കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകളുമായി സ്യൂഗര്‍ പ്രവര്‍ത്തനം ആരംഭിച്ചു
സ്വന്തം ലേഖകൻ കൊച്ചി: കലോറി കുറഞ്ഞ ഷുഗര്‍ ഫ്രീ സ്വീറ്റുകള്‍ വിപണിയില്‍ എത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്പനി സ്യൂഗര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഐഐഎം ബംഗലൂരു, എന്‍ഐടി കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവരാണ് കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകര്‍. ആരോഗ്യത്തെക്കുറിച്ച് […]