കോവിഡ് 19: ജില്ലയിൽ 3282 പേർ ഹോം ക്വാറന്റയിനിൽ: ആശുപത്രിയിൽ ആകെ നാലു പേർ: ആശങ്കകളില്ലാതെ കോട്ടയം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ നിലവിൽ ആശങ്കപ്പെടണ്ട സാഹചര്യം ഇല്ലെങ്കിലും ഒരോ ദിവസവും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എ്ണ്ണത്തിൽ വർദ്ധനവ് കാണിക്കുന്നുണ്ട്്. ആശുപത്രി നിരീക്ഷണത്തിൽ നിന്നും ഇന്ന് ഒരാൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. നിലവിൽ 250 പേർ പരിശോധനയ്ക്ക് വിധേയരായവരിൽ 234 പേരുടെ ഫലം നെഗറ്റീവാണ്. ഇനിലും ഫലങ്ങൾ ലഭിക്കാനുണ്ട്.
കൊറോണ – കോട്ടയം ജില്ലയിലെ വിശദ വിവരങ്ങൾ പരിശോധിക്കാം
Whatsapp Group 1 | Whatsapp Group 2 |Telegram Group
01.04.2020 ബുധൻ
1.ജില്ലയിൽ രോഗ വിമുക്തരായവർ ആകെ – 2
2.ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ – 1
3.ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ – 1
4.ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ -4
(നാലു പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ)
5.ഇന്ന് ഹോം ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർ – 24
6.ഹോം ക്വാറൻറയിനിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ – 0
7.ഹോം ക്വാറൻറയിനിൽ കഴിയുന്നവർ ആകെ – 3282
8.ജില്ലയിൽ ഇന്നു വരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയരായവർ – 250
a.നിലവിൽ പോസിറ്റീവ് – 1
b.നെഗറ്റീവ് – 234
c.ലഭിക്കാനുള്ള പരിശോധനാ ഫലങ്ങൾ – 12
d.നിരാകരിച്ചസാമ്പിളുകൾ – 3
9.ഇന്ന് ഫലം വന്ന സാമ്പിളുകൾ
(പരിശോധനാ ഫലം നെഗറ്റീവ്)- 8
10.ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ – 3
11.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ (ഇന്ന് കണ്ടെത്തിയത്)- 0
12.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ ആകെ -133
13.രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ (ഇന്ന് കണ്ടെത്തിയത്)- 23
14.രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ ആകെ- 66
15.റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവർ- 0
16.കൺട്രോൾ റൂമിൽ ഇന്ന് വിളിച്ചവർ- 38
17.കൺട്രോൾ റൂമിൽ വിളിച്ചവർ ആകെ- 2044
18.ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ഇന്ന് ബന്ധപ്പെട്ടവർ- 27
19.ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ബന്ധപ്പെട്ടവർ ആകെ -539
20.ഹോം ക്വാറൻറയിൻ നിരീക്ഷണ സംഘങ്ങൾ ഇന്ന് സന്ദർശിച്ച വീടുകൾ -1547
21.മെഡിക്കൽ സംഘം പരിശോധിച്ച അതിഥി തൊഴിലാളികൾ -254