഷവിമർശനവുമായി മമത

  സ്വന്തം ലേഖിക കൊൽക്കത്ത: എല്ലാ ദിവസവും മുടങ്ങാതെ പാകിസ്താനെക്കുറിച്ച് പറയാൻ മോദിയെന്താ അവരുടെ അംബാസിഡറാണോയെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജചോദിച്ചു. കൊൽക്കത്തയിൽ നടന്ന പൗരത്വനിയമ ഭേദഗതിയ്ക്കെതിരായ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ' എന്തിനാണ് നിങ്ങൾ എല്ലായ്പ്പോയും...

ഇവിടെ പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങൾ നടക്കും : പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ പിണറായി വിജയൻ രംഗത്ത്.ഇവിടെ പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങൾ നടക്കുംമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയിൽ പ്രതിപക്ഷത്തെ പങ്കെടുപ്പിക്കാൻ പരാമവധി ശ്രമിച്ചിരുന്നു. എല്ലാവരും ഒരുമിച്ച്...

കേരള ഗവർണർക്കെതിരെയുണ്ടായ അതിക്രമം സംസ്ഥാന സർക്കാർ നടപടിയെടുക്കണം: അമിത് ഷാ

  സ്വന്തം ലേഖകൻ ഡൽഹി: കേരള ഗവർണർക്കെതിരെയുണ്ടായ അതിക്രമം സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തെ...

കുമ്മനം രാജശേഖരന്റെ പേരിൽ ഏഴോളം ആഡംബര കാറുകൾ തട്ടിയെടുത്തു ; യുവാവ് പിടിയിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കുമ്മനം രാജശേഖരന്റെ പേര് പറഞ്ഞ് ആഡംബര കാറുകൾ വാടകയ്‌ക്കെടുത്ത് തട്ടിപ്പ്. യുവാവ് പൊലീസ് പിടിയിൽ. ആഢംബര കാറുകൾ പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ ശ്രീകാര്യം കല്ലമ്പ്‌ള്ളി സ്വദേശി അനുവാണ് (30) പിടിയിലായത്....

പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫ് വിവാദത്തിൽ;  കളിക്കിടയിൽ കഴുത്തു മുറിക്കുന്ന ആംഗ്യം കാണിച്ചതാണ് വിവാദത്തിന് കാരണം

  സ്വന്തം ലേഖകൻ സിഡ്‌നി: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫ് വിവാദത്തിൽ. കളിക്കിടയിൽ കഴുത്ത് മുറിക്കുന്ന ആംഗ്യം കാണിച്ചതാണ് വിവാദത്തിന് കാരണമായത് . ബിഗ് ബാഷ് ലീഗിനിടയിലാണ് സംഭവം. സിഡ്‌സി തണ്ടറും മെൽബൺ സ്റ്റാർസും തമ്മിലുള്ള...

റോമയ്ക്ക് പിന്നാലെ പുതുവർഷത്തിൽ പേരുമാറ്റി ദിലീപും

  സ്വന്തം ലേഖിക കൊച്ചി : സിനിമ മേഖലയിൽ തങ്ങളുടെ യഥാർത്ഥ പേരുമാറ്റി പുത്തൻ സ്‌റ്റൈലിഷ് പേരാക്കി മാറ്റുന്ന രീതി സർവസാദാരണമാണ്. ഭാഗ്യം നോക്കിയോ, സ്‌റ്റൈലിഷ് ആകാനോ ഒക്കെയാണ് പലരും പേര് മാറ്റുന്നത്. സൂപ്പർ താരങ്ങൾ...

മലഞ്ചരക്കുകട കുത്തിത്തുറന്ന് ലക്ഷങ്ങൾ മോഷ്ടിച്ച സംഭവം ; പ്രതി പൊലീസ് പിടിയിലായത് ഇരുപത് മാസങ്ങൾക്ക് ശേഷം

  സ്വന്തം ലേഖകൻ രാജപുരം: മലഞ്ചരക്കുകട കുത്തിത്തുറന്ന് ലക്ഷങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് പിടിയിലായത് 20 മാസത്തിനുശേഷം. മാലോം കാഞ്ഞിരംകുണ്ട് ആരീപ്പറമ്പ് സ്വദേശി ശശി(58)യാണ് രാജപുരം പൊലീസിന്റെ പിടിയിലായത് . ബേഡകം കുണ്ടംപാറയിൽ റബ്ബർ...

അമേരിക്കയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകും : ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി

  സ്വന്തം ലേഖകൻ ടെഹ്റാൻ: ഇറാന്റെ സൈനിക തലവനെ കൊലപ്പെടുത്തിയ അമേരിക്കയ്ക്കെതിരെ കടുത്ത പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി. 'ഈ ക്രിമിനൽ നടപടിയുടെ പിന്നിലുള്ളവർക്ക് പ്രതികാര നടപടി കാത്തിരിക്കാം. ഞാൻ ഉറപ്പ്...
- Advertisment -
Google search engine

Most Read