മീൻപിടുത്തത്തിനായി തോട്ടിലിറങ്ങിയ മീൻപിടുത്തക്കാരൻ മുങ്ങി മരിച്ചു; മരിച്ചത് പനച്ചിക്കാട് സ്വദേശിയായ മീൻ പിടുത്തക്കാരൻ
സ്വന്തം ലേഖകൻ കോട്ടയം: മീൻപിടുത്തത്തിനായി തോട്ടിലിറങ്ങിയ മീൻപിടുത്തക്കാരൻ തോട്ടിൽ കുഴഞ്ഞു വീണ് മുങ്ങി മരിച്ചു. പനച്ചിക്കാട് ക്ഷേത്രത്തിനു സമീപം മംഗലത്ത്കലോട്ട് ഗോപാലകൃഷ്ണൻ(രാജു 53) ആണു മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. പനച്ചിക്കാട് പള്ളത്തറകവടിൽ മീൻ പിടിക്കുന്നതിനായി വലയിടുന്നതിനിടെ വെള്ളത്തിലേയക്കു കുഴഞ്ഞു […]