Wednesday, March 4, 2026

Monthly Archives: September, 2020

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു : ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്‌റ്റോ കറന്‍സിയായി സംഭാവന ആവശ്യപ്പെട്ട് ഹാക്കര്‍മാരുടെ ട്വീറ്റ് ; സംഭവത്തിൽ  പ്രതികരിക്കാതെ  പ്രധാനമന്ത്രിയുടെ ഓഫീസ്

സ്വന്തം  ലേഖകൻ ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സൈറ്റിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹാക്കർമാർ. നരേന്ദ്രമോദിയുടെ വെബ്‌സൈറ്റിന്‍റെ പേരിലുള്ള സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടായ narendramodi_in ആണ് ഇന്ന്  പുലര്‍ച്ചെ ഹാക്ക്...

തങ്കുപ്പൂച്ചയുടെയും മീട്ടുപ്പൂച്ചയുടെയും ടീച്ചറിനെ സോഷ്യൽ മീഡിയയിൽ അപമാനിച്ചു; ഇടത് സഹയാത്രികനായ യുവാവിനെതിരെ സായി ശ്വേത ടീച്ചറിന്റെ പരാതി; അപമാനത്തിനു കാരണം ടീച്ചർ സിനിമ നിഷേധിച്ചത്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരളം ഏറ്റവുമധികം ആഘോഷിച്ചത് ഒരു അദ്ധ്യാപികയെയാണ്. തങ്കുപ്പൂച്ചയുടെയും മീട്ടുപ്പുച്ചയുടെയും കഥയുമായി എത്തി കൊച്ചു കുട്ടികൾക്കു മികച്ച ക്ലാസുകൾ പകർന്നു നൽകിയ സായി ശ്വേത ടീച്ചറായിരുന്നു ഈ...

ഭർത്താവ് വിദേശത്തുള്ള യുവതിയെ എസ്.ഐ പീഡിപ്പിച്ചത് ഭീഷണിപ്പെടുത്തി; പല തവണ രാത്രിയിലും പകലും വീട്ടിലെത്തി; ലൈംഗിക അതിക്രമം തുടർന്ന് ചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി; കൊച്ചിയിലെ എസ്.ഐ ഒളിവിൽ

തേർഡ് ഐ ക്രൈം കൊച്ചി: ഭർത്താവ് വിദേശത്താണെന്ന അവസരം മുതലെടുത്ത്, പിഴടയ്ക്കാനെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ എസ്.ഐയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ആദ്യം പീഡിപ്പിക്കുകയും പിന്നീട് ചിത്രങ്ങൾ എടുത്ത് സൂക്ഷിക്കുകയും,...

അമ്മയും അച്ഛനും കാൻസർ ബാധിച്ചു മരിച്ച എട്ടു വയസുകാരിയ്ക്കു പീഡനം; വീട്ടിലെത്തിയ കുട്ടിയെ പീഡിപ്പിച്ചത് പാലിയേറ്റീവ് ക്ലിനിക്ക് സെക്രട്ടറി; പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു

തേർഡ് ഐ ക്രൈം മലപ്പുറം: അച്ഛനും അമ്മയും കാൻസർ ബാധിച്ചു മരിച്ച എട്ടു വയസുകാരിയെ വീടിനുള്ളിൽ വിളിച്ചു കയറ്റി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുന്നുംപുറം പാലിയേറ്റീവ് ക്ലിനിക് മുൻ സെക്രട്ടറി റിമാൻഡിൽ. കക്കാടംപുറം ഊക്കത്ത്...

നെയ്മർക്കു കൊവിഡ്; പി.എസ്.ജിയിലെ മൂന്നു താരങ്ങൾക്കും രോഗം സ്ഥിരീകരിച്ചു; ആശങ്കയിൽ ഫുട്‌ബോൾ ലോകം

സ്‌പോട്‌സ് ഡെസ്‌ക് പാരീസ്: ലോക ഫുട്‌ബോളിനെ തന്നെ പിടിച്ചു കുലുക്കിയ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പാരീസിൽ നിന്നും വരുന്നത്. ഫ്രഞ്ച് ലീഗിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന നെയ്മറിനും, പാരീസ് സെന്റ് ജെർമ്മൻ ടീമിലെ മൂന്നു...

