സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ 18 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. ഇതോടെ കോവിഡ് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 113...
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 150 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 23 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 21 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 18 പേർക്കും,...
സ്വന്തം ലേഖകൻ
കുവൈറ്റ് : മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലിത്താ നവതി ആഘോഷ ഉദ്ഘാടനം 2020 ജൂൺ 27 ന് തിരുവല്ലയിൽ നടക്കും .
11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നഗ്‌ന ശരീരത്തിൽ സ്വന്തം മക്കളെകൊണ്ട് ചിത്രം വരപ്പിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്ക് പിന്തുണയുമായി ഭർത്താവ് മനോജ് കെ ശ്രീധർ രംഗത്ത്.
രഹ്ന തെറ്റ് ചെയ്തിട്ടില്ലെന്നും നിയമ...
സ്വന്തം ലേഖകൻ
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്ത് പോര് മുറുകുന്നു. പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനത്തിൽ നിർമാതാക്കളും സംവിധായകരും തമ്മിലുള്ള പോര് മുറുകുകയായണ്.
ഇനി താൻ സ്വതന്ത്ര ചലച്ചിത്രകാരനാണെന്ന ലിജോയുടെ പ്രഖ്യാപനത്തിനെതിരെ സിനിമ ആത്മരതിക്കാർക്ക്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കുരുന്നു ജീവനും നഷ്ടമായി. ഭീകരാക്രമണത്തിൽ സൈനികനോടൊപ്പം അഞ്ചു വയസുകാരനും കൊല്ലപ്പെട്ടു.
കാശ്മീരിൽ സി.ആർ.പി.എഫ് സുരക്ഷാ സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തിലാണ് അഞ്ചുവയസുകാരൻ മരിച്ചത്. ദക്ഷിണ കശ്മീരിൽ...
ക്രൈം ഡെസ്‌ക്
പാലാ: ജയിലിനുള്ളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ സഹ ഗുണ്ടാ സംഘത്തലവനെ ഭീഷണിപ്പെടുത്തി ഗുണ്ടാ നേതാവ്. പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗുണ്ടാ സംഘത്തവൻ അലോട്ടിയെന്ന ജെയിസ് മോൻ ജേക്കബാണ് മറ്റൊരു...
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: കൊവിഡിൽ വിറച്ചു നിൽക്കാതെ പ്രതിരോധിച്ചു നിൽക്കുന്ന കേരളത്തിലേയ്ക്കു വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടക്കുമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പുറത്തു...
സ്വന്തം ലേഖകൻ
കോട്ടയം: അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ഗാൽവൻ താഴ് വരയിൽ ജീവത്യാഗം ചെയ്ത കേണൽ സന്തോഷ് ബാബുവിനും ധീരരായ 20 ഇന്ത്യൻ സൈനികർക്കും കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.
കോട്ടയം...
സ്വന്തം ലേഖകൻ
വെളിയന്നൂർ: പെട്രോൾ ഡീസൽ വില ക്രെമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യം സൃഷ്ട്ടിക്കുന്നത് കേന്ദ്ര സർക്കാരാണ് ഇതിനു പരിഹാരം കാണുന്നതിന് പെട്രോൾ ഡീസൽ വിലനികുതി ജി എസ് ടിയിൽ ഉൾപ്പെടുത്തുകയും,
വില നിർണ്ണയ അവകാശം പെട്രോളിയം...