സ്വന്തം ലേഖകൻ
തൃശൂർ : ലോക്ക് ഡൗണിന്റെ പശ്ചാലത്തിൽ സംസ്ഥാനത്തിന്റെ പലഭാഗത്തും വ്യാജമദ്യ നിർമ്മാണവും ചാരായ വാറ്റും തകൃതിയായി പുരോഗമിക്കുന്നുണ്ട്. ഇങ്ങനെ വ്യാജന്മാരെ നിർമ്മിക്കുന്നവരെയെല്ലാം പിടികൂടാൻ എക്‌സൈസ് അധികൃതരും അക്ഷീണം പരിശ്രമിക്കുന്നുണ്ട്. ഇങ്ങനെയുള്ള പരിശ്രമത്തിനിടയിൽ...
സ്വന്തം ലേഖകൻ
ബാലരാമപുരം: കൊറോണ രോഗബാധയയുടെ പശ്ചാത്തലത്തിൽ പ്രതിരോധ ജോലി കഴിഞ്ഞ് നാട്ടിലെത്തി, വീടിനു മുന്നിൽവച്ച് വാഹനം കഴുകുമ്പോൾ പ്രൊബേഷനറി എസ്.ഐ.യെ ബാലരാമപുരം എസ്.ഐയും പോലീസുകാരനും ചേർന്നു മർദിച്ചതായി പരാതി. കായംകുളം കരീലക്കുളങ്ങര സ്റ്റേഷനിലെ...
ഫിനാൻസ് ഡെസ്‌ക്
കോട്ടയം: കൊറോണക്കാലത്ത് സാധാരണക്കാർ അടക്കമുള്ളവരുടെ പ്രധാന സംശയമാണ് ഇ.എം.ഐ അടയ്ക്കണോ വേണ്ടയോ എന്നത്. റിസർവ് ബാങ്ക് പറഞ്ഞാൽ പോലും ബാങ്കുകളെ പൂർണമായും വിശ്വസിക്കാൻ മലയാളി ഇനിയും തയ്യാറായിട്ടില്ല. അപേക്ഷ എഴുതാനുള്ള പേനയുടെ...
സ്വന്തം ലേഖകൻ
കൊച്ചി : രാജ്യത്ത് പ്രഖ്യാപിട്ടിരിക്കുന്ന ലോക്ക് ഡൗൺ ദിനങ്ങളിൽ എല്ലാവർക്കും ആശങ്കകളും ഭീതിയും ഉണ്ടെങ്കിലും ലോക്ക് ഡൗൺ ദിനങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടതായി മാറിയിരികക്ുകയാണ്. ലോക്ക് ഡൗൺ ദിനങ്ങൾ നടൻ കുഞ്ചാക്കോ ബോബന്...
സ്വന്തം ലേഖകൻ
എരുമേലി: ഇതര സംസ്ഥാന തൊഴിലാളി കള്ളം പറഞ്ഞു.പരക്കം പാഞ്ഞു പൊലീസും പഞ്ചായത്തും ആരോഗ്യവകുപ്പും.പശ്ചിമ ബംഗാളിലെ സുഹൃത്തായ പഞ്ചായത്ത് മെമ്പറെ ഫോണിൽ വിളിച്ച് എരുമേലിയിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളി
പറഞ്ഞ കളവ് മൂലം...
സ്വന്തം ലേഖകൻ
ആലപ്പുഴ: കൊറോണയുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് ദിവസവും നൂറ് കണക്കിന് ഫോൺകോളുകൾ വരുന്നത്. രോഗത്തെക്കുറിച്ചും സംശയങ്ങളുമായും നിരവധി പേർ വിളിക്കുമ്പോൾ മറ്റ് ചിലർ വിളിച്ച് ആവശ്യപ്പെടുന്നതോ മദ്യം...
സ്വന്തം ലേഖകൻ
ദില്ലി: ലോക്ക് ഡൗൺ അവസാനിക്കുമ്പോഴേക്കും ഇന്ത്യയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 10000ത്തിനു മുകളിലാകുമെന്നു റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികം ഉയർന്നു.
കഴിഞ്ഞ വ്യാഴാഴ്ച വരെ 700 കേസുകളാണ് റിപ്പോർട്ട്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോകത്ത് കൊറോണ വൈറസ് പടർന്ന് പിടിച്ചത് അള്ളാഹുവിന്റെ കോപം മൂലമാണെന്ന് നിസാമുദ്ദീൻ മർക്കസ് തലവൻ മൗലാനാ മുഹമ്മദ് സാദി തന്റെ പുതിയ ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തി. ഇതോടെ വിവാദ മർക്കസ്...
സ്വന്തം ലേഖകൻ
കൊല്ലം : കോവിഡ് നിരീക്ഷണ നിർദേശം പാലിക്കാതിരുന്ന കൊല്ലം സബ് കളക്ടർ അനുപംമിശ്രയ്‌ക്കെതിരെ നടപടിയെടുത്തിന് പിന്നാലെ സബ് കളകടറുടെ ഡ്രൈവർക്കും ഗൺമാനുമെതിരെ ഗവൺമെന്റ് നടപടി സ്വീകരിച്ചു. നിർദ്ദേശം ലംഘിച്ച ഡ്രൈവറെയും ഗൺമാനെയും...
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: പതിനൊന്നു മാസം പ്രായമുള്ള മകനെ കട്ടിലിൽ കിടത്തിയശേഷം ജനൽ കമ്പിയിൽ തൂങ്ങി ഡൽഹിൽ നഴ്സായിരുന്ന ശിൽപ തൂങ്ങിമരിച്ചു. ചൊവാഴ്ച രാത്രി എട്ടരയോടെയാണ് ശിൽപ്പയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഭർത്താവ് അമ്പലത്തറയിലുള്ള റോഷൻ...