സ്വന്തം ലേഖകൻ
തൃശൂർ : കൊറോണക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നടപടികളും മുൻകരുതലുകളും രാജ്യത്തിനകത്തും പുറത്തും ഏറെ ചർച്ചാ വിഷയമായ ഒന്നാണ്. ഇടതുപക്ഷ വിരുദ്ധരായ ജനങ്ങളും മുഖ്യന്ത്രിയെ പ്രകീർത്തിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ...
സ്വന്തം ലേഖകൻ
കണ്ണൂർ : ലോക്ക് ഡൗൺ ലംഘനത്തിന് പരസ്യമായ ശിക്ഷയുമായി കണ്ണൂർ എസ് പി യതീഷ് ചന്ദ്ര. ജില്ലയിൽ കൂട്ടം കൂടി നിന്നവരെ യതീഷ് ചന്ദ്ര പരസ്യമായി ഏത്തമിടീപ്പിച്ചു. കണ്ണൂർ അഴീക്കലിലാണ് സംഭവം.
ലോക്ക്...
സ്വന്തം ലേഖകൻ
ചെങ്ങളം: തിരുവാർപ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ്റ ഭാഗമായി ഭക്ഷണ പൊതികൾ ഭവനങ്ങളിൽ എത്തിച്ചു നൽകി.
പഞ്ചായത്തംഗം റെയ്ച്ചൽ ജേക്കബ്, യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറം ,കുടുംബശ്രീ ,ആശാ പ്രവർത്തവർ...
എ.കെ ജനാർദനൻ
കോട്ടയം: കൊറോണക്കാലത്തും മദ്യവിൽപ്പന സജീവമാക്കി കോട്ടയം നഗരത്തിലെ അഞ്ചലി പാർക്ക് ബാർ. ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ വഴിയാണ് മദ്യവിൽപ്പന സജീവമായി നടത്തിയത്. അഞ്ചിരട്ടി വിലയ്ക്ക് ലോക്കൽ ബ്രാൻഡ് മദ്യങ്ങളാണ് ബാറിലൂടെ വിൽപ്പന...
സ്വന്തം ലേഖകൻ
കൊച്ചി: കൊറോണ ബാധിച്ച് മരിച്ച ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കി. ആരെയും സന്ദർശിക്കാനും സ്പർശിക്കാനും അനുവദിക്കാതെയാണ് മൃതദേഹം ഖബറക്കിയത്. കൊറോണ ബാധിതനായി മരിച്ച് ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കിയത് ലോകാരോഗ്യ സംഘടനയുടെ...
സ്വന്തം ലേഖകൻ
കോട്ടയം: മാസ്‌കിനും സാനിറ്റൈസറുകൾക്കും അമിത വില ഈടാക്കിയ കോട്ടയത്തെ ഒൻപതു സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. കോട്ടയത്ത് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയത്. ഇവരിൽ നിന്നും...
സ്വന്തം ലേഖകൻ
ഫ്രാൻസ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന പാലസ് ഇപ്പോൾ വീടില്ലാത്തവരുടെ അഭയകേന്ദ്രം.കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ഈ വർഷത്തെ കാൻസ് ചലച്ചിത്രമേള മാറ്റിവച്ചിരുന്നു.
തുടർന്നാണ്...
സ്വന്തം ലേഖകൻ
കോട്ടയം:കൊറോണ രോഗഭീതിയെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വെള്ളവും ഭക്ഷണവും ലഭിക്കാതെ ആൻഡമാനിൽ കുടുങ്ങി കിടക്കുകയാണ് മലയാളികൾ. നെറ്റ് വർക്ക് കേബിൾ സ്ഥാപിക്കുന്ന ജോലിക്കായി പോയ കോട്ടയം ഏറ്റുമാനൂർ സ്വദേശികളായ...
സ്വന്തം ലേഖകൻ
മുംബൈ: കൊറോണ മൂലം ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചത് ഇന്ത്യൻ താരങ്ങൾക്ക് ഗുണപ്രദമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ദേശീയ, അന്തർദേശീയ മത്സരങ്ങൾ നിറുത്തിവച്ചത് മോശം കാര്യമല്ലെന്നും തുടർച്ചയായി ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച...
സ്വന്തം ലേഖകൻ
തിരൂർ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബാറുകളും ബീവറേജ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടിയിരുന്നു. ഇതോടെ സംസ്ഥാനത്ത് വ്യാപകമായി ചാരായ വാറ്റും പുരോഗമിക്കുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് വില്പന...