തൊടുപുഴയിൽ വൻ ലഹരി വേട്ട: 50 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി ഗുണ്ടാ സംഘാംഗങ്ങൾ പിടിയിൽ; കഞ്ചാവ് എത്തിച്ചത് ഗുണ്ടാ സംഘാംഗങ്ങൾക്കു വിതരണം ചെയ്യാനെന്നു സൂചന

തേർഡ് ഐ ബ്യൂറോ തൊടുപുഴ: തമിഴ്‌നാട്ടിൽ നിന്നും തൊടുപുഴയിൽ എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ ഗുണ്ടാ സംഘങ്ങൾക്കു വിതരണം ചെയ്യാൻ എത്തിച്ച 50 കിലോ കഞ്ചാവുമായി രണ്ടംഗ സംഘത്തെ എക്‌സൈസ് പിടികൂടി. മധ്യകേരളത്തിലെ ഗുണ്ടാ...

കോട്ടയം മാർക്കറ്റിലെ ആന്റിജൻ പരിശോധന: കൊവിഡ് പോസിറ്റീവായത് മൂന്നു പേർ മാത്രം; വ്യാഴവും വെള്ളിയും പരിശോധന തുടരും; കർശന നടപടികളുമായി ആരോഗ്യ വകുപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ കൊവിഡ് ഭീതി അകന്നു പച്ചക്കറി മാർക്കറ്റ്. മാർക്കറ്റിനുള്ളിൽ ബുധനാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിൽ മൂന്നു പേർക്കു മാത്രമാണ് കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. ആകെ 64 പേർക്കു പരിശോധന...

കോട്ടയത്ത് ഓണനാളുകളില്‍ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച 1260 പേര്‍ക്കെതിരെ നടപടി

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതിന് ഓണനാളുകളില്‍ കോട്ടയം ജില്ലയില്‍ 1260 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സമ്പര്‍ക്ക വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രൂപീകരിച്ച ക്വിക് റെസ്പോണ്‍സ് ടീമുകളുടെ പരിശോധനയെത്തുടര്‍ന്നാണിത്. സംസ്ഥാന...

ഓവർസീസ് എൻ സി പി അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ കോട്ടയം: മുൻ രാഷ്ട്രപതി ഭാരത് രത്‌ന പ്രണബ് മുഖർജിയുടെ നിര്യാണം രാജ്യത്തിന് വലിയ നഷ്ടമാണെന്നും, മുൻ വിദേശകാര്യ വകുപ്പു മന്ത്രി കൂടിയായ അദ്ദേഹത്തിന്റെ സേവനങ്ങൾ പ്രവാസികൾക്കും വലിയ രീതിയിൽ പ്രയോജനപ്പെട്ടിരുന്നുവെന്നും ഓവർസീസ്...

വീട്ടുമുറ്റത്തു നിന്നും വീട്ടമ്മയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണ്ണ മാല കവർന്നു; ബൈക്കിലെത്തിയുള്ള മാലമോഷണത്തിൽ സ്‌പെഷ്യലൈസ് ചെയ്ത മോഷ്ടാവ് പൊലീസ് പിടിയിൽ; പിടിയിലായത് തിരുവഞ്ചൂർ സ്വദേശിയായ മോഷ്ടാവ്

തേർഡ് ഐ ക്രൈം കോട്ടയം: വീട്ടുമുറ്റത്ത് നിന്നും വീട്ടമ്മയുടെ രണ്ടരപവൻ തൂക്കമുള്ള സ്വർണ്ണമാല കവർന്ന ശേഷം രക്ഷപെട്ട പ്രതിയെ പത്താം ദിവസം പൊലീസ് പിടികൂടി. മണർകാട് തിരുവഞ്ചൂർ പ്ലാക്കൂഴി വീട്ടിൽ ജയകൃഷ്ണനെ(23)യാണ് കടുത്തുരുത്തി പൊലീസ്...
- Advertisment -
Google search engine

Most Read