സ്വന്തം ലേഖകൻ
തിരുവനന്തപുരം: വേനൽ കടുത്ത് തുടങ്ങിയതോടെ കുപ്പിവെള്ളം ഇനി തോന്നുന്ന വിലയ്ക്ക വിൽക്കാമെന്ന് കരുതണ്ട. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപ മാത്രം. അതിൽ വില കൂടുതൽ ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും...
എ.കെ ജനാർദനൻ
കോട്ടയം: ഭാരത് ആശുപത്രിയിലെ ഡോക്ടറുടെ കാറുമായി കടന്നത് എറണാകുളത്തു നിന്നുള്ള സംഘമെന്നു പൊലീസ്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കാർ മോഷണത്തിനു പിന്നിലെ എറണാകുളം സംഘത്തെപ്പറ്റി വിവരം ലഭിച്ചത്. നാലംഗ സംഘത്തിലുണ്ടായിരുന്ന...
സ്വന്തം ലേഖകൻ
കൊച്ചി: സിബിഎസ്ഇയുടെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്‌കൂളിലെ വിദ്യാർഥികൾക്ക് ഉപാധികളോടെ പത്താം ക്ലാസ് പരീക്ഷയെഴുതാം. എന്നാൽ ഫലപ്രഖ്യാപിക്കുക കേസിന്റെ അന്തിമ വിധി വന്നതിന് ശേഷം മാത്രമായിരിക്കുമെന്ന് ഹൈക്കോടതി....
സ്വന്തം ലേഖകൻ
മംഗലാപുരം : ഒന്നര വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ. സംഭവത്തിൽ യുവതിയ്‌ക്കൊപ്പം കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മംഗലാപുരത്താണ് സംഭവം അരങ്ങേറിയത്.
ശാസ്തവട്ടം സ്വദേശി അശ്വതി (20),...
സ്വന്തം ലേഖകൻ
കോട്ടയം : ഏഴ് വയസുകാരി ദേവനന്ദയെ കാണാതായതും തുടർന്ന് ഇത്തിക്കരയാറ്റിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതും കേരള ജനതയെ ഒന്നാകെ ഞെട്ടിച്ചിരുന്നു. അത് കൂടാതെ നിരവധി കുട്ടികളെയാണ് വീട്ടിൽ നിന്നും വീടിന്റെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലൈഫ് മിഷന്റ വീടുദാന ചടങ്ങിനിടെ യുവതിയേയും ഭർത്താവിനെയും അപമാനിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദാരിദ്ര്യത്തെ തുടർന്ന് കുട്ടി മണ്ണു തിന്നെന്ന വിവാദത്തിലായ കുടുംബത്തെയാണ് അവർക്ക് സർക്കാർ നിർമ്മിച്ചുനൽകിയ വീട്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കൊറോണ ബാധിച്ച് ലോകത്ത് ആകമാനം മൂവ്വായിരത്തിലധികം ആളുകളാണ് ഇതുവരെ മരിച്ചുവീണത്. ഇതിനിടെ കൊറോണയും കാൻസറും വരാതിരിക്കാൻ ചാണകവും സഹായിക്കുമെനന് വിവാഹ പരാമർശവുമായി ബി.ജെ.പി എം.എൽ.എ സുമൻ ഹരിപ്രിയ. ഗുജറാത്തിൽ...
സ്വന്തം ലേഖകൻ
കൊച്ചി : താരത്തിന്റെ മകളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പലരും എന്റെയടുത്ത് വന്നിട്ടുണ്ട്. എന്നാൽ അത്തരം ഒത്തുതീർപ്പുകൾക്ക് ഒരുക്കമല്ലെന്ന മറുപടിയാണ് നൽകിയിട്ടുള്ളതെന്ന് വരലക്ഷ്മി ശരത് കുമാർ. തമിഴള് സിനിമയിലെ മസിൽമാനായ ശരത്കുമാറിന്റെ മകളാണ്...
സ്വന്തം ലേഖകൻ
ചെന്നൈ : കൈയ്യും കാലും കെട്ടിയിട്ട ശേഷം ഇളയ സഹോദരിയെ പീഡിപ്പിച്ച പതിനഞ്ചുകാരൻ പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ. വില്ലിവാക്കത്താണു സംഭവം. അമ്മയ്ക്കും രണ്ടാം ഭർത്താവിനുമൊപ്പമാണു സഹോദരിയും യുവാവും താമസിക്കുന്നത്. ഇവരുടെ അച്ഛൻ...
സ്വന്തം ലേഖകൻ
കോട്ടയം: സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ സ്മരണയ്ക്ക് മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയും കോട്ടയം പബ്ലിക്ക് ലൈബ്രറിയും ചേർന്നു എം.ജി രാധാകൃഷ്ണൻ സ്മൃതിരാഗം ലളിത ഗാനമത്സരം സംഘടിപ്പിക്കുന്നു.
14 ന് രാവിലെ...