video
play-sharp-fill

Sunday, July 13, 2025

Monthly Archives: June, 2020

പ്രളയരഹിത കോട്ടയം: ആദ്യഘട്ടം പൂർത്തിയാകുന്നു

സ്വന്തം ലേഖകൻ കുമരകം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി പ്രളയരഹിത കോട്ടയത്തിനായി ചെറുകിട ജലസേചന വകുപ്പ് കുമരകത്തെ തോടുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വെളിയത്ത് നടന്ന ചടങ്ങിൽ അഡ്വ.കെ സുരേഷ്...

നാഷണൽ പെർമിറ്റ് ലോറിയിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സംഭവം: ഗുണ്ടാ സംഘത്തലവൻ അലോട്ടിയും, ലോറി ഉടമ അപ്പുവും അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: നാഷണൽ പെർമിറ്റ് ലോറിയിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സംഭവത്തിൽ കഞ്ചാവിനു പണം നൽകിയ ഗുണ്ടാ സംഘത്തലവൻ അലോട്ടിയും , ലോറി ഡ്രൈവർ അപ്പുവും അറസ്റ്റിൽ. കടുത്തുരുത്തിയിൽ 60 കിലോ കഞ്ചാവ്...

ഒരു താരപുത്രി ആനുകൂല്യം എനിക്കുണ്ടായിരുന്നെങ്കിൽ ഈ അഞ്ച് വർഷത്തിനിടയിൽ പത്ത് സിനിമയെങ്കിലും ചെയ്‌തേനെ ; പ്രേക്ഷകരോട് മനസ് തുറന്ന് അഹാന കൃഷ്ണ

സ്വന്തം ലേഖകൻ കൊച്ചി : വളരെ കുറച്ച് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ആളാണ് അഹാന കൃഷ്ണ. ലോക് ഡൗണിൽ സിനിമാ ഷൂട്ടിങ്ങുകൾ നടക്കാതായതോടെ അഹാന കൃഷ്ണ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. കഴിഞ്ഞ ദിവസങ്ങളിൽ...

”കുത്തിതിരിപ്പിനൊക്കെ ഒരു അതിര് വേണം.” പത്രവാർത്തയെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി: ഇത് കോവിഡിനെക്കാള്‍ അപകടകാരിയായ രോഗബാധയാണെന്നും മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ന് ഇറങ്ങിയ ഒരു മാധ്യമം ലോകത്താകെ കോവിഡ് ബാധിച്ച് മരണമടഞ്ഞ കേരളീയരുടെ ചിത്രങ്ങള്‍ പ്രസിദ്ധികരിച്ചു. ഭരണകൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍ നാം ഇനിയും നിശബ്ദദരായാല്‍ കൂടുതല്‍ മരണങ്ങള്‍ ചേര്‍ക്കപ്പെടും എന്നാണ് അവര്‍...

ജൂലൈയിൽ നടത്താൻ നിശ്ചയിച്ച അവസാന വർഷ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചേക്കുമെന്ന് സൂചന ; മുൻ സെമസ്റ്റർ പരീക്ഷകളുടെയും ഇന്റേണൽ മാർക്കിന്റെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താൻ യു.ജി.സി ശുപാർശ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈയിൽ നടത്താൻ നിശ്ചയിച്ച അവസാന വർഷ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചേക്കുമെന്ന് സൂചന. അതിനാൽ മുൻ സെമസ്റ്റർ പരീക്ഷകളുടെയും ഇന്റേണൽ മാർക്കിന്റെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താൻ...

കോട്ടയത്ത് ഏഴുപേര്‍ക്കു കൂടി കൊവിഡ്; മൂന്നു പേര്‍ക്ക് രോഗമുക്തി; രാമപുരം , തൃക്കൊടിത്താനം , മറവൻതുരുത്ത് , പള്ളിക്കത്തോട് സ്വദേശികൾക്ക് കോവിഡ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 33 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30...

തുടർച്ചയായ ആറാം ദിനവും സംസ്ഥാനത്ത് 100 കടന്ന് കോവിഡ് ; 152 പേർക്ക് കൂടി കൊറോണ വൈറസ് ബാധ : 98 പേർ വിദേശത്ത് നിന്നും വന്നവർ ; കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്...

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ ആറാം ദിനവും നൂറ് കടന്ന് കോവിഡ് 19. ഇന്ന് രോഗം സ്ഥിരീകരിച്ചത് 152 പേർക്ക്. അതേസമയം സംസ്ഥാനത്ത് 81 പേർക്ക് രോഗം ഭേദമായി. തിരുവനന്തപുരം 4, കൊല്ലം...

കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ; യുവാവ് റിമാൻഡിൽ : സംഭവം കണ്ണൂരിൽ

സ്വന്തം ലേഖകൻ കണ്ണൂർ: രാത്രി കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ് റിമാൻഡിൽ. ഭർത്താവിന്റെ ആക്രമണത്തിൽ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചെറുപുഴ ഭൂതാനത്തെ ഇടിക്കുളപ്പാറ ഷീമ(31)യ്ക്കാണ് ഭർത്താവിന്റെ കുത്തേറ്റത്. 15 തവണയാണ് ഇയാൾ...

മധ്യവയസ്‌കനെ തട്ടിക്കൊണ്ടു പോയ ക്രിമിനൽ സംഘം പണം നൽകാൻ ആവശ്യപ്പെട്ട് വിലപേശി: അഞ്ചംഗ ക്രിമിനൽ സംഘത്തെ സാഹസികമായി പൊലീസ് പിടികൂടി

തേർഡ് ഐ ബ്യൂറോ ആലത്തൂർ: കടംവാങ്ങിയ പണം തിരികെ നൽകിയില്ലെന്ന പരാതിയിൽ മധ്യവയസ്‌കനെ വീട്ടിൽ നിന്നും ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി. ലഹരിമാഫിയ സംഘാംഗങ്ങളായ ഗുണ്ടകളാണ് പ്രതികളെ തട്ടിക്കൊണ്ടു പോയത്. സംഭവവുമായി ബന്ധപ്പെട്ട് തേങ്കുറിശി തുപ്പാരക്കളം...

ഞാൻ പ്രണയിച്ചിട്ടുണ്ട്, കാമിച്ചിട്ടുണ്ട്, അതിൽ സിനിമാക്കാരും ഉണ്ട് ;അതെല്ലാം എന്റെ തീരുമാനങ്ങൾ തന്നെ : തുറന്ന് പറച്ചിലുകളുമായി ചലചിത്ര താരം ഹിമാ ശങ്കർ

സ്വന്തം ലേഖകൻ കൊച്ചി : സിനിമയിൽ വളരെ കുറച്ചു വേഷങ്ങളിൽ മാത്രം ചെയ്തുവെങ്കിലും വളരെ പെട്ടെന്ന് തന്നം മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഹിമ ശങ്കർ. ഇപ്പോഴിതാ സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുകളുമണ്. തന്റെ...
- Advertisment -
Google search engine

Most Read