Thursday, March 19, 2026

Monthly Archives: January, 2020

യുഡിഎഫ് യോഗത്തിൽ ബഹളം വച്ച് മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ജോസഫ് വിഭാഗം ജില്ലാ നേതൃത്വത്തിന്റെ പക്വതയില്ലാത്ത പ്രവർത്തി അപലപനീയം : സണ്ണി തെക്കേടം.

  സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ യോജിച്ച ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുന്ന തിനെക്കുറിച്ച് ആലോചിക്കുന്നതായി ചേർന്ന ഗൗരവമേറിയ യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ, മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്നവണ്ണം കേരള കോൺഗ്രസ് ജോസഫ് വിഭാഗം...

ജോസ്.കെ.മാണി വിഭാഗം ധാരണകൾ പാലിക്കാതെ യുഡിഎഫിനെ വെല്ലുവിളിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഗ്രിമെന്റുകൾ പാലിക്കുവാനും പ്രശ്‌നങ്ങൾ രമ്യമായി പറഞ്ഞു തീർക്കുവാനും യുഡിഎഫ് ജില്ലാ നേതൃത്വം ശക്തമായി ഇടപെടൽ നടത്തണമെന്ന് സജി മഞ്ഞക്കടമ്പിൽ. യുഡിഎഫിന്റെ മുൻധാരണ പ്രകാരം കേരളാ...

ജോസ് കെ.മാണി – പി.ജെ ജോസഫ് പോര് മുറുകുന്നു ; ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ചിരിക്കില്ലെന്ന് ജോസഫ് വിഭാഗം

  സ്വന്തം ലേഖകൻ കോട്ടയം: ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ചിരിക്കില്ല. പ്രതിഷേധവുമായി പി.ജെ ജോസഫ് വിഭാഗം രംഗത്ത്. കോട്ടയത്ത് നടന്ന യു.ഡി.എഎഫ് യോഗം കേരളാ കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം ബഹിഷ്‌കരിച്ചു. പ്രതിഷേധിച്ച് പി.ജെ...

ഭൂപരിഷ്‌കരണത്തിൽ കയ്യൊപ്പ് ചാർത്തിയത് സി. അച്യുതമേനോൻ തന്നെയാണ്, അതിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ടുപോകണ്ട ; പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭൂപരിഷ്‌കരണത്തിൽ കയ്യൊപ്പ് ചാർത്തിയത് സി അച്യുതമേനോൻ തന്നെയാണ്, അതിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ട്‌പോകണ്ട. മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയായി കാനം രാജേന്ദ്രൻ രംഗത്ത്. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുതെന്നും...

വർഷാവസാനം കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിധിയെഴുത്ത് ഒക്ടോബർ – നവംബർ മാസങ്ങളിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വർഷാവസാനം കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിധിയെഴുത്ത് ഒക്ടോബർ നവംബർ മാസങ്ങളിലായിരിക്കും നടക്കുകയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ...

കണ്ണ് തുറന്നാണ് നമ്മൾ ജനിച്ചത്, അതുകൊണ്ട് മാംസാഹാരം കഴിക്കരുത് ; ജീവിതത്തിലൊരിക്കലും മാംസം കഴിക്കില്ലെന്ന് വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ബി.ജെ.പി നേതാവ്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കണ്ണ് തുറന്നാണ് നമ്മൾ ജനിച്ചത്, അതുകൊണ്ട് നമ്മൾ മാംസാഹാരം കഴിക്കരുത്. ജീവിതത്തിലൊരിക്കലും മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാർത്ഥികളെകൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ഗുജാറാത്ത് സ്പീക്കറും ബി.ജെ.പി നേതാവായ രാജേന്ദ്ര ത്രിവേദി . ശ്രീനാരായണ കൾച്ചർ...

രാത്രികാലങ്ങളിൽ നഗരത്തിലിറങ്ങി മാലിന്യം വലിച്ചെറിയുന്നവർ ജാഗ്രത ! പിടികൂടാൻ മേയർ ഇറങ്ങിയിട്ടുണ്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: രാത്രി കാലങ്ങളിൽ നഗരത്തിലിറങ്ങി മാലിന്യം വലിച്ചെറിയുന്നവർ ജാഗ്രത. പിടികൂടാൻ മേയർ ഇറങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്താനായി മേയറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. മാലിന്യം വലിച്ചറെയുന്നവർ നഗരസഭാ ജീവനക്കാരെ ആക്രമിക്കുന്നത്...

വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ പോര് മുറുകുന്നു ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധർമ്മവേദി

  സ്വന്തം ലേഖകൻ ആലപ്പുഴ: വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ പോര് മുറുകുന്നു. എസ്എൻഡിപിയിലെ വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെ പോരിനുറച്ച് കൂടുതൽ സംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരായ സുഭാഷ് വാസുവിന്റെ വെളിപ്പെടുത്തലുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ...

‘ പാസ് നിന്നെ കാണിക്കുന്നില്ല, ടിക്കറ്റ് അടിച്ച് നീ തന്നെ പൈസയും കൊടുത്തോ’ ; യാത്രാ പാസ് കാണിക്കാത്തതിനെച്ചൊല്ലി കെ.എസ്.ആർ.ടി.സി കണ്ടക്ടറും സൂപ്രണ്ടും തമ്മിൽ വാക്കേറ്റം ; വിജിലൻസ് അന്വേഷണം ആരംഭിച്ചു :...

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ' പാസ് നിന്നെ കാണിക്കുന്നില്ല, ടിക്കറ്റ് അടിച്ച് നീ തന്നെ പൈസയും കൊടുത്തോ ' യാത്രാ പാസ് കാണിക്കാത്തതിനെ ചൊല്ലി കെ.എസ്.ആർ.ടി.സിയിലെ വനിതകളായ കണ്ടക്ടറും സൂപ്രണ്ടും തമ്മിൽ ബസിൽ വാക്കേറ്റം....

തട്ടിപ്പുകാർ അതിവേഗം ; ക്യാമറാ കണ്ണുകളിൽ പതിയാതിരിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ എൽ.ഇ.ഡി ബൾബുകൾ

  സ്വന്തം ലേഖകൻ പാറശ്ശാല: തട്ടിപ്പുകാർ അതിവേഗം.രാത്രി കാലങ്ങളിൽ അമിതവേഗതയിൽ കടന്നുപോകുന്ന സ്വകാര്യ ട്യൂറിസ്റ്റ് ബസുകൾ ക്യാമറക്കണ്ണുകളെ കബളിപ്പിക്കുന്നതിനായി പുതുതന്ത്രമാണ് പുറത്തെടുത്തിരിക്കുന്നത്. അമിതവേഗം പിടികൂടുന്നതിനായി റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെ കബളിപ്പിച്ചാണ് ഇവർ പിഴയിൽനിന്ന് ഒഴിവാകുന്നത്. നമ്പർ പ്ലേറ്റുകൾക്കു...
- Advertisment -
Google search engine

Most Read