video
play-sharp-fill

കോട്ടയം ജില്ലാ പൊലീസിലെ 29 പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു: കാക്കി അഴിക്കുന്ന മിടുക്കൻമാർ ഇവർ

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലാ പൊലീസിലെ 29 ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു. വിവിധ റാങ്കുകളിൽപ്പെട്ട 29 ഉദ്യോഗസ്ഥരാണ് ജില്ലയിൽ നിന്നും വിരമിക്കുന്നത്. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെയും, കേരള പൊലീസ് അസോസിയേഷന്റെയും നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന […]

സി.എം.എസ് കോളേജ് പ്രിൻസിപ്പൽ റോയി സാം ദാനിയേൽ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു; വിരമിക്കുന്നത് ഏഴു വർഷത്തെ സർവീസിനു ശേഷം

സ്വന്തം ലേഖകൻ കോട്ടയം: സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.റോയ് സാം ദാനിയേൽ മേയ് 31 ന് പടിയിറങ്ങുന്നു… ഏഴു വർഷത്തെ വിശ്വസ്ത സേവനം വിജയകരമായി പൂർത്തീകരിച്ച് കോട്ടയം സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.റോയ് സാം ദാനിയേൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കും. […]

ഭക്ഷണത്തെച്ചൊല്ലി തർക്കം: മദ്യലഹരിയിൽ തൃക്കൊടിത്താനത്ത് മകൻ അമ്മയെ കറിക്കത്തിക്ക് കഴുത്തറുത്ത് കൊന്നു; മണിക്കൂറുകളോളം മകൻ മൃതദേഹത്തിന് കാവലിരുന്നു

തേർഡ് ഐ ബ്യൂറോ ചങ്ങനാശേരി: ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തൃക്കൊടിത്താനത്ത് മകൻ അമ്മയെ കറിക്കത്തിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തി. മൃതദേഹം മുറിയ്ക്കുള്ളിൽ ഇട്ട ശേഷം രാത്രി മുഴുവൻ മകൻ കാവലിരുന്നു. അർദ്ധരാത്രിയോടെ അയൽവാസിയെ വിളിച്ച് മകൻ വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചങ്ങനാശ്ശേരി […]

കുപ്പിയിൽ നിന്നും മൂർഖനെ എടുത്ത് ഉത്രയുടെ ശരീരത്തിലിട്ടു: പാമ്പിനെ നോവിക്കാൻ വടികൊണ്ട് അടിച്ചു; അടിയേറ്റ മൂർഖൻ ഉത്രയെ ആഞ്ഞുകൊത്തി; സഹോദരിയ്ക്കും പങ്കെന്നു സൂചന; സൂരജിന്റെ മൊഴി കുടുംബത്തെ കുടുക്കുന്നു

തേർഡ് ഐ ബ്യൂറോ കൊല്ലം: കുപ്പിയിൽ നിന്നും മൂർഖനെ എടുത്ത് ഉത്രയുടെ ശരീരത്തിൽ ഇട്ടു. ഇഴഞ്ഞു നടന്ന പാമ്പിനെ കമ്പിനടിച്ച് ഇളക്കിവിട്ടു. പാമ്പിന്റെ കടിയേറ്റ് ഉത്ര മരിക്കുന്നത് സൂരജ് നോക്കിയിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ സൂരജ് വെളിപ്പെടുത്തിയത് നിർണ്ണായകമായ വിവരങ്ങൾ. ഉത്രയെ […]

നിഷാബുദിൻ നിര്യാതനായി

സംക്രാന്തി: വാഴക്കാലയിൽ ചിറയിൽ വീട്ടിൽ നിഷാബു ദ്ധീൻ നിര്യാതനായി. ഖബറടക്കം മേയ് 31 ഞായറാഴ്ച രാവിലെ പത്ിനൊന്നിന് കോട്ടയം തിരുനക്കര പുത്തൻ പള്ളിയിൽ ഭാര്യ സുബൈദ ബീവി, മക്കൾ , ശിഹാബ്, ഷിഹാദ്, ഷിഹാസ്.

കൊറോണയിൽ പകച്ചു നിന്ന കോട്ടയത്തെ കൈപിടിച്ചു നടത്തിയ സുധീർ ബാബു ഇന്ന് കോട്ടയത്തോട് യാത്ര പറയും : ചരിത്രത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ കളക്ടർ വിടവാങ്ങുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണയിൽ പകച്ചു നിന്ന കോട്ടയത്തിനെ പടുകുഴിയിൽ നിന്ന് കരകയറ്റി ചരിത്രത്തിൻ്റെ ഭാഗമായ ശേഷം ജില്ലാ കളക്ടർ പി.കെ സുധീർ ബാബു സർവീസിൽ നിന്നും വിരമിക്കുന്നു. ഇന്ന് സർവീസിൽ നിന്നും വിരമിച്ച് ധർമ്മടത്തെ വീട്ടിലേയ്ക്കു മടങ്ങുമ്പോൾ കോട്ടയത്തെ […]

തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കാൻ കെ.എസ് യു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : കെ.എസ്.യൂ ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തരിശുനിലങ്ങൾ കൃഷിയോഗ്യമാകുന്നു. കെ.എസ്.യൂ സ്ഥാപക ദിനത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗല്ലി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ലോക്ക് ഡൗണ് കാലത്ത് വിദ്യാർത്ഥികൾക്കായി നടത്തിയ ഒരുക്കാം […]

ക്ലാസുകൾ ഓൺലൈനിൽ: മൊബൈൽ വാങ്ങാൻ മാതാപിതാക്കൾ നെട്ടോട്ടത്തിൽ; വിക്ടേഴ്‌സ് ചാനൽ നോക്കി പഠിക്കാൻ സർക്കാർ; ചാനൽ കിട്ടാതെ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും നെട്ടോട്ടത്തിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ വൈറസ് ബാധയെ തുടർന്നു സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓൺലൈൻ വഴി ക്ലാസുകൾ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിനുള്ള ഒരുക്കങ്ങൾ സ്‌കൂളുകളിൽ ആരംഭിക്കുകയും ചെയ്തു. വിക്ടേഴ്‌സ് ചാനൽ വഴി ക്ലാസുകൾ ആരംഭിക്കുമെന്നാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, […]

ക്ഷേത്രദർശനം അനുവദിക്കണം: മഹിളാ ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് എന്ന അതി ഭീകരമായ കൊറോണ രോഗം പടർന്നു പിടിക്കുമ്പോൾ കേരളത്തിൽ മദ്യ ശാലകളുടെ വിലക്കുകൾ എടുത്തു മാറ്റി ഭക്ത ജനങളുടെ സ്വാതന്ത്ര്യം തടഞ്ഞു വച്ചത് വിശ്വാസി സമൂഹത്തോടുള്ള വിവേചനമാണെന്ന് വീഡിയോ കോൺഫറൻസിലൂടെ നടന്ന മഹിളാ ഐക്യവേദിയുടെ […]

കൊറോണ പ്രതിരോധം: ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടി; നിയന്ത്രണം കണ്ടെയ്‌മെന്റ് മേഖലകളിൽ മാത്രം; ആരാധനാലയങ്ങളും ഹോട്ടലുകളും ജൂൺ എട്ടു മുതൽ തുറക്കാനും അനുമതി

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് അഞ്ചാം ഘട്ട ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എന്നാൽ, അഞ്ചാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കണ്ടെയ്‌മെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ […]