സ്വന്തം ലേഖകൻ
കോട്ടയം: ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തിക്കൊണ്ടും അവരുടെ കാണിക്കപ്പണമുപയോഗിച്ചു കൊണ്ടും പ്രഭാവർമയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യത്തിന് പൂന്താനത്തിന്റെ
പേരിലുള്ള ജ്ഞാനപ്പാന അവാർഡ് നൽകുവാനുള്ള ഇടതുപക്ഷ ഭരണകൂടമുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രമത്തിന് ഹൈക്കോടതിയുടെ സ്റ്റേ...
ക്രൈം ഡെസ്‌ക്
കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 21 കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗുണ്ടാ നേതാവ് അമ്മഞ്ചേരി സിബി പിടിയിൽ. ഹോട്ടൽ മുറിയിൽ എത്തിച്ച പെൺകുട്ടി, സഹകരിക്കാതെ വന്നതോടെ പ്രതി...
തേർഡ് ഐ ബ്യൂറോ
കൊല്ലം: സോഷ്യൽ മീഡിയയിലെ സാമൂഹ്യ വിരുദ്ധരും മാനസികരോഗികളും ഈ ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. ആറാം ക്ലാസുകാരിയെ കാണാതായി ഒരു കുടുംബം മുഴുവൻ കണ്ണീരുമായി പിന്നാലെ ഓടുമ്പോൾ നാട് ഒപ്പം നിൽക്കുമ്പോൾ,...
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂരിൽ അക്രമി ഗുണ്ടാ സംഘം, വീട്ടിലെത്തി കത്തികാട്ടി യുവതിയെ ഭീഷണിപ്പെടുത്തിയതായി പരാതി. ആദ്യം വീട്ടിലെത്തിയ യുവാവ് അസഭ്യം പറയുകയും, രണ്ടാമത് എത്തിയ യുവാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. യുവതിയെ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിൽ ഒന്നാം വർഷ ബിരുദ്ധ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംങ്. ബൈക്കിലേയ്്ക്കു മർദിച്ചു വീഴ്ത്തിയ വിദ്യാർത്ഥിക്ൾക്കു ബൈക്കിന്റെ സൈലൻസറിൽ കാൽ തട്ടി പൊള്ളലേറ്റു....
എ.കെ ശ്രീകുമാർ
കോട്ടയം: ദരിദ്ര കുടുംബത്തിന് വീടു നിർമ്മിച്ചു നൽകാനുള്ള ശ്രമം വസ്തു തർക്കത്തിന്റെ പേരിൽ തടസപ്പെടുത്താൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ, ലോറി ഡ്രൈവറെ ആക്രമിച്ചു. കുടുംബത്തിന്റെ ദാരിദ്രാവസ്ഥ മനസിലാക്കി, വീട് നിർമ്മിച്ചു നൽകാനുള്ള...
സ്വന്തം ലേഖകൻ
ചേർത്തല: കേരളത്തിലെ പ്രമുഖ കണ്ണട വിൽപന സ്ഥാപനമായ കുര്യൻസ് ഒപ്റ്റിക്കൽസ് അവരുടെ 100-ാം വാർഷികത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി മാർച്ച് 1ന് സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും. വേളോർവട്ടം ശ്രീ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്വകാര്യ പി.എസ്.സി കോച്ചിംഗ് സെന്ററിനെതിരെ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പുതിയ ബാച്ചിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുള്ള പരസ്യം പുറത്ത്. ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് സെക്രട്ടറിയേറ്റ്...
സ്വന്തം ലേഖകൻ
കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായും അപകട നില തരണം ചെയ്തതായി ഡോക്ടർമാർ. കൈ ഞരമ്പ് മുറിച്ച നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജോളിയെ അടിയന്തര...