video
play-sharp-fill

അക്കൗണ്ട് നമ്പർ തരു: പണം തരാം: വിവാദ യു ട്യൂബ് നായിക ശ്രീലക്ഷ്മി അറയ്ക്കലിന് വൻ പിൻതുണ; എൻ്റെ അമ്മൂമ്മ അങ്ങിനെ പറഞ്ഞതിനാൽ എനിക്ക് നിങ്ങളുടെ പണം വേണ്ട : മറുപടിയുമായി ശ്രീലക്ഷ്മി അറയ്ക്കൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : വളരെ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത പേരുകളിൽ ഒന്നാണ് ശ്രീലക്ഷ്മി അറയ്ക്കൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്തയാളെ ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലും കയ്യേറ്റം ചെയ്തിരുന്നു. ഈ […]

കോട്ടയത്ത് മൂന്ന് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി ; ജില്ലയിലെ പുതി കണ്ടെയ്ൻമെന്റ് സോണുകൾ ഇവയൊക്കെ

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയത്ത് മൂന്ന് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി. കുറിച്ചി 5, പൂഞ്ഞാർ 2, കടനാട് 13 എന്നീ ഗ്രാമ പഞ്ചായത്ത് വാർഡുകൾ കണ്ടെയ്ൻമെന്റ്‌സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. ഏറ്റുമാനൂർ […]

പണം നൽകി പത്തുവർഷമായിട്ടും ഫ്‌ളാറ്റ് ലഭിച്ചിട്ടില്ല ; ഗുരുവായൂരിൽ പ്രമുഖ ബിൽഡേഴ്‌സിനെതിരെ ഹൈക്കോടതിയിൽ പരാതി : കോവിഡ് കാരണമാണ് നിർമ്മാണം മുടങ്ങിയതെന്ന് സി.ഇ.ഓയുടെ വിശദീകരണം

സ്വന്തം ലേഖകൻ തൃശ്ശൂർ: പണം നൽകി പത്ത് വർഷമായിട്ടും ഫ്‌ളാറ്റ് ലഭിച്ചില്ലെന്ന് പരാതി. തൃശൂരിലെ അക്ഷയ ബിൽഡേഴ്‌സിന്റെ ഫ്‌ളാറ്റിനായി പണം മുടക്കിയവരാണ് കുടുക്കിലായിരിക്കുന്നത്. ഇതോടെ ഫ്‌ളാറ്റ് ഉടൻ ലഭിക്കണമെന്ന ആവശ്യവുമായി ഇവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണമാണ് […]

പിഴയടയ്ക്കാൻ എത്തിയ യുവതിയെ പിന്നാലെ എത്തി പീഡിപ്പിച്ചു: മൊബൈൽ ഫോണിൽ ശല്യം തുടർന്നു: പരാതി നൽകിയതോടെ എസ്.ഐ ഒളിവിലും : ഒടുവിൽ പീഡനവീരൻ എസ്.ഐ മുളംന്തുരുത്തിയിൽ പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ച എസ്.ഐ പിടിയിൽ. മുളംതുരുത്തിയിലാണ് സംഭവം. ഒരുവർഷമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ച എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന ബാബു മാത്യു(55)വാണ് അറസ്റ്റിലായത്. മുളംതുരുത്തി സ്‌റ്റേഷനിൽ അഡിഷണൽ എസ്‌ഐ ആയിരിക്കെ ഒരു […]

രോഗി ഉപയോഗിച്ച ടി.വി, റിമോർട്ട്,മൊബൈൽ ഫോണുകൾ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത് ; ഉപയോഗിച്ച വസ്ത്രങ്ങൾ രോഗിയുടെ ടോയ്‌ലെറ്റിൽ വച്ച് തന്നെ അണുനശീകരണം നടത്തുക : കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിൽ കഴിയുന്നവർ ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികളിൽ പലരെയും വീട്ടിൽ തന്നെ ചികിത്സിക്കുന്ന രീതി ആരോഗ്യവകുപ്പ് അധികൃതർ ആരംഭിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ഒപ്പം മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഇല്ലാത്തവരുടെ ചികിത്സയ്ക്കായാണ് രീതി ഏറ്റവും അനുയോജ്യം. വീട്ടിൽ […]

