video
play-sharp-fill

Tuesday, July 8, 2025

Monthly Archives: April, 2020

ഇല്ലിക്കൽ തിരുവാർപ്പ് റോഡ് തകർച്ച: തിരുവാർപ്പിലും ഇല്ലിക്കലിലും ശുദ്ധജല വിതരണം മുടങ്ങും; പ്രതിസന്ധിയിലായി ജലവിതരണം

സ്വന്തം ലേഖകൻ കോട്ടയം: ഇല്ലിക്കൽ തിരുവാർപ്പ് റോഡ് വിണ്ടു കീറി തകർന്നു വിണതോടെ പ്രതിസന്ധിയിലായി ജലവിതരണം. താഴത്തങ്ങാടി ഇല്ലിക്കൽ തിരുവാർപ്പ് പ്രദേശത്തെ ജല വിതരണം റോഡ് നിർമ്മാണം പൂർത്തിയാകും വരെ മുടങ്ങുമെന്ന് ഉറപ്പായി. റോഡ് തകർന്നതിനൊപ്പം...

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാൻ തോമസ് ഐസക്ക് ശ്രമിക്കുന്നു : കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ കോട്ടയം : സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കാൻ ധനമന്ത്രി തോമസ് ഐസക് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്തവരോട് തെലുങ്കാനയുടെയും ആന്ധ്രയുടെയും രാജസ്ഥാന്റയുമൊക്കെ...

തിരുവാർപ്പ്-ഇല്ലിക്കൽ റോഡ് ഉടൻ പുനർ നിർമ്മിക്കും: ഒന്നരക്കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ കോട്ടയം: പൈപ്പ് ലൈൻ പൊട്ടി മണ്ണൊലിച്ചു മീനച്ചിലാറിന്റെ തീരമിടിഞ്ഞു തിരുവാർപ്പ്- ഇല്ലിക്കൽ റോഡ് തകർന്നു ഗതാഗതം നിലച്ച് തിരുവാർപ്പ് ഒറ്റപ്പെട്ടു. റോഡ് ഗതാഗതം പുനസ്ഥാപിക്കുവാനും താൽക്കാലിക റോഡ് നിർമ്മിക്കുന്നതും അടക്കമുള്ള പ്രശ്ന...

കൊറോണക്കാലത്ത് തിരഞ്ഞെടുപ്പല്ല വിഷയം: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ബുക്ക് ചെയ്ത ചുവരുകൾ കോവിഡ് പ്രതിരോധത്തിന്: വ്യത്യസ്തതയുമായി പനച്ചിക്കാട്ടെ യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ പനച്ചിക്കാട്: പഞ്ചായത്ത് തിരഞ്ഞെടുപ്പിനായ് ബുക്ക് ചെയ്തിരുന്ന ചുവരുകളിൽ കൊറോണ പ്രതിരോധ ബോധവൽക്കരണ ചുവരെഴുത്തുകളുമായ് യൂത്ത് കോൺഗ്രസ്സ് മാതൃക സൃഷ്ടിക്കുന്നു. പനച്ചിക്കാട്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പു മുമ്പിൽ കണ്ട് നേരത്തെ തന്നെ വെള്ളപൂശി ബുക്ക് ചെയ്തിരുന്ന ചുവരുകളിലാണ് കൊറോണ ബോധവത്കരണ...

കോവിഡ് 19: ജില്ലയിൽ 3304 പേർ വീടുകളിൽ നിരീക്ഷണത്തിൽ : ആശുപത്രിയിൽ ആകെ മൂന്നു പേർ: ഇന്നു ഒരാൾ കൂടി ആശുപത്രി  വിട്ടു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ ഇന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 3304 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. അതേ സമയം ഇന്ന് ഒരാൾ കൂടി ആശുപത്രി നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കപ്പെട്ടു. കൊറോണ - കോട്ടയം ജില്ലയിലെ പൂർണ്ണ വിവരങ്ങൾ..... 02.04.2020...

ആരും വിശന്നിരിക്കേണ്ട; കമ്മ്യൂണിറ്റി കിച്ചണിലേയ് 200 കിലോ അരിയും ഏത്തപ്പഴവും നൽകി ടിബി റോഡിലെ കാരുണ്യ നിധികൾ..!

സ്വന്തം ലേഖകൻ കോട്ടയം: പ്രളയം വന്നാലും കൊറോണ വന്നാലും കോട്ടയം ടിബി റോഡിലെ വ്യാപാരികൾ ഒറ്റക്കെട്ടാണ്..! ഏതു സാഹചര്യത്തിലും ഒന്നിച്ചു നിൽക്കാനും നാടിനും നാട്ടുകാർക്കും തണലേകാനും ഈ വ്യാപാരികളെ ആരും പഠിപ്പിക്കേണ്ട. കൊറോണക്കാലത്തും ഈ...

കോവിഡ് 19: സംസ്ഥാനത്ത് 21 പേർക്ക് കൂടി സ്ഥിരീകരിച്ചു: കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും കോവിഡ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പുതിതായി 21 പേർക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി. കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും കോവിഡ് സ്ഥിരീകരിച്ചു.മുഖ്യമന്ത്രി...

കോവിഡ് 19 : യാത്രാ പ്രതിസന്ധിയ്ക്കിടെ ദുബായിൽ നിന്നു എമിറേറ്റ്സ് കൊച്ചിയ്ക്കും തിരുവനന്തപുരത്തേയ്ക്കും താൽക്കാലിക സർവീസ് നടത്തും : മടക്കയാത്രയിൽ കാർഗോ മാത്രം ; യാത്രക്കാരെ പ്രവേശിപ്പിക്കില്ല

സ്വന്തം ലേഖകൻ ദുബായ് : കേന്ദ്രമായ എമിറേറ്റ്സ് വിമാനക്കമ്പനി, ഏപ്രിൽ ആറ് മുതൽ 30 വരെയുള്ള ദിവസങ്ങളിൽ, കൊച്ചിയിലേക്കും തിരുവനന്തപുരത്തേയ്ക്കും സർവീസ് നടത്താൻ തീരുമാനിച്ചു. കോവിഡ് മൂലം നിർത്തിവെച്ച സ്ഥലങ്ങളിലേക്ക് ചെറിയ രീതിയിൽ സർവീസ്...

സാലറി ചലഞ്ച് വിവാദം: നിർബന്ധമാക്കിയാൽ പിന്നെ ചലഞ്ച് ഇല്ലല്ലോ; നിലപാട് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞ പ്രളയകാലത്തെന്ന പോലെ കോടതിയെ സമീപിക്കുമെന്ന് എൻ.ജി.ഒ അസോസിയേഷൻ പറഞ്ഞത് തന്റെ ശ്രദ്ധയിൽപ്പെട്ടെന്നും എങ്ങനെയാണ് സാലറി ചലഞ്ച് നിർബന്ധമായും...

കോറോണക്കാലത്ത് സഹായ ഹസ്തമായി റോട്ടറി ക്ലബ്: ക്ലബിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായം ജില്ലാ ഭരണകൂടത്തിനു കൈമാറി

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് കനിവിന്റെ രൂപവുമായി റോട്ടറി ക്ലബ്. റോട്ടറി കബ്ലിന്റെ കോട്ടയം നോർത്തിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായമാണ് ജില്ലാ കളക്ടർക്ക് കൈമാറിയത്. ക്ലബിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് അവശ്യവസ്തുക്കൾ അടക്കം സ്വരൂപിച്ചത്. കോട്ടയം...
- Advertisment -
Google search engine

Most Read