video
play-sharp-fill

കൊറോണ കുളമാക്കിയ അവിഹിത ബന്ധം: ഭർത്താവ് കോട്ടയത്ത് ക്വാറന്റൈനിൽ കഴിയുന്നതിനിടെ ഭാര്യ അഭിഭാഷക പ്രമുഖനായ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി; കാമുകിയുടെ വീട്ടിൽ കയറിയ അഭിഭാഷകന് നാട്ടുകാരുടെ വക ‘ട്രിപ്പിൾ ലോക്ക് ഡൗൺ’; ലോക്കിൽ കുടുങ്ങി അഭിഭാഷകനും കാമുകിയും

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് പ്രണയവും, രഹസ്യസമാഗമങ്ങളിൽ പലതും മുടങ്ങിക്കിടക്കുകയാണ്. പലരും റൂട്ട്മാപ്പിനെ പേടിച്ച് അവിഹിത ബന്ധങ്ങൾക്കും പ്രണയത്തിനും അവധി നൽകിയിരിക്കുകയാണ്. എന്നാൽ, ഈ കൊറോണയുടെ ലോക്ക് ഡൗണിൽ ഭർത്താവില്ലാത്തതിനെ തുടർന്നു കാമുകനെ വീട്ടിൽ വിളിച്ചു കയറ്റിയ യുവതി ശരിക്കും […]

വിദേശത്തു നിന്നു കോട്ടയത്തേയ്ക്കു വരാൻ കാത്തിരിക്കുന്നത് 14726 പേർ: മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരാനുള്ളത് 8567 പേർ

തേർഡ് ഐ ബ്യൂറോ കോട്ടയം: വിദേശത്തു നിന്നും കോട്ടയം ജില്ലയിലേയ്ക്കു വരാൻ കാത്തിരിക്കുന്നത് 14726 പേർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 8567 പേരാണ് ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്കു എത്താൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. *നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ 3.8ലക്ഷം* […]

മദ്യശാലകൾ തുറക്കാൻ അനുമതി: കർശന നിയന്ത്രണങ്ങളോടെ മദ്യ ഷാപ്പുകൾ തുറക്കും; ഒരു സമയം ബിവറേജിൽ അഞ്ചു പേർ മാത്രം; ബാറുകൾ തുറക്കാൻ അനുമതിയില്ല

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് മദ്യശാലകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകി. ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേയ്ക്കു കടന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ഇപ്പോൾ മദ്യ ശാലകൾ തുറക്കാൻ അനുവാദം നൽകിയിരിക്കുന്നത്. എന്നാൽ, കർശന […]

ചുവപ്പ് സോണാണെങ്കിലും കോട്ടയത്തും ചില ഇളവുകൾ ലഭിച്ചേക്കും: തീരുമാനം എടുക്കേണ്ടത് ജില്ലാ ഭരണകൂടം: പക്ഷേ, എല്ലാവർക്കും വെറുതെ പുറത്തിറങ്ങാമെന്നു കരുതേണ്ട..! പുതിയ നിർദേശങ്ങൾ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മൂന്നാം ഘട്ടമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ചുവപ്പ് സോൺ അടക്കമുള്ള സ്ഥലങ്ങളിൽ ഇളവുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ചുവപ്പ് സോണിലെ കണ്ടെയ്‌മെന്റ് സോണുകളിലും, ഹോട്ട് സ്‌പോട്ടുകളിലും കൂടുതൽ കർശന […]

ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി: മെയ് 17 വരെ ലോക്ക് ഡൗൺ തുടരും; കർശന നിയന്ത്രണങ്ങൾ തുടരുമെന്നു സൂചനകൾ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധ നിയന്ത്രണ വിധേയമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. മെയ് 17 വരെ ലോക്ക് ഡൗൺ നീട്ടുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. സംസ്ഥാനങ്ങളുടെ […]

കൊറോണ: കോട്ടയം ജില്ലയിലെ വിവരങ്ങള്‍ ഇങ്ങനെ: കോട്ടയത്തെ രോഗീ മാപ്പ് പുറത്ത് വിട്ട് ജില്ലാ ഭരണകൂടം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയം ജില്ലയിലെ കൊറോണ വിവരങ്ങൾ ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. ജില്ലയിലെ കൊറോണ രോഗികളുടെ പഞ്ചായത്ത് തിരിച്ചുള്ള മാപ്പും പുറത്ത് വന്നിട്ടുണ്ട്. 1.ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ 3 2.വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാര്‍ […]

സംസ്ഥാനത്ത് പുതിയ കൊറോണക്കേസുകൾ ഇല്ല: ഒൻപത് പേർ രോഗവിമുക്തർ; കേരളത്തിന് ഇന്ന് ആശ്വാസ ദിനം; ജില്ലയിൽ പരിശോധിച്ച 194 കേസുകളും നെഗറ്റീവ്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആർക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഒൻപത് പേർ കൂടി രോഗവിമുക്തരായതോടെ സംസ്ഥാനത്ത് ഇന്ന് ആശ്വാസം നൽകുന്ന ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോട്ടയം ജില്ലയിൽ ഇന്നു പുറത്തു വന്ന 194 ഫലങ്ങളും നെഗറ്റീവാണ് […]

മണർകാട് കൊറോണ സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവർ അഭയത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലും എത്തി: കോഴിക്കോട് മുതൽ കോട്ടയം മെഡിക്കൽ കോളേജ് വരെയുള്ള റൂട്ട്മാപ്പ് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: മണർകാട് കൊറോണ സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. കോഴിക്കോട് മുതൽ കോട്ടയം മെഡിക്കൽ കോളേജ് വരെയുള്ള റൂട്ട്മാപ്പാണ് ഇപ്പോൾ ജില്ലാ ഭരണകൂടം പുറത്തു വിട്ടിരിക്കുന്നത്. ഏപ്രിൽ 17 മുതൽ ഏപ്രിൽ 27 […]

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മരുന്ന് എത്തിച്ചു നൽകി സന്നദ്ധ പ്രവർത്തക: സേഫായി മരുന്ന് കുട്ടികളുടെ കയ്യിൽ എത്തിച്ച് പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മരുന്ന് എത്തിച്ച് നൽകാൻ കൈ കോർത്ത് സാമൂഹ്യ പ്രവർത്തകരും പൊലീസും. നല്ലളപ്പാറയിലെ ഹീരാം സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികക്കു വേണ്ടിയാണ് മരുന്ന് എത്തിച്ച് നൽകിയത്. കൊറോണ ലോക്ക് ഡൗണിനെ തുടർന്ന് മരുന്ന് ലഭിക്കാതെ […]

തിരുവഞ്ചൂരിൽ പൊതു സ്ഥലങ്ങൾ ശുചീകരിച്ചു

സ്വന്തം ലേഖകൻ തിരുവഞ്ചൂർ : മെയ് ഒന്നാം തീയതി കോട്ടയം ജില്ലയിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഗ്രസ് തിരുവഞ്ചുർ പതിനഞ്ചാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ ശുചീകരിച്ചു. തിരുവഞ്ചൂർ പോസ്റ്റ് ഓഫീസ്, ലൈബ്രറി ,വെയിറ്റിംഗ് ഷെഡ്ഡുൾ ,ഓട്ടോസ്റ്റാൻഡ് വ്യാപാര സ്ഥാപനങ്ങളുടെ […]