തേർഡ് ഐ ബ്യൂറോ
പൂവൻതുരുത്ത്: പൂവൻതുരുത്ത് വ്യവസായ മേഖലയിൽ ക്രഷറിൽ വീണു മരിച്ചത് ബീഹാർ സ്വദേശി. ക്രഷർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണാണ് ബീഹാർ സ്വദേശി മരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് ആറിനുണ്ടായ ദുരന്തത്തിലാണ്...
തേർഡ് ഐ ബ്യൂറോ
കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിന്റെ കീഴിൽ കോവിഡിനെ തുടർന്നു 2019 ൽ നിർത്തി വച്ചിരുന്ന പെൻഷൻ മസ്റ്ററിംങ് പുതുക്കൽ പുനരാരംഭിക്കുന്നു. ജൂലായ് 15...
സ്വന്തം ലേഖകൻ
കോട്ടയം: കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജില്ലയിലെ ഓഫീസുകളിലെമ്പാടും ജീവനക്കാരും അധ്യാപകരും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ 'സമര സാക്ഷ്യം' പരിപാടി സംഘടിപ്പിച്ചു....
സ്വന്തം ലേഖകൻ
കോട്ടയം: പൂവന്‍തുരുത്തില്‍ മെറ്റല്‍ ക്രഷറില്‍ കുടുങ്ങിയ യുവാവ് മരിച്ചു. രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് മരണം.
പൂവന്‍തുരുത്ത് ഇന്‍ഡ്ട്രിയല്‍ എസ്‌റ്റേറ്റിലെ മണക്കാട് മെറ്റല്‍ ക്രഷറില്‍ വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം.
ക്രഷറിലെ ഡ്രമിലാണു തൊഴിലാളി കുടുങ്ങിയത്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊലീസിന്റെ സേവനം വേണമെങ്കിൽ ഫോണുകളിൽ ഇനി പൊലീസിന്റെ ഔദ്യോഗിക ആപ്പ് നിർബന്ധം. കേരളാ പൊലീസിന്റെ സേവനം തേടിയെത്തുന്നവരിലും പൊതുജനങ്ങളിലും പോൽആപ്പ് എന്ന പൊലീസ് അപ്ലിക്കേഷൻ വ്യാപകമാക്കാൻ സംസ്ഥാന പൊലീസ് മേധാവി...
സ്വന്തം ലേഖകൻ
കൊച്ചി : അനൂപ് മേനോന്റെ നായികയായി പ്രിയ വാര്യർ എത്തുന്നു. 'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി' എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
അനൂപ് മേനോൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം വി.കെ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 12 ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിനി(46)ക്കും മുംബൈയില്‍ നിന്ന് ജൂണ്‍ 19 ന് എത്തി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് 123 പേർക്ക് കൂടി കൊറോണ വൈറസ് ബാധ. 53 പേർക്ക് രോഗ മുക്തി.ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ വിദേശത്ത് നിന്ന്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കോടിക്കണക്കിന് സ്ത്രീകൾ സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കുന്ന
ക്രീം ആയ ഫെയർ ആൻഡ് ലവ്‌ലി'യുടെ പേരുമാറ്റാനൊരുങ്ങി കമ്പനി. ക്രീമിന്റെ പേരിൽ നിന്ന് 'ഫെയർ' എന്ന വാക്ക് നീക്കംചെയ്യാൻ കമ്പനി തീരുമാനിച്ചു.
കഴിഞ്ഞ കുറേ വർഷങ്ങളായി...