ഖത്തർ ഇൻകാസ് കൊങ്കാട് ടെലിവിഷൻ വിതരണം ചെയ്തു

ഖത്തർ ഇൻകാസ് കൊങ്കാട് ടെലിവിഷൻ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കൊല്ലാട്:ഖത്തർ ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ വകയായി കൊല്ലാട് പൂവൻതുരുത്ത് സെൻ്റ് – ആൻസ്സ് കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിക്ക് ടി വി നൽകി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ടി വി വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സിബി ജോൺ കൈതയിൽ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമപഞ്ചായത്ത് മെമ്പർ ഉദയകുമാർ, ജെയിംസ് , രതീഷ്, റോയ്, വത്സല അപ്പുക്കുട്ടൻ, ശശികുമാർ എന്നിവർ പ്രസംഗിച്ചു