അജയ് തുണ്ടത്തിൽ
മണിമല ഗ്രാമവാസിയായ കണ്ണൻ പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തുന്നുവെങ്കിലും അതൊക്കെ പരാജയത്തിൽ കലാശിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ആ ദൗത്യത്തിൽ നിന്നും പിൻമാറാൻ അയാൾ തയ്യാറാകുന്നില്ല. തുടർന്ന് അയാളുടെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ മുഹൂർത്തങ്ങളിലൂടെയാണ്...
സ്വന്തം ലേഖിക
തിരുവനന്തപുരം: കരമന കൂടത്തിൽ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.പോലീസ് നിർദ്ദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ...
സ്വന്തം ലേഖിക
തിരുവനന്തപുരം : പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാരിന് വേണ്ടി വാദിക്കാൻ ഡൽഹിയിൽ നിന്നെത്തുന്ന അഭിഭാഷകന് ഒറ്റത്തവണ ഹാജരാകുന്നതിന് പ്രതിഫലം 25...
സ്വന്തം ലേഖിക
മറയൂർ: കാലിഫോർണിയ- 61 എന്ന പേരിലറിയപ്പെടുന്ന മാരക മയക്കുമരുന്നായ 400 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളുമായി എറണാകുളം സ്വദേശികളായ രണ്ട് യുവാക്കൾ മറയൂരിൽ പിടിയിൽ.
എറണാകുളം തൃക്കാക്കര വില്ലേജിൽ ഇടപ്പള്ളി ടോൾ സ്‌കൂൾ പറമ്പ്്...
സ്വന്തം ലേഖിക
കോട്ടയം : കിടങ്ങൂരിൽ പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാംപ്രതി ബെന്നി അറസ്റ്റിലായി. ഇതോടെ കിടങ്ങൂർ പീഡനകേസിലെ അഞ്ചുപ്രതികളും പോലീസിന്റെ പിടിയിലായി. അറസ്റ്റിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോനിപ്പള്ളിയിൽ കെഎസ്ആർടിസി...
സ്വന്തം ലേഖകൻ
കണ്ണൂർ: ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാമുകനും മുൻകാമുകനും സൃഹൃത്തും പോലീസ് അറസ്റ്റിൽ. വിനോദയാത്രയ്ക്ക് പോയ മകളെതിരി കാണാനില്ലെന്ന മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ്...
സ്വന്തം ലേഖകൻ
കോട്ടയം : മൂല്യ വർധിത നികുതിക്കാലത്തെ (വാറ്റ്) വിറ്റുവരവ് കണക്കിലെ പൊരുത്തക്കേടിന്റെ പേരിൽ വ്യാപരികളെ ദ്രോഹിക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ വ്യാപാരി വ്യവസായി...
സ്വന്തം ലേഖിക
തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ (ഉമാമന്ദിരം) ഏഴു ദുരൂഹ മരണങ്ങളുടെ സത്യമറിയാൻ സി.ബി.ഐ മോഡലിൽ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിന് പൊലീസ് തുടക്കമിട്ടു. സി.ബി.ഐയിൽ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സിറ്റി അഡി. കമ്മിഷണർ...
സ്വന്തം ലേഖിക
തിരുവനന്തപുരം: ശ്രീ ചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻറെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു.ചികിത്സയോടും മരുന്നുകളോടും അദ്ദേഹത്തിൻറെ ശരീരം സാധാരണ രീതിയിൽ പ്രതികരിക്കുന്നുണ്ട്.
ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായതിനാൽ...