1464 പേർ പശ്ചിമ ബംഗാളിലേക്ക് പോയി; ജില്ലയിൽനിന്ന് ഇതുവരെ മടങ്ങിയത് 6021 അതിഥി തൊഴിലാളികൾ
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽനിന്നും 1464 അതിഥി തൊഴിലാളികൾ കൂടി പശ്ചിമ ബംഗാളിലേക്ക് മടങ്ങി. കോട്ടയത്തുനിന്നും പശ്ചിമ ബംഗാളിലെ ബെർഹാംപോർ കോർട്ടിലേക്കുള്ള ട്രെയിൻ ഇന്നലെ മെയ് 29 വൈകുന്നേരം 4.10നാണ് പുറപ്പെട്ടത്. ഇതോടെ ജില്ലയിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ […]