അവിവാഹിതയായ യുവതി ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു: പ്രസവിച്ചത് ചാപിള്ളയെ; കുട്ടി മരിച്ചതോടെ പ്രതിശ്രുത വരൻ പൊലീസ് കസ്റ്റഡിയിലായി; സംഭവം മൂന്നാറിൽ
സ്വന്തം ലേഖകൻ മൂന്നാർ: വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ പ്രസവം ഒഴിവാക്കാൻ ഗർഭം അലസിപ്പിക്കാനുള്ള യുവതിയുടെ ശ്രമം പരാജയപ്പെട്ടതോടെ അകത്തായത് പ്രതിശ്രുത വരൻ. ഗർഭം അലസിപ്പിക്കാൻ യുവതി സ്വയം മരുന്നു കഴിച്ച് ചാപിള്ള യെ പ്രസവിച്ച സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. […]