ബാറിൽ നിന്നും മദ്യം വാങ്ങി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം ; മദ്യക്കുപ്പിയിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപണം ; എക്‌സൈസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ കോഴിക്കോട് : ലോക് ഡൗണിൽ സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിച്ചതോടെ മുക്കത്ത് ബാറിൽ നിന്നും മദ്യം വാങ്ങി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. ഇതോടെ മദ്യക്കുപ്പിയിൽ കൃത്രിമം കാട്ടി വ്യാജ മദ്യം നിറച്ച് വിൽക്കുകയാണെന്നാണ് ആക്ഷേപവും ശക്തമാകുന്നു. മെയ് 29ന് കോഴിക്കോട് […]