video
play-sharp-fill

പി.കെ പങ്കജാക്ഷിയമ്മ നിര്യാതയായി

മൂലവട്ടം: പുത്തൻവീട്ടിൽ പരേതനായ പി.പി ഗോപിനാഥൻ്റെ (റിട്ട. ചീഫ് ഫുഡ് ഇൻസ്പെക്ടർ ) ഭാര്യ പി.കെ പങ്കജാക്ഷിയമ്മ (റിട്ട. ടെക്നിക്കൽ അസിസ്റ്റൻ്റ് ആരോഗ്യ വകുപ്പ് – 85 ) നിര്യാതയായി. മൃതദേഹം രാവിലെ പത്തിന് വീട്ടുവളപ്പിൽ എത്തിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ […]

പണം നഷ്ടപ്പെട്ടാൽ അത് തിരിച്ച് പിടിക്കുക എന്നത് സ്വാഭ്വാവികം; ഓൺലൈൻ റമ്മി കളിച്ച് പാവത്തിന്റെ കുറച്ച് പൈസ നഷ്ടപ്പെട്ടു; അത് തിരിച്ച് പിടിക്കാൻ ട്രഷറിയിൽ നിന്നും കുറച്ച് പണം എടുത്തു; അത്രേയുള്ളു സംഭവം; അതിനാണീ പൊല്ലാപ്പൊക്കെ; ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടത് നികത്താൻ തട്ടിപ്പ് നടത്തിയതെന്ന് സൂചന ; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസ് മാരക ട്വിസ്റ്റിലേക്ക്. ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടത് നികത്താൻ വേണ്ടിയാണ് ബിജുലാൽ ട്രഷറിയിൽ നിന്നും സർക്കാർ പണം തട്ടിയെടുത്തതെന്ന് നിഗമനം. എന്നാൽ വഞ്ചിയൂർ […]

മണർകാട്ടെ ക്രൗൺ ക്ലബിലെ ചീട്ടുകളി: മാലം സുരേഷിനു കുരുക്ക് മുറുകുന്നു; ചീട്ടുകളി നടന്നതായി രണ്ടു കളിക്കാരുടെ മൊഴി; ആഗസ്റ്റ് ആറിനു ചോദ്യം ചെയ്യലിനു ഹാജരാകാൻ സുരേഷിനു നോട്ടീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: മണർകാട് ക്രൗൺ ക്ലബിൽ നിന്നും 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ മാലം സുരേഷിന് കുരുക്ക് മുറുകുന്നു. ക്രൗൺ ക്ലബ് സെക്രട്ടറിയായ മാലം സുരേഷിനെതിരായ നിർണ്ണായക തെളിവുകൾ പൊലീസ് ശേഖരിച്ചു. ചീട്ടുകളി സ്ഥലത്തു നിന്നും പൊലീസ് […]

സമ്പർക്കപട്ടികതയ്യാറാക്കലും കണ്ടെയ്‌ന്മെന്റ് സോൺ നിശ്ചയിക്കലും പോലീസിനെ ഏല്പിച്ചത് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ മനോവീര്യം കെടൂത്തും : കേരള എൻ ജി ഒ അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ്‌നിയന്ത്രണ പ്രവർത്തനങ്ങളിൽ ഇത് വരെ അഹോരാത്രം കൈമെയ് മറന്നു പ്രവർത്തിച്ച ആരോഗ്യ വകുപ്പിനെ അവിശ്വസിച്ചു പോസിറ്റീവ് രോഗികളുടെ കോൺടാക്ട് ട്രെയ്സിംഗ്, കണ്ടെയ്‌ന്മെന്റ് സോൺ നിശ്ചയിക്കൽ, നിയന്ത്രണം തുടങ്ങിയവ പോലീസിനെ ഏൽപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ വ്യാപകപ്രതിഷേധം. കോവിഡ് […]

കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം: ഒരാള്‍ അറസ്റ്റിൽ; വൃദ്ധ അപകടാവസ്ഥ തരണം ചെയ്തില്ല; വരുന്ന 72 മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ

സ്വന്തം ലേഖകൻ എറണാകുളം: കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. കേസിലെ പ്രധാന പ്രതിയാണ് പിടിയിലായതെന്നാണ് സൂചന. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് വൃദ്ധ കോലഞ്ചേരി പാങ്കോട്ടില്‍ ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയായത്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയോടെയാണ് […]

കെ.എസ്.യു വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ ഇ-വിദ്യാഹസ്തം പഠനോപകരണ വിതരണ പദ്ധതിയിയുടെ ഭാഗമായി ഒഐസിസി ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് ടിവി സെറ്റുകൾ കൈമാറി. ജില്ലാ […]

കൊവിഡിനെതിരെ ആശ്വാസ കോട്ടയം..! 107 പേർ കോട്ടയത്ത് രോഗ വിമുക്തർ; ഇന്ന് രോഗികളുടെ എണ്ണം 23 മാത്രം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 23 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു രണ്ടു പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലും നാലു […]

1083 പേർക്കു സംസ്ഥാനത്ത് കൊവിഡ്; 1021 പേർക്കു രോഗവിമുക്തി; മൂന്നു പേർ മരിച്ചത് കൊവിഡ് മൂലം; സമ്പർക്കത്തിലൂടെ 902 പേർക്കു രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, […]

ജിമ്മും യോഗാകേന്ദ്രങ്ങളും ബുധനാഴ്ച മുതൽ; ആളുകൾ തമ്മിൽ ആറടി ശാരീരികാകലം ഉറപ്പാക്കുന്നതടക്കമുള്ള : മാർഗരേഖയും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി : കർശന നിയന്ത്രണങ്ങളോടെ ജിമ്മുകളും യോഗാകേന്ദ്രങ്ങളും ബുധനാഴ്ചമുതൽ പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി. ആളുകൾ തമ്മിൽ ആറടി ശാരീരികാകലം ഉറപ്പാക്കുന്നതടക്കമുള്ള മാർഗരേഖയും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. കൺടെയ്ൻമെന്റ് സോണുകളിലുള്ളവ തുറക്കാൻ പാടില്ല. സ്പാ, സ്വിമ്മിങ് പൂൾ, സ്റ്റീം ബാത്ത് […]

സഹോദരനുമായി വഴക്കിട്ടു; സെന്റ് ആൻസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; മരിച്ചത് എസ്.എച്ച്.മൗണ്ട് സ്വദേശി

തേർഡ് ഐ ബ്യൂറോ കോട്ടയം: സഹോദരനുമായി വഴക്കിട്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ചു. എസ്.എച്ച് മൗണ്ട് പുല്ലാനപ്പള്ളിൽ മന്ന മറിയം തോമസാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കോട്ടയം നഗരമധ്യത്തിലെ സെന്റ് ആൻസ് സ്‌കൂൾ വിദ്യാർത്ഥിനിയാണ് മരിച്ച പെൺകുട്ടി. ചൊവ്വാഴ്ച […]