video
play-sharp-fill

Friday, July 11, 2025

Monthly Archives: June, 2020

ആലപ്പുഴയിൽ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ നിരോധനാജ്ഞ ; വി.എം സുധീരൻ സത്യാഗ്രഹ സമരം നടത്താനിരിക്കെ പ്രഖ്യാപിച്ച നിരോധനാജ്ഞ രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്

സ്വന്തം ലേഖകൻ ആലപ്പുഴ : തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമായേക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ വിലക്ക് ലംഘിച്ച് സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു...

ഖത്തർ ഇൻകാസ് കൊങ്കാട് ടെലിവിഷൻ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കൊല്ലാട്:ഖത്തർ ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ വകയായി കൊല്ലാട് പൂവൻതുരുത്ത് സെൻ്റ് - ആൻസ്സ് കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിക്ക് ടി വി നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ടി വി...

കൊറോണയിൽ വിറച്ച് രാജ്യം : രാജ്യത്ത് അഞ്ച് ലക്ഷം കടന്ന് കോവിഡ് ബാധിതർ ; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 18,552 പേർക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് നാലാം മാസത്തിലേക്ക് അടുക്കുമ്പോൾ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 5,08,953 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ...

മറിയാമ്മ നിര്യാതയായി

കോട്ടയം : ഗാന്ധിനഗർ ചിറവാലയിൽ പരേതനായ തോമസിൻ്റെ ഭാര്യ മറിയാമ്മ (അമ്മിണി - 94 ) നിര്യാതയായി. സംസ്കാരം ജൂൺ 27 ശനിയാഴ്ച മൂന്നിന് മുടിയൂർക്കര തിരുക്കുടുംബ ദേവാലയത്തിൽ. മക്കൾ - മോളിക്കുട്ടി...

മറിയപ്പള്ളി ഇന്ത്യാ പ്രസിനു സമീപം കണ്ടെത്തിയ അസ്ഥികൂടം വൈക്കം സ്വദേശിയുടേത്: മരിച്ചത് വൈക്കം കുടവച്ചൂർ സ്വദേശിയായ ബാർ ജീവനക്കാരൻ; കുമരകത്തെ ബാർ ജീവനക്കാരൻ മറിയപ്പള്ളിയിൽ എത്തിയത് എങ്ങിനെ..! നിർണ്ണായകമായത് മൊബൈൽ ഫോൺ

തേർഡ് ഐ ബ്യൂറോ കോട്ടയം: മറിയപ്പള്ളി ഇന്ത്യാ പ്രസിനു സമീപം കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. വൈക്കം കുടവച്ചൂർ സ്വദേശിയായ ബാർ ജീവനക്കാരനാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. വൈക്കം കുടവച്ചൂർ താമിക്കല്ല് ഭാഗത്ത് വെളുത്തേടത്ത് ചിറയിൽ ജിഷ്ണു...

സ്വകാര്യ ആശുപത്രികളിൽ ഇനി കാരുണ്യമില്ല..! സർക്കാരിന്റെ കാരുണ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് വിട്ട് നിൽക്കുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ; നടപടി 200 കോടി രൂപ കുടിശിഖ വന്നതിന് പിന്നാലെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയിൽ നിന്ന് വിട്ട് നിൽക്കുമെന്ന് കേരള ഹോസ്പിറ്റൽസ് അസോസിയേഷൻ. ജൂലൈ ഒന്ന് മുതൽ വിട്ട് നിൽക്കുമെന്നാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. നിലവിലുള്ള കുടിശ്ശിക...

പ്രവാസി മലയാളിയുടെ ഭാര്യയെ കാറിൽ കൊണ്ടു നടന്നു ലൈംഗികമായി പീഡിപ്പിച്ചു; പാലായിലും ഈരാറ്റുപേട്ടയിലും കാറിനുള്ളിൽ വച്ച് വീട്ടമ്മയെ പീഡിപ്പിച്ചത് ഭീഷണിപ്പെടുത്തി; നഗ്നചിത്രങ്ങൾ കൈവശവമുണ്ടെന്ന ഭീഷണിയും ഫോൺ വിളിയും തുടർന്ന അയൽവാസിയായ 27 കാരൻ...

തേർഡ് ഐ ബ്യൂറോ കോട്ടയം: പ്രവാസിമലയാളിയായ പാലാ സ്വദേശിയുടെ നാൽപ്പതുകാരിയായ ഭാര്യയെ കാറിൽ കൊണ്ടു നടന്ന് പല സ്ഥലങ്ങളിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിൽ 27 കാരനായ യുവാവ് പിടിയിൽ. വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്നും,...

മരിച്ച സ്ത്രീയുടെ അഞ്ച് മാസത്തെ പെൻഷൻ തുക പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യ തട്ടിയെടുത്തു ; തട്ടിപ്പിന് പിന്നിൽ സി.പി.എം നേതാവെന്ന് ആരോപണം

സ്വന്തം ലേഖകൻ കണ്ണൂർ : ജില്ലയിൽ പായം പഞ്ചായത്തിൽ മരിച്ച സ്ത്രീയുടെ അഞ്ച് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ തുക തട്ടിയെടുത്തതായി ആരോപണം. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും ഇരിട്ടി റൂറൽ ബാങ്ക് കലക്ഷൻ...

സംഗീതം പഠിക്കാനെത്തിയ ദളിത് ബാലികയെ പീഡിപ്പിച്ചു: കവി അലിയാർ എരുമേലി കുടുങ്ങി; പ്രതിയെ രക്ഷിക്കാൻ സി.പി.എം ലോക്കൽ കമ്മിറ്റി രംഗത്ത്

തേർഡ് ഐ ബ്യൂറോ റാന്നി: പിഞ്ചു ദളിത് ബാലികയെ സംഗീതം പഠിപ്പിക്കാനെത്തി ക്രൂരമായി പീഡിപ്പിച്ച ശേഷം സിപിഎമ്മിൻ്റെ തണലിൽ രക്ഷപെടാൻ ശ്രമിച്ച  അലിയാര്‍ എരുമേലി ഒടുവിൽ പിടിയിലായി.  സി പി എം ഒതുക്കിത്തീർക്കാൻ ശ്രമിച്ചിട്ടും ...

കൊവിഡിന് മരുന്ന് പരീക്ഷിച്ച് യോഗ ഗുരു ബാബാ രാംദേവ്: പരീക്ഷണം നടത്തിയത് രാജസ്ഥാനിലെ ആശുപത്രിയിൽ; കൊറോണക്കാലത്തും കച്ചവടം മെച്ചപ്പെടുത്താൻ ബാബാ രാംദേവ്

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: വിവാദ ആൾദൈവവും യോഗ ഗുരുവുമായ ബാബാ രാംദേവ് വീണ്ടും വിവാദത്തിൽ. മാഗി നിരോധിച്ച ശേഷം മാർക്കറ്റ് പിടിച്ചടക്കാൻ സ്വന്തം ന്യൂഡിൽസ് പുറത്തിറക്കിയ രാംദേവ് ഇപ്പോൾ നടത്തുന്ന തട്ടിപ്പാണ് പുതുതായി...
- Advertisment -
Google search engine

Most Read