video
play-sharp-fill

യൂത്ത് കോൺഗ്രസ് പാലായിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പാലായിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ആസൂത്രിതമായി തീപിടുത്തം ഉണ്ടാക്കി സ്വർണ്ണക്കടത്ത് കേസിലെ രേഖകൾ നശിപ്പിച്ചതിന് എതിരായാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. യൂത്ത് […]

സെക്രട്ടേറിയറ്റിൽ തീപിടുത്തമുണ്ടായ സംഭവം; സുരക്ഷാ വീഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍; സുരക്ഷ വീഴ്ച പരിഹരിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം; ആ​രോ​ഗ്യ മേഖലയിലെ വിവധ വിഭാ​ഗങ്ങളിൽ ശമ്പള പരിഷ്കരണം നടത്തുവാനും മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിലുണ്ടായ തീപിടുത്തവും സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തി. സെക്രട്ടേറിയറ്റ് നോര്‍ത്ത് സാന്റ് വിച്ച്‌ ബ്ലോക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ […]

ഇടുക്കി ജില്ലയിൽ ഇന്ന് 63 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 50 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; 13 പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ തൊടുപുഴ; ഇടുക്കി ജില്ലയിൽ ഇന്ന് 63 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 50 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 3 പേരുടെ രോഗ […]

തീപിടുത്തമുണ്ടായത് ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി കർട്ടനിൽ വീണ് ; വലിയ നാശനഷ്ടങ്ങളില്ലാതെ തീ അണയ്ക്കാനായെന്നും പി.ഡബ്ല്യൂ.ഡി റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിനെ ഏറെ വിവാദത്തിലാക്കിയ സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത് ഫാനിൽ നിന്നെന്ന് പൊതുമരാമത്ത് വിഭാഗത്തിന്റെ റിപ്പോർട്ട്. ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി കർട്ടനിൽ വീണാണ് തീപിടിത്തമുണ്ടായതെന്ന് പിഡബ്ല്യൂഡി ചീഫ് എൻജിനിയർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. തീപിടുത്തത്തിൽ വലിയ […]

ആർപ്പൂക്കര പഞ്ചായത്തിൽ കൊറോണ പ്രതിരോധം ശക്തമാക്കി: പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ ആർപ്പൂക്കര: പഞ്ചായത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി. ചില വാർഡുകളിൽ കേസ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ശക്തമായ ഇടപെടൽ. കേസുകൾ കൂടുതലുള്ള ചീപ്പുങ്കൽ ഭാഗം ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും കർശന നിരീക്ഷണത്തിലാണ്.ഇതിന്റെ ഭാഗമായി ചീപ്പുങ്കലിൽ രണ്ടു […]

വിവാദങ്ങളൊഴിയാതെ ഓണക്കിറ്റ് ; കോഴിക്കോട് ഓണക്കിറ്റിനൊപ്പം ലഭിച്ച ശർക്കരയിൽ നിരോധിത പുകയില ഉൽപ്പന്നത്തിന്റെ പാക്കറ്റ്

സ്വന്തം ലേഖകൻ കോഴിക്കോട് : സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചപ്പോൾ മുതൽ വിതരണം അവസാനിക്കാറായിട്ടും വിവാദങ്ങൾ കിറ്റിനെ ചൊല്ലി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പം ലഭിച്ച ശർക്കരയിൽ നിരോധിത പുകയില ഉൽപ്പന്നത്തിന്റെ പാക്കറ്റ്. കിറ്റിനൊപ്പം ലഭിച്ച ശർക്കരയിൽ അലിഞ്ഞ് ചേർന്ന […]

കോട്ടയത്ത് വീണ്ടും നൂറ് കടന്ന് കൊവിഡ് രോഗികൾ : ജില്ലയില്‍ 137 പുതിയ രോഗികള്‍; 133 ഉം സമ്പർക്കത്തിലൂടെ : ആകെ 1153 പേര്‍: കൊവിഡ് രോഗികൾ ഇവർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 137 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 133 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന മൂന്നു പേരും രോഗബാധിതരായി. ആകെ 1866 പരിശോധനാ ഫലങ്ങളാണ് പുതിയതായി […]

സംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കോവിഡ് ; 13 മരണങ്ങൾ ; 2243 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ ; 175 പേരുടെ സമ്പർക്ക ഉറവിടം അജ്ഞാതം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2476 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2243 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ജില്ലയിൽ നിന്നുള്ള 461 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 352 പേർക്കും, കോഴിക്കോട് ജില്ലയിൽ […]

കോവിഡ് വൈറസ് വാക്‌സിന്‍ ചൈന ഉപയോഗിക്കാന്‍ തുടങ്ങിയെന്നു റിപ്പോര്‍ട്ട്, റഷ്യ കണ്ടു പിടിച്ചെന്ന അവകാശവാദം ഇനി പഴങ്കഥയോ? മരുന്നു വിവാദം പുതിയ തലത്തിലേക്ക്: വീഡിയോ കാണാം

അജീഷ് ചന്ദ്രൻ കോട്ടയം : കോവിഡ് 19 മൂലം ലോകത്താകെ ഇതുവരെ 24,090,800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതില്‍ 824,162 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.  വീഡിയോ കാണാം –  ലോകം തന്നെ എല്ലാ അര്‍ത്ഥത്തിലും മരവിച്ച അവസ്ഥയിലാണ് വാക്‌സിനേഷന്‍ എന്ന […]

ഒറ്റ എസ്.എം.എസിൽ ബാങ്ക് അക്കൗണ്ട് ചോരും ..! ആദായനികുതി റിട്ടേണിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് കൊള്ള: വന്‍ തട്ടിപ്പില്‍ പെടാതെ സൂക്ഷിക്കണേ..! വീഡിയോ കാണാം

സ്വന്തം ലേഖകൻ കൊച്ചി : ആദായനികുതിദായകരെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പിന് വ്യാപകമായ ശ്രമം. നികുതി അടയ്ക്കുന്നവരെ തെരഞ്ഞുപിടിച്ചാണ് എസ്എംഎസ് വന്നു കൊണ്ടിരിക്കുന്നത്. വീഡിയോ കാണാം  നിങ്ങള്‍ ഇന്‍കം ടാക്‌സ് അടച്ചതിന്റെ റീഫണ്ട് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാന്‍ പോകുകയാണെന്നും അക്കൗണ്ട് നമ്പര്‍ ഉറപ്പാക്കുന്നതിനു […]