കോവിഡ് ബാധിതനായിരുന്നയാളുടെ ശരീരത്തിൽ പുഴുവരിച്ച സംഭവം : സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് ആരോഗ്യമന്ത്രി ; അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ഡോക്ടർമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ച് നിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിതനായ വൃദ്ധന്റെ ശരീരത്തിൽ പുഴുവരിച്ച സംഭവം പുറംലോകമറിയുന്നത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാർക്ക് എതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തിരുന്നു. സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ ഡോക്ടർമാരും […]

കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സ് സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് പുതിയ കോര്‍പ്പറേറ്റ് ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കളമശ്ശേരി എച്ച്എംടി ജംങ്ഷനില്‍ അഞ്ച് നിലകളിലായി 40,000 ച.അടി വിസ്തൃതിയിലാണ് പുതിയ […]

ഇന്നലെ ഗേറ്റ് വച്ച് പൊതുവഴി അടച്ചു; ഇന്ന് കണ്ടെയ്നർ ലോറി കൊണ്ട് എം ജി റോഡും അടച്ചു; വഴിയടച്ച് കോടിമത എം.ജി റോഡിൽ കണ്ടെയ്‌നർ ലോറികളുടെ പാർക്കിംങ്: ലോറിത്തെരുവായി മാറി എം.ജി റോഡ്; അപകടകരമായി ഒരു കിലോമീറ്റർ ദൂരത്തിൽ ലോറികൾ പാർക്ക് ചെയ്തിട്ടും അനങ്ങാതെ നഗരസഭയും,പൊലീസും

തേർഡ് ഐ ബ്യൂറോ കോട്ടയം: കോടിമത എം.ജി റോഡിൽ വഴിയടച്ച് കണ്ടെയ്നർ ലോറികളുടെ പാർക്കിംങ്. റോഡിന്റെ ഇരുവശത്തും അപകടകരമായാണ് കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നത്. റോഡിന്റെ വീതി പരമാവധി ഉപയോഗിച്ച് മധ്യവര വരെ എത്തുന്ന രീതിയിലാണ് പടുകൂറ്റൻ കണ്ടെയ്‌നർ ലോറികൾ പാർക്ക് […]

തല ഉയർന്നെങ്കിലും ചെന്നൈ വീണു; കിതച്ചോടിയെത്തിയ ചെന്നൈ എക്‌സ്പ്രസ് ഏഴു റണ്ണകലെ വീണു; തലയുടെ കുട്ടികൾക്ക് ഒടുവിൽ പരാജയം

തേർഡ് ഐ സ്‌പോട്‌സ് അബുദാബി: അവസാന നിമിഷം പൊരുതി നോക്കിയെങ്കിലും, ചെന്നൈ സൂപ്പർ കിംങ്‌സ് ഏഴു റണ്ണകലെ കാലിടറി വീണു. ഒരു വർഷത്തോളം ക്രിക്കറ്റ് കളത്തിൽ നിന്നും വിട്ടു നിന്ന മഹേന്ദ്രസിംങ് ധോണി എന്ന തല എത്രത്തോളം അവശനാണ് എന്നു കാട്ടിത്തന്ന […]

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും പരീക്ഷ മാറ്റാതെ പി.എസ്.സി; പരീക്ഷകൾ കൃത്യ സമയത്ത് തന്നെ നടത്തും; ആളുകൾ കൂട്ടം കൂടരുതെന്നു സംസ്ഥാന പൊലീസ് മേധാവി

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും, സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ പി.എസ്.സി പരീക്ഷ മാറ്റി വയ്ക്കാതിരുന്നത് വിവാദമാകുന്നു. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പിഎസ്‌സി പ്രഖ്യാപിച്ചതാണ് ഉദ്യോഗസ്ഥർക്ക് ആശങ്ക ഉയർത്തുന്നത്. ഉദ്യോഗാർത്ഥികൾ […]