സ്വന്തം ലേഖകൻ
കാസർകോട് : കേരള ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കാസർകോട് അതിർത്തിയിലെ ദേശീയപാത കർണാടക തുറന്നു നൽകി. തലപ്പാടിയിലെ അതിർത്തിയാണ് തുറന്നത്. ഇതിലൂടെ രോഗികളെ മംഗലൂരുവിലേക്ക് കടത്തിവിടാൻ കർണാടക നടപടികൾ ആരംഭിച്ചു. ഗുരുതര...
സ്വന്തം ലേഖകൻ
കോട്ടയം: ഇല്ലിക്കൽ തിരുവാർപ്പ് റോഡ് ഇടിഞ്ഞ് താഴ്ന്ന് റോഡും കെട്ടിടവും വെള്ളത്തിൽ വീണതോടെ നാട് ഭീതിയിൽ. റോഡ് ഇടിഞ്ഞ് വീണതോടെ ഇവിടെയുള്ള വൈദ്യുതി പോസ്റ്റുകളും വെള്ളത്തിലേയ്ക്ക് വീണു. ഇതോടെ തിരുവാർപ്പ് പ്രദേശത്തേയ്ക്കുള്ള...
തേർഡ് ഐ ബ്യൂറോ
കോട്ടയം: ചങ്ങനാശേരി പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളി പ്രതിഷേധത്തിനു പിന്നിലെ ഗൂഡാലോചനക്കാർ കുടുക്കിലേക്ക്. മലയാളത്തിലെ പ്രമുഖ ചാനലുകളെയെല്ലാം സംഭവ ദിവസത്തിൻ്റെ ഒരു ദിവസം മുൻപ് ഇതര സംസ്ഥാന തൊഴിലാളികൾ ഫോണിൽ...
സ്വന്തം ലേഖകൻ
കോട്ടയം: ഇല്ലിക്കൽ തിരുവാർപ്പ് റോഡിൽ മീനച്ചിലാറിന്റെ തീരവും, തീരത്ത് നിന്ന കെട്ടിടവും ആറ്റിലേയ്ക്കു ഇടിഞ്ഞു വീണു. ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണയ്ക്കു മതമുണ്ടോ..! ലോകത്ത് ഒരിടത്തും മതമില്ലാത്ത കൊറോണയ്ക്കു ഇന്ത്യയിൽ എത്തിയപ്പോൾ മതമുണ്ടായി. ഇന്ത്യയിൽ ഒരു പ്രത്യേക മതവിഭാഗമാണ് കൊറോണ പടർത്തുന്നതിനു കാരണമായതെന്ന രീതിയിലാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ അടക്കം വ്യാപകമായ പ്രചാരണം...
സ്വന്തം ലേഖകൻ
കോട്ടയം : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വാങ്ങിയത്. ആദ്യ ദിനമായ ചൊവാഴ്ച മാച മാത്രം 83509 കാർഡുടമകൾ.
ജില്ലയിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ ഇനി എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കും. ബുധനാഴ്ച മുതൽ ഈ ഉത്തരവ് നിലിവിൽ വരും. ലോക്ക്ഡൗൺ നടപ്പാക്കുന്നതിൽ കർശനനിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങി...
എ.കെ ജനാർദർനൻ
കോട്ടയം: വീടിന്റെ അടുക്കളയിൽ പ്രഷർകുക്കർ സ്ഥാപിച്ച് മദ്യം വാറ്റിയിരുന്ന രണ്ടു പേർ വേളൂരിൽ പിടിയിൽ. വീടിന്റെ അടുക്കളയിൽ കുക്കറും, അടുപ്പും, പാചകവാതക സിലിണ്ടറും വച്ചായിരുന്നു മദ്യപ സംഘത്തിന്റെ വാറ്റ്. ഒടുവിൽ വിവരമറിഞ്ഞ്...
സ്വന്തം ലേഖകൻ
കണ്ണൂർ: ആശുപത്രിയിൽ നിരന്തരം ശല്യമുണ്ടാക്കിയ രണ്ട് കോവിഡ് രോഗികൾക്കെതിരെ കേസെടുത്തു. തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സബ്കളക്ടറുടെ ഓഫീസിൽ നടന്ന അവലോകന യോഗത്തിലാണ് കേസെടുക്കാൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 24 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 265 ആയി. കാസർഗോഡ് 12, എറണാകുളം മൂന്ന്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ...