പാലത്തായി പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് സുപ്രധാന രേഖകളില്ലാതെ; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ക്ഷതം സംഭവിച്ചെന്ന മെഡിക്കൽ റിപ്പോർട്ട് കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി; സഹപാഠിയുടെ മൊഴിയും കുറ്റപത്രത്തിൽ ഇല്ല
സ്വന്തം ലേഖകൻ കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് സുപ്രധാന രേഖകളില്ലാതെയെന്ന് കണ്ടെത്തൽ. കുട്ടിയുടെ ലൈംഗികാവയവത്തില്‍ ക്ഷതം സംഭവിച്ചെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. ഇര പീഡിപ്പിക്കപ്പെട്ടെന്ന സഹപാഠിയുടെ വെളിപ്പെടുത്തലും കുറ്റപത്രത്തിലില്ല. കുറ്റപത്രത്തിലുള്ള 19 സാക്ഷികളില്‍ ആറു […]