video
play-sharp-fill

Wednesday, July 2, 2025

Monthly Archives: January, 2020

കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു

സ്വന്തം ലേഖകൻ ലഖ്‌നൗ : ഉത്തർപ്രദേശിൽ വ്യാഴാഴ്ച കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലിക്കൊന്നു. ഇവരുടെ മകൾ നോക്കി നിൽക്കെയായാണ് നാട്ടുകാർ ആക്രമിച്ചത്. ഗുരുതരമായി തലയ്ക്ക് അടക്കം പരിക്കേറ്റ ഇവരെ പിന്നീട്...

സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യാനെത്തുന്നു: ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയച്ചു

  സ്വന്തം ലേഖകൻ വെല്ലിങ്ടൺ: സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യാനെത്തുന്നു. ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്ബരയിലെ നാലാം മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന്...

പ്രേംനസീർ ടെലിവിഷൻ അവാർഡ് അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച പ്രഥമ പ്രേംനസീർ ടെലിവിഷൻ പുരസ്‌ക്കാരത്തിൽ, മികച്ച ടെലിവിഷൻ ജേർണലിസ്റ്റിനുള്ള അവാർഡു അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി.തിരുവനന്തപുരം സെൻട്രൽ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ,...

ആരാച്ചാരെത്തി ; ഇനി തീഹാർ ജയിലിൽ ശിക്ഷ നടപ്പാക്കിയാൽ മതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആരാച്ചാരെത്തി, ഇനി ശിക്ഷ നടപ്പിലാക്കിയാൽ മതി. നിർഭയ വധക്കേസിൽ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്ന പ്രതികളെ പാർപ്പിച്ചിരിക്കുന്ന തിഹാർ ജയിലിലേക്ക് ആരാച്ചാർ എത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം(പവൻ...

ഗവർണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് പിണറായി മമതാ ബാനർജിയെ കണ്ട് പഠിക്കണം : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണറെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പിണറായി വിജയൻ മമതാ ബാനർജിയെ കണ്ട് പഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന്...

ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്ത ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. കാലാവധി കഴിഞ്ഞ സേവന വേതന കരാർ പരിഷ്‌കരിക്കുക, പെൻഷൻ...

മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിന് നേരെ അയൽവാസിയുടെ ആസിഡ് ആക്രമണം ; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: മുൻ വൈരാഗ്യത്തിന്റെ പേരിൽ അടൂരിൽ യുവാവിന് നേരേ അയൽവാസിയുടെ ആസിഡ് ആക്രമണം. പള്ളിക്കൽ ഇളംപള്ളിൽ ചിക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അഭിലാഷിന്(25) നേരെയാണ് ആസിഡാക്രമണം ഉണ്ടായത്. മുഖത്തും കണ്ണിനും ശരീരത്തിന്റെ പലഭാഗത്തുമായി ആസിഡ്...

ഞാൻ സംസാരിച്ചത് എന്റെ സുഹൃത്തിനോടാണ്, അതിന് ഭീഷണിപ്പെടുത്തി അശ്ലീലം പറഞ്ഞ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു.നടപടിയെടുക്കണം സർ ; സദാചാരക്കാർക്കും പിങ്ക് പൊലീസിനുമെതിരെ പരാതിയുമായി വിദ്യാർത്ഥി

സ്വന്തം ലേഖകൻ പത്തനംതിട്ട: ഞാൻ സംസാരിച്ചത് എന്റെ സുഹൃത്തിനോടാണ്. അതിനാണ് ഭീഷണിപ്പെടുത്തി അശ്ലീലം പറഞ്ഞ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. സദാചാരക്കാർക്കെതിരെ പരാതിയുമായി വിദ്യാർത്ഥി. സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ട്രിപ്പ് പോകാൻ കാത്തു കിടന്ന ബസിന്റെ...

മുംബൈയിൽ നമ്മളെ രക്ഷിക്കുന്നത് ശിവസേന; മുസ്ലീമിനെക്കാൾ ഭേദം ഹിന്ദു; ക്രിസ്ത്യാനികളെ ലോകത്ത് മുഴുവൻ കൊന്നൊടുക്കുന്നത് മുസ്ലീങ്ങൾ; അഞ്ഞൂറു വർഷം മുൻപ് ടിപ്പു സുൽത്താൻ കൊന്നുതള്ളിയത് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും; വിവാദമായി കാപ്പിപ്പൊടി അച്ചന്റെ അധികപ്രസംഗം;...

സ്വന്തം ലേഖകൻ കോട്ടയം: ടിപ്പു സുൽത്താനെയും, മുസ്ലീം സമുദായത്തെയും ഒന്നടങ്കം സംശയനിഴലിൽ നിർത്തിയ വിവാദ പ്രസംഗവുമായി കാപ്പിപ്പൊടി അച്ചൻ. കാപ്പിപ്പൊടി അച്ചനെന്ന പേരിൽ പ്രശസ്തനായ ഫാ.ജോസഫ് പുത്തൻപുരയാണ് വിവാദമായ പ്രസംഗവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രസംഗം...

ഹെൽമെറ്റ് ധരിക്കാതെ മൊബൈലിൽ സംസാരിച്ച് സകൂട്ടറിൽ പാഞ്ഞ വിദ്യാർത്ഥിനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി : പിഴയ്‌ക്കൊപ്പം ലൈസൻസും സസ്‌പെൻഡ് ചെയ്തു ; ഒരു ദിവസത്തെ ഗതാഗത നിയമ പരിശീലന ക്ലാസ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ്...

സ്വന്തം ലേഖകൻ കൊച്ചി: ഹെൽമറ്റ് ധരിക്കാതെയും മൊബൈൽ ഫോണിൽ സംസാരിച്ചും സ്‌കൂട്ടറിൽ പാഞ്ഞ വിദ്യാർത്ഥിനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. പിഴയ്‌ക്കൊപ്പം ഡ്രൈവിംഗ് ലൈസൻസും മോട്ടോർ വാഹന വകുപ്പ് സസ്‌പെൻ് ചെയ്തു. ഒപ്പം 2500 രൂപ...
- Advertisment -
Google search engine

Most Read