സഞ്ജു വീണു; രാജസ്ഥാനും; കൊൽക്കത്തക്കാരുടെ പോരാട്ട വീര്യത്തിൽ രാജസ്ഥാൻ റോയൽസിന് അടിപതറി
തേർഡ് ഐ സ്‌പോട്‌സ് ദുബായ്: അടിച്ച അടിമുഴുവൻ സ്‌റ്റേഡിയത്തിനു പുറത്തേയ്ക്കു പറത്തിയിരുന്ന സഞ്ജു സാംസണിന് മൂന്നാം മത്സരത്തിൽ പിഴച്ചു. സഞ്ജു അടിതെറ്റി വീണതോടെ അടിപതറി രാജസ്ഥാനും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 37 റൺസുകൾക്ക് രാജസ്ഥാനെ കീഴടക്കി. 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന […]