കുടയംപടി ഷാപ്പിലെ ജീവനക്കാരന് കൊവിഡ്: ഈ സ്ഥലങ്ങളിലെ കടകൾ രണ്ടു ദിവസം പൂർണമായും അടച്ചിടും; നിർദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് രോഗി എത്തിയ കുടയംപടി ഷാപ്പിലെ ജീവനക്കാരനു കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്തെ കടകൾ രണ്ടു ദിവസം അടച്ചിടാൻ നിർദേശം. ചൊവ്വാഴ്ചയും, ബുധനാഴ്ചയും പ്രദേശത്തെ കടകൾ അടച്ചിടുന്നതിനാണ് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. കുടമാളൂർ, പാണ്ഡവം, കുടയംപടി, വാരിശേരി […]