സ്വന്തം ലേഖകൻ
എടക്കര: രാഹുൽ ഗാന്ധി എം.പിയെ കാണാനില്ലെന്ന് പരാതി നൽകിയ യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോത്തുകൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അഡ്വ. എൻ.എസ്....
സ്വന്തം ലേഖിക
കൊച്ചി: കനകമല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ എൻ ഐ എ കോടതി പ്രഖ്യാപിച്ചു. കേസിലെ ഒന്നാം പ്രതി തലശേരി ചൊക്ലി സ്വദേശി മൻസീദ്(33)ന് 14 വർഷം തടവും...
ക്രൈം ഡെസ്ക്
കോട്ടയം: ഗാന്ധിനഗറിൽ റിട്ട. എസ് ഐയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റസമ്മതം നടത്തി. പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട ശേഷം മണ്ണാർക്കാട് വെച്ച് പിടികൂടിയ പ്രതി ചൊവ്വാഴ്ച രാത്രി നടത്തിയ...
സ്വന്തം ലേഖിക
ബംഗളൂരു: ഐ.എസ്.ആർ.ഒ.യുടെ ഭൂനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹം കാർട്ടോസാറ്റ് 3ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായ്. 17മിനിട്ട് നാല് സെക്കന്റിൽ ഭ്രമണപഥത്തിലെത്തി. ഇന്ന് രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ...
സ്വന്തം ലേഖകൻ
സീതത്തോട്: കാട്ടിലെ കല്ല്യാണം ആഘോഷമാക്കി നാട്ടുകാരും ജനപ്രതിനിധികളും. ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ രാജു-ആശ, സന്തോഷ്-മീന ദമ്പതികളുടെ വിവാഹമാണ് നാട്ടിലേതു പോലുള്ള ആചാരങ്ങൾ സമന്വയിപ്പിച്ച് നടത്തിയത്.
കാട്ടിൽ ആദ്യമായി നടക്കുന്ന വിവാഹത്തിന് സാക്ഷികളാകാൻ...
സ്വന്തം ലേഖിക
ബാലരാമപുരം: ബാലരാമപുരത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. ബാലരാമപുരത്തിനു സമീപം പുത്തൻകാണത്ത് ഓമന (65) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
രണ്ടു മുറികളിലെ സാധനങ്ങൾ പൂർണമായി കത്തി നശിച്ചു. രാവിലെ പുകയുയരുന്നതു...
സ്വന്തം ലേഖിക
പെരുമ്പാവൂർ:പെരുമ്പാവൂരിൽ യുവതിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ദീപയെയാണ് നഗരത്തിലെ കടമുറിക്ക് മുന്നിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിയായ അസം സ്വദേശി ഉമർ അലിയെ പോലീസ്...
സ്വന്തം ലേഖിക
മറയൂർ: ജെല്ലിക്കെട്ട് കാളയോടൊപ്പം കുളത്തിൽ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്യവേ യുവാവ് മുങ്ങി മരിച്ചു. തമിഴ്‌നാട്ടിൽ ഉടുമലൈക്ക് സമീപം കരുമത്തംപെട്ടി രായർപാളയം സ്വദേശി പഴനിസ്വാമിയുടെ മകൻ വിഘ്നേശ്വരനാണ് (23) മുങ്ങി...
സ്വന്തം ലേഖിക
കൊച്ചി : കൊച്ചി സിറ്റി പൊലീസ് കമീഷണർ ഓഫീസിനുമുന്നിൽ ഭൂമാത ബ്രിഗേഡ് പ്രവർത്തക ബിന്ദു അമ്മിണിയുടെ മുഖത്ത് അടിച്ച കുരുമുളക് സ്പ്രേ വാങ്ങിയത് ഓൺലൈനിൽ നിന്ന് വാങ്ങിയതാണെന്ന് പ്രതി സമ്മതിച്ചു.
ആക്രമണം നടത്തിയ...
സ്വന്തം ലേഖിക
മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാരിന്റെ മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6.40ന് ശിവാജി പാർക്കിൽ വെച്ചാകും ചടങ്ങ് നടക്കുക.
ഡിസംബർ ഒന്നിനാണ് സത്യപ്രതിജ്ഞാ ചടങ്ങെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും...