video
play-sharp-fill

Monday, July 7, 2025

Monthly Archives: April, 2020

പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളി സമരം: ബിജെപിയുടെ പങ്ക് ചൂണ്ടിക്കാട്ടിയ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ പരാതി; ജില്ലാ പൊലീസ് മേധാവിയ്ക്കും ,ഡിജിപി ക്കും കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായ്ക്കും തേർഡ്...

സ്വന്തം ലേഖകൻ കോട്ടയം: പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളി സമരത്തിനു പിന്നിൽ ബിജെപിയ്ക്കു പങ്കുണ്ടെന്നു വാർത്ത നൽകിയ തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ബിജെപി ജില്ലാ നേതൃത്വത്തിന്റെ പരാതി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ...

ലോക്ക് ഡൗൺ : ഓരോ രാജ്യങ്ങളിൽ ഓരോ കാഴ്ചകൾ : പുറത്തിറങ്ങാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ദിവസങ്ങൾ: കൊറോണയെ നേരിടാൻ അസാധാരണ നടപടികൾ സ്വീകരിച്ച ചില രാജ്യങ്ങൾ

സ്വന്തം ലേഖകൻ ഡൽഹി; ലോക രാജ്യങ്ങൾ മുഴുവൻ കോറോണ വൈറസ് ബാധ ഭീതിയിലാണ് . ഈ മഹാമാരിതെ തടയാൻ മിക്ക രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ചിലയിടത്ത് വളരെ കൊറോണയെ നേരിടാൻ അസാധാരണ...

മദ്യം വീട്ടിലെത്തിക്കുന്ന സർക്കാരിന് സാധനങ്ങളും നൽകാനറിയാം: കിലോക്കണക്കിന് അരിയ്ക്കു പിന്നാലെ റേഷൻ കടകൾ വഴി അവശ്യസാധനങ്ങളും: ആയിരം രൂപയുടെ അവശ്യ സാധനങ്ങൾ ഏപ്രിൽ ആദ്യവാരം മുതൽ; പഞ്ചസാരവും ഉപ്പും അടക്കം അവശ്യസാധനങ്ങൾ കിറ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് കേരളത്തിൽ ഒരു കുടുംബവും പട്ടിണികിടക്കരുതെന്നുള്ള ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഇടപെടുന്നു. അരിയ്ക്കു പിന്നാലെ പലവ്യഞ്ജനങ്ങളും റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതിനാണ് സർക്കാർ ഇപ്പോൾ തയ്യാറെടുക്കുന്നത്. ഏപ്രിൽ ആദ്യവാരം...

സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ അടുത്ത മാസം: ജൂണിൽ ഫലം പ്രഖ്യാപനം; ലോക്ക് ഡൗൺ തുടർന്നാൽ ഈ കാലയളവിൽ പരീക്ഷകൾ നടത്തുമെന്ന് അമിത് ഖാരെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ മൂലം മാറ്റിച്ച സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മേയിൽ നടത്തുമെന്ന് കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെ . പരീക്ഷകൾ പൂർത്തിയാക്കി ജൂണിൽ ഫലം പ്രഖ്യാപിക്കാനാകുമെന്നാണ്...

കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം ; പേരക്കുട്ടിയുടെ മരണം നേരിൽ കണ്ട മുത്തച്ഛൻ ഹൃദയസ്തംഭനം മൂലം മരിച്ചു ; ഇരട്ടമരണത്തിൽ തേങ്ങി കട്ടിപ്പാറ ഗ്രാമം

സ്വന്തം ലേഖകൻ കോഴിക്കോട് : കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി പന്ത്രണ്ട് വയസുകാരൻ മരിച്ചു. പേരക്കുട്ടിയുടെ മരണം കൺമുന്നിൽ കണ്ട മുത്തച്ഛൻ ഹൃദയസ്തംഭനം മൂലം മരിച്ചു. കന്നൂട്ടിപാറ ചക്കച്ചാട്ടിൽ അബ്ദുൽ ജലീലിന്റെ മകൻ മുഹമ്മദ്...

ലോക്ക് ഡൗൺ : ഇതര സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് ലോറികളുടെ വരവ് നിലച്ചു: അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയർന്നു

സ്വന്തം ലേഖകൻ കണ്ണൂർ: രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതിനിടെ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ചരക്കു ലോറികൾ എത്താതായതോടെയാണ് വിലക്കയറ്റം രൂക്ഷമായത്. പഞ്ചസാര കിലോയ്ക്ക് മൂന്നു രൂപ മുതൽ അഞ്ചു...

കോവിഡ് 19: ജില്ലയിൽ 3282 പേർ ഹോം ക്വാറന്റയിനിൽ: ആശുപത്രിയിൽ ആകെ നാലു പേർ: ആശങ്കകളില്ലാതെ കോട്ടയം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നിലവിൽ ആശങ്കപ്പെടണ്ട സാഹചര്യം ഇല്ലെങ്കിലും ഒരോ ദിവസവും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എ്ണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നുണ്ട്്. ആശുപത്രി നിരീക്ഷണത്തിൽ നിന്നും ഇന്ന് ഒരാൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. നിലവിൽ 250 പേർ...

അതീവ ജാഗ്രതയിൽ ഇന്ത്യ : രോഗബാധിതരുടെ എണ്ണം 1700 ആയി ; ചൊവ്വാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് അഞ്ച് മരണങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ ഭീതിയിൽ ഇന്ത്യം. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1700 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ 320 പേർക്കാണ് വൈറസ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.മരണ സംഖ്യ 52 ആയി ഉയർന്നു. ചൊവ്വാഴ്ച...

കുവൈറ്റിലെ തടവുകാർക്ക് ഇനി ഹാപ്പി ഡെയ്‌സ് : കൊറോണ ബാധയെ തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തടവുകാരെ വിട്ടയക്കുന്നു

സ്വന്തം ലേഖകൻ കുവൈറ്റ്:കുവൈറ്റിലെ തടവുകാർക്ക് ഇനി ഹാപ്പിഡെയ്‌സ്. വർഷങ്ങളായി തടവറയിൽ കഴിഞ്ഞുവന്ന 300 പേരെ വിട്ടയയ്ക്കാൻ കുവൈറ്റ് അപ്പീൽ കോടതി ഉത്തരവ് ഇറക്കി. കൊറോണ ബാധയുടെ പശ്ചാത്തലത്തിലാണിത്.പ്രവാസികളും സ്വദേശികളുമായ തടവുകാരിൽ മലയാളികളെയും ഇതിൽ വിട്ടയക്കുമെന്നാണ്...

നാട് മുഴുവൻ പൊലീസ് കാവൽ നിൽക്കുന്ന ലോക്ക് ഡൗൺ കാലത്ത് വൻ മോഷണം: നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ചു കടത്തിയത് സ്വകാര്യ ബസ്; ബസ് റോഡരികിൽ ഉപേക്ഷിച്ച ശേഷം കടന്നത് തൊട്ടടുത്ത...

തേർഡ് ഐ ബ്യൂറോ കോട്ടയം: നാട് മുഴുവൻ പൊലീസ് കാവൽ നിൽക്കുന്ന ലോക്ക്ഡൗൺ കാലത്ത് കോട്ടയം നഗരത്തിൽ വൻ മോഷണം. നാഗമ്പടം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസാണ് പൊലീസുകാരുടെ കൺമുന്നിലൂടെ പ്രതി...
- Advertisment -
Google search engine

Most Read