ചെങ്ങളത്ത് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു
സ്വന്തം ലേഖകൻ
ചെങ്ങളം: തിരുവാർപ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ്റ ഭാഗമായി ഭക്ഷണ പൊതികൾ ഭവനങ്ങളിൽ എത്തിച്ചു നൽകി.
പഞ്ചായത്തംഗം റെയ്ച്ചൽ ജേക്കബ്, യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറം ,കുടുംബശ്രീ ,ആശാ പ്രവർത്തവർ മൂന്നാം വാർഡിൽ പ്രവർത്തകങ്ങൾക്ക് നേതൃത്യം നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യഘട്ടം എന്ന നിലയിൽ ഒരു വാർഡിൽ 50 പേർക്കാണ് ഭക്ഷണ പൊതികൾ നൽകിയത്.
തുടർ ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് ഭക്ഷണപൊതികൾ നൽകുമെന്നും പഞ്ചായത്തംഗം അറിയിച്ചു.
Third Eye News Live
0