video

00:00

ലോക്ക്ഡോണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകൾക്കു മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി

സ്വന്തം ലേഖകൻ കോട്ടയം : ലോക്ക്ഡോണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകൾക്കു മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അന്തിമ വിധി പുറപ്പെടുവിക്കേയാണ് സുപ്രീം […]

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത് പ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം : ഉത്തരപ്രദേശിലെ ദളിത് സ്ത്രീപീഡനങ്ങൾക്കെതിരെ പ്രതികരിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിന് നിയോജകമണ്ഡലം പ്രസിഡൻ്റ് രാഹുൽ മറിയപള്ളി […]

കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നിർണയം പൂർത്തിയായി; ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ ഇവ

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിലെ 71 പഞ്ചായത്തുകളിലെയും സംവരണ വാർഡ് നിർണയം പൂർത്തിയായി. അവസാന ദിവസമായ ഇന്നലെ(ഒക്ടോബർ 1) 18 പഞ്ചായത്തുകളിലെ സംവരണ വാർഡുകളാണ് തീരുമാനിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ കളക്ടർ എം. അഞ്ജന കഴിഞ്ഞ നാലു […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു: അറസ്റ്റിലായത് ഈരാറ്റുപേട്ട സ്വദേശിയായ യുവാവ്

തേർഡ് ഐ ബ്യൂറോ കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ മണ്ഡപത്തിൽ വീട്ടിൽ സക്കീറിനെ(24)യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു […]

ഒൻപത് മാസവും പത്ത് ദിവസവും സ്ത്രീകൾ  കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നു ; അച്ഛൻ ജനനത്തിന്റെ ഫുൾ ക്രെഡിറ്രും അടിച്ചുമാറ്റി കുട്ടിയുടെ പേരിനൊപ്പം തന്റെ പേര് ചേർക്കുന്നു : സമൂഹ മാധ്യമങ്ങളിൽ വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെമിനിസ്റ്റ് നിരീക്ഷണം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെമിനിസ്റ്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി വാദപ്രതിവാദങ്ങൾക്ക് സമൂഹ മാധ്യമങ്ങൾ സാക്ഷിയാവുകയാണ്. ഇപ്പോഴിതാ ഫെമിനിസ്റ്റ് നിരീക്ഷണവുമായി ബന്ധപ്പെട്ട് സന്തോഷ് പണ്ഡിറ്റ് ഫേയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്. ഒരു സ്ത്രീയായ മുഖ്യമന്ത്രി പോലും ഇല്ലാത്ത, […]

കോട്ടയം ജില്ലയില്‍ 340 പേര്‍ക്കു കൂടി കോവിഡ്: 316 പേർ സമ്പർക്ക ബാധിതർ : ജില്ലയിലെ കൊവിഡ് രോഗികൾ ഇവർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 340 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 316 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ ആറു പേര്‍ മറ്റു ജില്ലക്കാരാണ്. എട്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേരും രോഗബാധിതരായി. പുതിയതായി 4499 പരിശോധനാ ഫലങ്ങളാണ് […]

സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുന്നു ; ഇന്ന് 8135 പേര്‍ക്ക് കോവിഡ് ; 7013 പേർക്കും സമ്പർക്കത്തിലൂടെ രോഗം : 29 കോവിഡ് മരണങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂര്‍ 613, പാലക്കാട് 513, കാസര്‍ഗോഡ് 471, […]

നിർമ്മാതാക്കളുടെ വഴിയെ താരങ്ങളും : സിനിമ വിജയിച്ചാൽ മാത്രം പ്രതിഫലം മതിയെന്ന് ടോവിനോ തോമസ് ; 20 ലക്ഷം കുറച്ച് ജോജു ജോർജും

സ്വന്തം ലേഖകൻ കൊച്ചി : പ്രതിഫലം വർദ്ധിപ്പിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് വിരാമമായി. നിർമ്മാതാക്കളുടെ വഴിയെ താരങ്ങളും. ടോവിനോ തോമസും ജോജു ജോർജും പ്രതിഫലം കുറയ്ക്കാൻ സമ്മതിച്ചതായി നിർമാതാക്കളുടെ സംഘടന. കോവിഡിന്റെ പശ്ചാത്തലത്തിൽ മോഹൻലാൽ പോലും പ്രതിഫലം 50 ശതമാനം കുറച്ചപ്പോൾ യുവതാരങ്ങൾ […]

കോവിഡ് കുരുക്കിൽ ലോകം : ലോകത്ത് ഒരോ 16 സെക്കന്റിലും ഒരാൾ വീതം മരണപ്പെടുന്നുവെന്ന് റിപ്പോർട്ട് ; ഇതുവരെ മരിച്ചത് പത്തുലക്ഷത്തിലധികം പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്ത് നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ ഓരോ 16 സെക്കന്റിലും ഒരാൾ വീതം കോവിഡ് രോഗബാധ മൂലം മരണപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ. ഇതിനിടെ ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞ് ഉയരുന്ന സാഹചര്യത്തിലാണ് പുതിയ […]

ഭൂമിയെ കൊല്ലുന്ന മനുഷ്യൻ്റെ ആർത്തി ..! മീനന്തറയാറ്റിലേയ്ക്ക് വൻ തോതിൽ മണ്ണടിച്ചു: രാത്രിയുടെ മറവിൽ തള്ളിയത് 100 മീറ്റർ ദൂരത്തിൽ മണ്ണ്

തേർഡ് ഐ ബ്യൂറോ കോട്ടയം : മീനന്തറയാറ്റിൽ മണ്ണടിച്ച് ഭൂമി തുരന്ന് തിന്ന് മനുഷ്യൻ്റെ ആർത്തി. ദിവസങ്ങളായി രാത്രിയും പകലും നീണ്ടു നിന്ന ഭീകരമായ മണ്ണടിയ്ക്കലാണ് മീനന്തറയാറിനെ തകർത്ത് കളഞ്ഞത്. പുഴയുടെ സമീപത്തെ റോഡിൻ്റെ പേരിലാണ് പുഴയുടെ മാറ് പിളർന്ന് ഒരു […]