തേർഡ് ഐ ബ്യൂറോ
കോട്ടയം: കഴിഞ്ഞ വർഷം കോട്ടയം ജില്ലയെ തന്നെ ഞെട്ടിച്ച കുന്നത്ത്കളത്തിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു രൂപ പോലും നിക്ഷേപകർക്ക് തിരികെ ലഭിക്കില്ലെന്ന ആശങ്ക കൂടുതൽ ശക്തമാകുന്നു. കുന്നത്ത്കളത്തിൽ...
സ്വന്തം ലേഖകൻ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ നിർണ്ണായക നീക്കവുമായി സർക്കാർ. കേസിൽ സർക്കാർ ഒതുക്കൽ ശ്രമം നടത്തുന്നതായുള്ള ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ജിതേഷ്...
സ്വന്തം ലേഖകൻ
കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ പൾസറിനെയും, പൊട്ടാസിനെയും രണ്ടു കിലോ കഞ്ചാവുമായി പൊലീസ് സംഘം പിടികൂടി. ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങൾ ചേർന്നാണ് രണ്ടു പ്രതികളെയും പിടികൂടിയത്....
സ്വന്തം ലേഖകൻ
കൊച്ചി: ദേശീയ പണിമുടക്ക് രണ്ടാം ദിവസവും സംസ്ഥാനത്ത് ഹർത്താലായി. ആദ്യ ദിവസം തുറന്ന കടകൾ പോലും രണ്ടാം ദിവസവും തുറക്കാതെ വന്നതോടെ പലയിടത്തും നിരത്തുകൾ ഒഴിഞ്ഞു കിടന്നു. തിരുവനന്തപുരത്ത് തുറന്ന്...
സ്വന്തം ലേഖകൻ
മുണ്ടക്കയം: മകനെയും തോളിലേറ്റി 30 അംഗ സംഘത്തിനൊപ്പം കാനന പാതയിലൂടെ നടന്നു പോകുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ അയ്യപ്പഭക്തനെ കാട്ടാന ചവിട്ടിക്കൊന്നു. ആനയെ കണ്ട് ഭയന്നോടിയ അയ്യപ്പഭക്തന്റെ ശരീരത്തിൽ നിന്നും ഏഴുവയസുകാരനെ...
സ്വന്തം ലേഖകൻ
കോട്ടയം: ഹർത്താലിലും പണിമുടക്കിലും പ്രകടനം നടത്തുക സ്വാഭാവികമാണ്. പ്രതിഷേധക്കാർക്ക് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള പ്രധാന വേദിയാണ് പ്രകടനങ്ങൾ. എന്നാൽ. ശബരിമല വിഷയത്തിൽ ദിവസത്തിൽ ഒന്നെന്ന രീതിയിൽ പ്രകടനം നടത്തിയ സംഘപരിവാർ...
സ്വന്തം ലേഖകൻ
കോട്ടയം: 48 മണിക്കൂർ നീണ്ടു നിൽക്കുന്ന ദേശീയ പൊതുപണിമുടക്കിനെ രണ്ടാം ദിനം ഹർത്താലാക്കി മാറ്റാൻ പണിമുടക്ക് അനൂകൂലികളുടെ ശ്രമം. കോട്ടയം നഗമധ്യത്തിൽ വാഹനങ്ങൾ തടഞ്ഞ പണിമുടക്ക് അനുകൂലികൾ ചങ്ങനാശേരിയിൽ ട്രെയിൻ...
നാട്ടകം: മണിപ്പുഴ സ്വദേശിയും ചോഴിയക്കാട് താമസക്കാരനുമായ കാഞ്ഞിരത്തറയിൽ പി.കെ സോമൻ (65) നിര്യതനായി. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ - സുജ, മകൻ - ഉണ്ണി.
സ്വന്തം ലേഖകൻ
സന്നിധാനം: മനീതി സംഘത്തിനു പിന്നാലെ മല കയറി അയ്യപ്പനെ കാണാൻ സന്നിധാനത്തേയ്ക്ക് വൻ യുവതി സംഘം എത്തുന്നു. തല മുണ്ഡനം ചെയ്തും, മുടി ബോബ് ചെയ്തും പെട്ടന്ന് യുവതികളാണെന്നു കണ്ടെത്താനാവാത്ത...
പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് വിജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് മത്സരിക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരം സീറ്റ് പ്രധാനമന്ത്രിയ്ക്കായി വച്ചു നീട്ടിയിരിക്കുകയാണ് ബിജെപി നേതൃത്വം....