video
play-sharp-fill

Monday, September 22, 2025

Monthly Archives: March, 2020

പ്രവാസികളോടു മാന്യമായി പെരുമാറണം: നമ്മൾ ഇന്നു അനുഭവിക്കുന്ന എല്ലാം സ്ഥാനവും അവരുടെ പ്രയത്‌നം : പ്രവാസികളെ പരിഹസിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

സ്വന്തം ലേഖകൻ കൊച്ചി: കൊറോണയുടെ പേരിൽ പ്രവാസികളെ പരിഹസിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്. പ്രവാസികൾ ജീവൻ ഹോമിച്ച് നൽകിയ ഭിക്ഷയാണ് കേരളത്തിന്റെ വളർച്ചയും, വിജയവും മറ്റുള്ള സംസഥാനങ്ങളുടെ മുന്നലുള്ള നമ്പർ വൺ സ്ഥാനവും...

ഇന്നലെ പായിപ്പാട് ഇന്നു പെരുമ്പാവൂർ: ലഭിച്ച ആഹാരം തികയുന്നില്ല : ഇതര സംസ്ഥാനക്കാരുടെ പ്രതിഷേധം തുടരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പെരുമ്പാവൂരിലും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. തിങ്കളാഴ്ച ഉച്ചയോടെ ബംഗാൾ കോളനിയിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. കമ്യൂണിറ്റി കിച്ചൺവഴി കിട്ടിയ ഭക്ഷണം ആവശ്യത്തിന് തികഞ്ഞില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. അതേ സമയം കുടിയേറ്റ തൊഴിലാളികളുടെ പലായനം...

കൊറോണ വുഹാനിൽ മാത്രം കൊന്ന് തള്ളിയത് അരലക്ഷത്തോളം മനുഷ്യരെ..! ചൈന ഇരുമ്പ് മറയിൽ ഒളിപ്പിച്ച മരണക്കണക്ക് പുറത്ത

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ രോഗബാധയെ തുടർന്ന് ചൈന പുറത്ത് വിട്ട മരണ സംഖ്യ ലോകത്തെ തെറ്റിധരിപ്പിക്കുന്നത്. വുഹാനിൽ മാത്രം 42,000 പേർ മരിച്ചിരിക്കുമെന്നാണ് ചൈനാക്കാർ തന്നെ വെളിപ്പെടുത്തുന്നത്. ചൈനയിലെ വുഹാനിൽ പ്രവർത്തനക്ഷമമായ ഏഴ്...

കൊറോണ വൈറസിനെ തുരത്താൻ തമിഴ്‌നാട്ടിൽ മഞ്ഞളും ആര്യവേപ്പും തളിച്ചപ്പോൾ ഉത്തർപ്രദേശിൽ തൊഴിലാളികളെ റോഡിൽ കൂട്ടമായിരുത്തി അണുനാശിനി തളിച്ചു: സംഭവം വിവാദമായപ്പോൾ തൊഴിലാളികളെ അണുവിമുക്തരാക്കാനെന്ന് വിശദീകരിച്ചു പൊലീസ് : ഞെട്ടിക്കുന്ന നടപടിയെന്ന് പ്രിയങ്ക ഗാന്ധി

സ്വന്തം ലേഖകൻ ബറേലി: തമിഴ്‌നാട്ടിൽ മഞ്ഞളും ആര്യവേപ്പും കലർത്തിയ വെള്ളം തളിച്ചപ്പോൾ ഉത്തർപ്രദേശിൽ തൊഴിലാളികളെ റോഡിൽ കൂട്ടമായിരുത്തി അണുനാശിനി തളിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് സ്വന്തം നാട്ടിലെത്തിയ തൊഴിലാളികളെ റോഡിൽ...

ആദ്യം അരിയും കുടിവെള്ളവും  അതു കഴിഞ്ഞു മതി മദ്യം ; സർക്കാർ ജീവനക്കാർ സംഭാവന നൽകണമെന്ന നിർദേശം സ്വാഗതം ചെയ്യുന്നു എന്നാൽ ഇളവ് നൽകണമെന്ന് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന മുഖ്യമന്ത്രി പിണറയി വിജയന്റെ നിർദേശം സ്വാഗതം ചെയ്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത് . അതേസമയം ഒരു മാസത്തെ ശമ്പളം...

ലോക്ക് ഡൗൺ കാലത്ത് പെൻഷൻ വാങ്ങാൻ ബാങ്കുകൾക്ക് മുന്നിൽ തിക്കുംതിരക്കും ; തിരക്ക് ഉണ്ടായാൽ പെൻഷൻ വിതരണം നിർത്തിവവെയ്ക്കുമെന്ന് ധനമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്ക് ഡൗൺ ആണെങ്കിലും മാസാവസാനം ആയതോടെ സംസ്ഥാനത്തെ ബാങ്കുകൾക്ക് മുന്നിൽ പെൻഷൻ വാങ്ങാൻ എത്തുന്നവർ ഉൾപ്പെടെയുള്ളവരുടെ വൻ തിരക്ക്. ബാങ്കിന് മുന്നിൽ വയോധികരടക്കമുള്ളവരുടെ നീണ്ട നിരയാണ് ഉള്ളത്. പലയിടത്തും തിരക്ക്...

കുടിയേറ്റ തൊഴിലാളികളുടെ പലായനം: റിപ്പോർട്ട് തേടി സുപ്രീംകോടതി : കേന്ദ്രസർക്കാറിന് നിർദേശങ്ങൾ നൽകി പ്രശ്‌നം കൂടുതൽ വഷളാക്കാനില്ലെന്നും കോടതി

സ്വന്തം ലേഖകൻ ഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ പലായനം സംബന്ധിച്ച് സുപ്രീംകോടതി കേന്ദ്രസർക്കാറിൽ നിന്ന് തൽസ്ഥിതി റിപ്പോർട്ട് തേടി. നാളെ തന്നെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശം നൽകി. എന്നാൽ, വിഷയത്തിൽ കേന്ദ്രസർക്കാറിന് നിർദേശങ്ങളോ ഉത്തരവുകളോ...

സർക്കാർ ജീവനക്കാരുടെ ശ്രദ്ധയ്ക്ക് …..! ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണം : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണും പ്രഖ്യാപിച്ചതോടെ സംസ്ഥാനം ഗുരുതരമായ...

ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങണമോ…? അത്യാവശ്യ സാഹചര്യത്തിൽ പുറത്തിറങ്ങുന്നതിനുള്ള പാസും സത്യവാങ്മൂലവും ഇനി ഓൺലൈൻ വഴി ലഭിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് അത്യാവശ്യ സാഹചര്യത്തിൽ പുറത്തിറങ്ങി യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിൾ പാസും ഇനി ഓൺലൈൻ മുഖേനെയും ലഭ്യമാകും. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങൾക്ക്...

മദ്യം കിട്ടിയില്ല, യുവാവ് ആത്മഹത്യ ചെയ്തു ; കൊറോണക്കാലത്തെ തൃശൂരിലെ മൂന്നാമത്തെ മരണം

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെയുള്ളവ അടച്ചിട്ട് ഏഴ് ദിവസങ്ങൾ പിന്നിടുകയാണ്. ഇതോടെ മദ്യം കിട്ടാതെ കെട്ടിട...
- Advertisment -
Google search engine

Most Read