video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025

Monthly Archives: August, 2020

സ്വന്തം പെൺമക്കളെ മൂന്ന് വർഷം ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; മൂന്ന് പേരെയും നിരത്തി നിർത്തി മുഖത്ത് കുരുമുളക് സ്പ്രേയടിച്ച് നിരന്തരം ലൈം​ഗി പീഡനത്തിനിരയാക്കിയ പിതാവിനെ പെൺകുട്ടികൾ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിച്ചു; ലോകത്തെ...

സ്വന്തം ലേഖകൻ മോസ്കോ: വർഷങ്ങളോളം പിതാവിൽ നിന്നും ലൈം​ഗിക പീഡനം നേരിടേണ്ടി വന്ന റഷ്യൻ സഹോദരിമാരുടെ മുമ്പിൽ രണ്ട് മാർ​ഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ജീവിതകാലം മുഴുവൻ സ്വന്തം പിതാവിന്റെ പീഡനത്തിനിരയായി ജീവിക്കുക, അല്ലെങ്കിൽ പിതാവെന്ന് നോക്കാതെ...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു; ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ അജിതൻ മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ; സഹപ്രവർത്തകന് ആദരാഞ്ജലികൾ നേർന്ന് പൊലീസ് ഡിപ്പാർട്ട്മെന്റ്

സ്വന്തം ലേഖകൻ ഇടുക്കി: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഇടുക്കി ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ അജിതൻ ആണ് ഇന്ന് പുലർച്ചെ മരിച്ചത്. 55 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ...

വസ്തു തർക്കം അന്വേഷിക്കാൻ എത്തിയ സ്‌റ്റേഷൻ ഹൗസ് ഓഫിസർ യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ നിന്നും വലിച്ച് പുറത്തിട്ട് മർദിച്ചു; സംഭവം പാലാ മൂന്നിലവിൽ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: വസ്തുതർക്കം അന്വേഷിക്കാൻ എത്തിയ സ്‌റ്റേഷൻ ഹൗസ് ഓഫിസർ യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ നിന്നും വലിച്ചിറക്കി മർദിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡന്റും,മൂന്നിലവ് സർവീസ് സഹകരണ...

തേർഡ് ഐ ന്യൂസ് ലൈവിനെതിരെ വ്യാജ പ്രചാരണം: ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിലിനെതിരെ തേർഡ് ഐ ന്യൂസ് ലൈവിന്റെ വക്കീൽ നോട്ടീസ്; പ്രചാരണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലങ്കിൽ 50 ലക്ഷം നഷ്ടപരിഹാരം...

തേർഡ് ഐ ബ്യൂറോ കോട്ടയം: ഭാരത് ആശുപത്രിയിലെ ഡോക്ടർക്കു കൊവിഡ് ബാധിച്ചതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ, തേർഡ് ഐ ന്യൂസിനെതിരെ വ്യാജ പ്രചാരണം നടത്തിയ ഭാരത് ആശുപത്രിയിലെ...

ഭാരത് ആശുപത്രി കെട്ടിടം നിർമ്മിച്ചിരിക്കുന്നത് കെട്ടിട നിർമ്മാണച്ചട്ടങ്ങൾ എല്ലാം ലംഘിച്ച്; രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനത്തിൽ കോടികൾ വാരിയെറിഞ്ഞ് എല്ലാം സ്വന്തമാക്കി; മൂന്ന് നിലകെട്ടിടത്തിന്റെ അനുമതിയിൽ കെട്ടിപ്പൊക്കിയത് ബഹുനില; ചോദിക്കാനും പറയാനും ആരുമില്ലാത്ത അഹങ്കാരത്തിൽ...

തേർഡ് ഐ ബ്യൂറോ കോട്ടയം: കാശിന്റെയും രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനത്തിന്റെയും മറവിൽ കോടികൾ വാരിയെറിഞ്ഞ് ഭാരത് ആശുപത്രി ഗ്രൂപ്പ് കോട്ടയം നഗരമധ്യത്തിൽ നടത്തുന്നത് നഗ്നമായ നിയമലംഘനം. കോട്ടയം നഗരമധ്യത്തിൽ യാതൊരു വിധത്തിലും അനുവാദം ലഭിക്കാൻ...

മാലം സുരേഷിനും രക്ഷിക്കാനായില്ല; മണർകാട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സ്ഥാനത്തു നിന്നും തെറിച്ച രതീഷ്‌കുമാറിനു സസ്‌പെൻഷൻ; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാട്ക്

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് ക്രൗൺ ക്ലബിൽ നിന്നും 18 ലക്ഷം രൂപ ചീട്ടുകളി പിടികൂടിയ സംഭവത്തിൽ പൊലീസിനെ ഒറ്റിയ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷ്‌കുമാറിനു സസ്‌പെൻഷൻ. മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന...
- Advertisment -
Google search engine

Most Read