അന്ന് ആ ഡിവിഡി തെരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍, എന്റെ ജീവിതം മാറ്റി മറിച്ച ആ നടനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാനിത്ര ദൂരം എത്തുമായിരുന്നില്ല : ഇര്‍ഫാന്‍ ഖാനെ അനുസ്മരിച്ച് ഫഹദ് ഫാസില്‍
സ്വന്തം ലേഖകന്‍ കൊച്ചി : കൊറോണക്കാലത്ത് എല്ലാവരെയും ഏറെ ഞെട്ടിച്ച ഒന്നായിരുന്നു ഇര്‍ഫാന്‍ ഖാന്റെ മരണവാര്‍ത്ത. അഭിനയസിദ്ധികൊണ്ട് സിനിമാ പ്രേമികളെ വിസ്മയിപ്പിച്ചൊരു താരമായിരുന്നു ഇര്‍ഫാന്‍ ഖാന്‍. അദ്ദേഹം ലോകത്തോട് വിട പറഞ്ഞുവെന്ന് പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്നതാണ് സത്യം. ഇര്‍ഫാനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് […]